@168745317
@168745317

shalu

ഷെയര്‍ചാറ്റ് പൊളിച്ചു

നിര്‍ഭയ കേസ്: മരണവാറണ്ടിന് സ്റ്റേ ഇല്ല, വധശിക്ഷ നാളെ നടപ്പിലാക്കും #📰 വാര്‍ത്തകള്‍ #📰 ഇപ്പോൾ കിട്ടിയ വാർത്ത
#

📰 വാര്‍ത്തകള്‍

നിര്‍ഭയ കേസ്: മരണവാറണ്ടിന് സ്റ്റേ ഇല്ല, വധശിക്ഷ നാളെ നടപ്പിലാക്കും - Kerala Kaumudi | DailyHunt
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മുകേഷ് സിംഗിന്റെ അമ്മയുടെ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂറിന്റെ ഹര്‍ജിയും പട്യാല കോടതി തള്ളിയ സാഹചര്യത്തിലാണ് നാളെ പുലര്‍ച്ചെ വധശിക്ഷ നടപ്പിലാക്കുമെന്ന് ഉറപ്പായിരിക്കുന്നത്. ഇതിനുള്ള സജ്ജീകരണങ്ങള്‍ തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കി. നാളെയാണ് പ്രതികളായ മുകേഷ് സിംഗ്,​ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത്. നാലു കുറ്റവാളികളെ വെളളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റാനാണ് മരണവാറന്റില്‍ പറയുന്നത്.
500 കണ്ടവര്‍
14 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം