@17aadi
@17aadi

💞U¶¶@nd€ k@@nd@®¡💞

💖ഇനായ💖 ¡n$t@ ¡d 👉 aadhila_aadi 👈

💖 ഇനായ 💖 PART 59 ✍️Aadi അങ്ങനെ നീണ്ട അഞ്ച് മണിക്കൂറിന്ന് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു അപ്പോ തന്നെ സിനു ഡോക്ടറുടെ അടുത്തേക്ക് ഓടി ചെന്നു " ഡോക്ടർ എ... എന്റെ അ... അ...ജൂ...ക്കാക്ക് എ... ങ്ങ.... ങ്ങ... നെ ഉണ്ട്" ഓൾ തേങ്ങി തേങ്ങി കൊണ്ട് ചോദിച്ചു " operation Succes he is perfectly al right 24 hour കഴിഞ്ഞാലോലുള്ളു ബോധം വര Then Zayan please come to my room" " doctor പ്ലീസ് ഞാൻ അജൂ ക്കാനെ ഒന്ന് കയറി കണ്ടോ ട്ടേ "സിനു " ഹ കണ്ടോളൂ പക്ഷേ ഒരിക്കലും patient നെ ഉണർത്താൻ ശ്രമിക്കരുത് " ഇതും പറഞ്ഞ് doctor പോയി ***************************** മ്മൾ ഡോക്ടറെ അടുത്തേക്ക് പോവാൻ നിന്നതും "ക ലിപ്പ ഞാനും കൂടെ അന്റെ ഒപ്പം വരാം " ഇനു മ്മളോട് ചോദിച്ചു മ്മൾ അപ്പോ തന്നെ "വേണ്ട ഇയ്യ് ഇവിടെ ഇരുന്നോ ഞാൻ പോയി വരാം" ഇതും പറഞ്ഞ് അടുത്ത് കണ്ട ചെയറിൽ അവളെ ഇരുത്തി മ്മൾ ഡോക്ടറുടെ റൂമിലേക്ക് നടന്നു അല്ലെങ്കിലെ ഓൾ ആകെ കരഞ്ഞ് തളർന്ന് ഇരിക്ക  ഇനി ഡോക്ടർ എന്ത പറയുന്നത്  എന്ന് മ്മക്ക് അറീല ഓൾ എന്തായാലും അവിടിരിക്കുന്നത നല്ലത് അങ്ങനെ മ്മൾ ഡോക്ടറെ റൂമിന്റെ അവിടെ എത്തി ഡോർ തുറന്നു "doctor may i" "ha come in zayan plz sit" അപ്പോ തന്നെ മ്മൾ ഡോക്ടറെ അടുത്തുള്ള കസേരയിൽ ഇരുന്നു "Zayan ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നീ ശ്രദ്ദിച്ച് കേൾക്കണം അജ്മലിന്റെ സിറ്റുവേഷൻ ഇത്തിരി ക്രിട്ടിക്കൽ തന്നെയാണ് അത് ഞാൻ അവിടെ വെച്ച് പറയാതിരുന്നത് അവർക്ക് സങ്കടമാവണാന്ന് കരുതിയ പിന്നെ അജ്മലിന്റെ തലക്ക് നല്ല Injury ഉണ്ട് ഒരു പക്ഷേ അജ്മലിന് പഴയ തോന്നും ഓർമ ഉണ്ടൂവൂല അത് അജ്മലിന് ബോധം വന്നശേഷമേ പറയാൻ സാധിക്കൂ അജ്മലിന് 6 മാസം നല്ല rest വേണം ഒരു കാരണവശാലും അജ്മലിന്റെ തല ഇനി എവിടെയും ഇടിക്കാതിരിക്കാൻ ശ്രമിക്കണം അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അജ്മലിന്റെ ജീവൻ തന്നെ നഷ്ടമായെക്കാം Zayan ഞാൻ പറഞ്ഞതോക്കെ മനസ്സിലായെന്ന് കരുതുന്നു" മ്മൾ അപ്പോ തന്നെ ആ എന്ന് തല കുലുക്കി room ന്റെ പുറത്ത് കടക്കാൻ വാതിൽ തുന്നതും പുറത്തുള്ള ആളെ കണ്ട് മ്മൾ ഞെട്ടി അ ആൾ doctor പറഞ്ഞതോക്കെ കേട്ടുക്കുന്നു എന്ന് ആ നിറുത്തത്തിൽ നിന്ന് തന്നെ മനസ്സിലായി ******************** സിനു അങ്ങനെ മ്മൾ ।CU ന്റെ ഉള്ളിൽ കയറി മ്മടെ കണ്ണ് നീരിനെ മ്മക്ക് പിടിച്ച് നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല കാരണം എന്റെ അജൂക്ക അവിടെ തലയിൽ ഒരു കെട്ട് ഒക്കെയായി കുറെ വയറുകൾക്കിടയിൽ കിടക്കായിരുന്നു മ്മൾ കരഞ്ഞ് കൊണ്ട് അജൂക്കാന്റെ കൈയ്യിൽ പിടിച്ചു "അ ജൂക്ക മ്മളെ ഒറ്റക്കാക്കി എങ്ങോട്ടും പോവരുത് " ഇതും പറഞ്ഞ് മ്മൾ വീണ്ടും കരഞ്ഞു അപ്പോ തന്നെ ഒരു nurse വന്നു " അതേ സമയം കഴിഞ്ഞു Patient ന്റെ അടുത്ത് അധികം നേരം നിൽക്കാൻ പറ്റില്ല അത് കൊണ്ട് നിങ്ങൾ സഹകരിക്കണം പ്ലീസ് പുറത്ത് പോവൂ" അങ്ങനെ മ്മൾ മനസ്സില്ല മനസോടെ പുറത്തെക്ക് പോന്നു **************************** (ഇതെ സമയം അജ്മലിന്റെ വീട്ടിൽ) സമയം 9:00 "ഇക്ക മോൻ ഇതുവരെ വന്നില്ലലോ " "ഓൻ എന്തെങ്കിലും തിരക്കിൽ പെട്ട് പോയതാവും ഇയ്യിങ്ങനെ ബേജാറാവതെ" " എന്നാലും ഇക്ക എന്റെ മനസ്സിൽ എന്തോ പേടി " " എന്റെ പെന്ന് ആസിഓൻ കിള്ള കുട്ടി ഒന്നു അല്ല ലോ ഇങ്ങോട്ട് എത്തീക്കോളും " "ഓൻ വരുമായിരിക്കും അല്ലെ ഇക്ക " " ഹ " ഇതും പറഞ്ഞ് അബ്ദുന്റെ (അജൂ ന്റെ ഉപ്പ ) ആടുത്ത് ആ സിയ (ഉമ്മ) ഇരുന്നു സമയം 11:00 "ഇക്ക ഓൻ ഇതുവരെയും വന്നില്ല എന്റെ കുട്ടിക്ക് എന്തോ അപകടം പറ്റി എന്ന് എന്റെ മനസ്സ് പറയുന്നു " ഇപ്പോ അബ്ദുന്റെ മനസ്സിലും ഭയം നിറഞ്ഞു കാരണം ഓന് എന്നും 10 :00 ടെ ഉള്ളിൽ എത്തുമായിരുന്നു ''ഞാൻ ഒന്ന് ഓൻക്ക് വിളിച്ചോക്കട്ടെ" "താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ടോഫ് ആണ് ദയവായ് അൽപം സമയം കഴിഞ്ഞ് വിളിക്കുക " " എന്ത ഇക്ക കിട്ടിയോ " " ഇല്ല ഓന്റെ ഫോൺ സ്വിച്ച് ഓഫ് ആണ് " ഇത് കേട്ടപ്പോൾ തന്നെ ആ സിയ കരയാൻ തുടങ്ങിയിരുന്നു " ഞാൻ ഒന്ന് ഇബ്രാഹിമിന് (ഇനൂന്റെ ഉപ്പ ) വിളിച്ചോക്കട്ടെ ചിലപ്പോ അവിടെ ഉണ്ടങ്കിലോ നീ ഇങ്ങനെ കരയാതെ " "ഹലോ ഇബ്രാഹി മെ" " ഹ എന്തക്ക ഉണ്ട് അബ്ദു കുറെ ആയല്ലോ അന്നേ കണ്ടിട്ടാ " "ടാ ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചത" "എന്താട എന്തേലും പ്രശ്നം ഉണ്ടോ " ' ''പ്രശ്നമെന്നൂല അജു അവിടെ ഉണ്ടോ " "ഏയ് ഓൻ കുറെ ആയി ഇങ്ങട്ട് വന്നിട്ട് എന്താടപ്രശ്നം " "ഏയ് ഒന്നൂല " ഇതും പറഞ്ഞ് അയാൾ കാൾ വച്ചു "ഇക്ക ഓൻ അവിടെ ഉണ്ടോ " " ഇല്ല" "ഇന്റെ റബ്ബേ ഇന്റെ കുട്ടി" ഇതും പറഞ്ഞ് ആ സിയ പൊട്ടിക്കരഞ്ഞു ************************ സിനു ICU ക്കും കലിപ്പൻ ഡോക്ടറെ അടുത്തേക്കും പോയപ്പോൾ മ്മൾ ഇരിക്കുന്നോത്ത് നിന്ന് എണീറ്റ് കുറച്ച് മാറി നിന്ന് മ്മളെ ഫോൺ എടുത്ത് അജൂക്കാന്റെ ഉപ്പാക്ക് വിളിച്ചു ഇപ്പോ തന്നെ സമയം 12:30 ആയിക്കുന്നു പാവങ്ങൾ അജൂ ക്കാനെ കാണാതെ പേടിച്ചിരിക്കായിരിക്കും മ്മൾ അ ജൂക്കാന്റെ ഉപ്പാനെ വിളിച്ച് കാര്യങ്ങളോക്കെ പറഞ്ഞു തുടരും..... length കുറവാകും മ്മക് ക്ലാസ് ഉണ്ടാവോ ണ്ടാണ് ... അപ്പോ ഫ്രണ്ട്സ് വായിച്ചിട്ട് അഭിപ്രായം പറയിം.... #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - ഇനായ Onde - ShareChat
4k കണ്ടവര്‍
10 മണിക്കൂർ
💖 ഇനായ 💖 PART 58 ✍️Aadi ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെമ്മൾ അജ്മലിന്റെ ഫോണിലേക്ക് കാൾ ചെയ്തു കാരണം സിനു ഈ നമ്പറീന്നല്ലേ വിളിച്ച് മ്മൾ വിളിച്ചതും ഫസ്റ്റ് റിങ്ങിൽ തന്നെ കാൾ എടുത്തു ഇപ്പോഴും ഫോൺ എടുത്തത് സിനു തന്നെ ആയിരുന്നു മ്മൾ അവളോട് എവിടെയാണെന്ന് ചോദിച്ചു ഓൾ ।CU ന്റെ അവിടുക്ക് വരാൻ പറഞ്ഞു അപ്പോ തന്നെ കലിപ്പൻ റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണിനോട് ICU എവിടെന്ന് ചോദിച്ചു " 3rd floor ന്ന് left ക്ക് " എന്ന് പറഞ്ഞന്നു അപ്പോ തന്നെ ഞങ്ങൾ  lift ൽ കയറി 3rd floor ൽ എത്തി ************************************* മാക്രി ഇവിടെ എത്തിയപ്പോൾ തന്നെ സിനൂന് വിളിച്ച് ഓൾ എവിടെയാണെന്ന് ചോയ്ക്ക്ണ്ട് ഓൾ ICU ന്റെ അവിടെ ആണെന്ന് പറഞ്ഞതും റിസപ്ഷനിസ്റ്റിനോട് ചോദിച്ച് ഞങ്ങൾ ICU ന്റെ അവിടുക്ക് വിട്ടു ************************************ ഞങ്ങൾ ICU ന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ ഒരു കസേരയിൽ സിനു തല താഴ്ത്തി ഇരിക്കുന്നത് കണ്ടു  ഓൾ അജ്മലിന്റെ ഫോണീന്നാണല്ലോ വിളിച്ച് എന്നിട്ട് ഇവിടെ അജ്മലിനെ കാണുന്നില്ലല്ലോ മ്മൾ ഒന്നൂടെ ചുറ്റും കണ്ണോടിച്ചു അവിടെ അജ്മൽ ഇല്ല മ്മൾ ചിന്തകളെ ഒക്കെ ആട്ടിപ്പായിച്ച് അപ്പോ തന്നെമ്മൾ ഓളെ അടുത്തേക്ക് വിട്ടു മ്മളെ കണ്ടതും അപ്പോ തന്നെ ഓൾമ്മളെ കെട്ടിപ്പിടിച്ച് കരഞ്ഞു അള്ളാഹ് ഈ പെണ്ണെന്തിനാണാവോ ഇങ്ങനെ കരയുന്ന് എന്ത കാര്യംന്ന് ചോദിച്ചിട്ട് ഒന്നും പറയാതെ കരഞ്ഞോണ്ടിരിക്ക മ്മൾ അപ്പോ തന്നെ ഓളെ എന്നിൽ നിന്ന് അടർത്തിമാറ്റി കണ്ണീരോക്കെ തുടച്ചു കൊടുത്തു എന്നിട്ട് അടുത്ത് കണ്ട ചെയറിൽ ഞങ്ങൾ ഇരുന്നു ഞങ്ങടെ തെട്ടടുത്തായി കലിപ്പനും ഇരുന്നു  പെട്ടന്നാണ് ഓളെ കയ്യിൽ മ്മൾ അജ്മലിന്റെ ഫോൺ കണ്ടത് എന്നാലും ഇതെങ്ങനെയാവും ഇവളേൽ എത്തീട്ടുണ്ടാവ അല്ല ഈ രാത്രി ഇവളോറ്റക്കെന്ത lCU ന്റെ മുന്നിൽ വീട്ടുകാരെ ആ രീം ഇവടെ കാണാനില്ല ഇവളെ, വീട്ടിൽ അന്വേഷിക്കൂലെ മ്മൾ ഓളെ ഒരു വിധം സമാധാനപ്പെടുത്തി ഇപ്പോ കരച്ചിലോക്കെ ഏറെകുറെ നിന്നു ക്കുന്നു ഇതാണ് ചോദിക്കാൻ പറ്റിയ അവസരം " ഇനി പറ എന്ത ഇയ്യ് ഈ നേരത്ത് ഇവിടെ? എങ്ങനെ അന്റെ കയ്യിൽ അജൂക്കാന്റെ ഫോൺ കിട്ടിയെ " " അത് ഞാൻ പറയാം ആദ്യം തൊട്ട് എല്ലാം പറയാം" "ആദ്യം തൊട്ടോ " മ്മൾ സംശയത്തോടെ ഓളോട് ചോദിച്ചു " ആഹ് അതെ നിന്നിൽ നിന്ന് ഞാൻ ഒരു കാര്യം മറച്ച് വെച്ചിരുന്നു " '' എന്ത് കാര്യം" " ഒക്കെ പറയാം " ഓൾ നീട്ടി ഒന്ന് ശ്വാസം വലിച്ച് എല്ലാം പറയാൻ തുടങ്ങി ***************************** സിനു ഇനി കുറച്ച് നേരം ഞാൻ കഥ പറയാം ഇനുവിൽ നിന്നും എല്ലാവരിൽ നിന്നും ഞാൻ മറച്ച് വച്ച രഹസ്യം പറയാം.... ചെറുപ്പം തോട്ടെ ഞാനും അജൂക്കയും ഇനുവുമായിരുന്ന് എപ്പഴും ഫ്രണ്ട്സ് ആയി ഉണ്ടായിരുന്ന് അന്ന് എനിക്കും ഇനൂ നും 5 വയസ്സും അജൂക്കാക്ക് 10 വയസ്സുമായിരുന്നു അന്നോക്കെ ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു അങ്ങനെ ഞാനും ഇനും എട്ടിലേക്കും അജൂക്ക ഞങ്ങടെ അടുത്തുള്ള കോളേജിലും എത്തി അപ്പഴും ഞങ്ങടെ ഫ്രന്റ് ഷിപ്പ് ഉണ്ടായിരുന്നു അജൂക്ക എന്നും ഞങ്ങളെ സ്കൂളിലേക്ക് കാണാൻ വരുമായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം ഇനു എന്നോട് പറഞ്ഞു "ടീ അജൂക്കാക്ക് അന്നെ ലബ്ബ് ആണെന്ന് തോന്നുന്നു ഇടക്ക് ഇടക്ക് അന്നെ ഒളി ക്കണ്ണിട്ട് നോക്കുന്നുണ്ട് " ''ഓഹ് ഒന്ന് പോയ്ക്ക ഇനോ അജൂക്കയും ഞാനും frndട ആണ് അല്ലാതെ ഒന്നൂല " "ഓഹ് " . ഇനു അന്നാ പറഞ്ഞത് എന്റെ മനസ്സിന്റെ താളം തന്നെ തെറ്റിക്കുന്ന ഒന്നായിരുന്നു എന്ന് എനിക്ക് പിന്നീട് മനസ്സിലായി അങ്ങനെ പിന്നീടുള്ള ദിവസങ്ങൾ മ്മൾ അജൂക്കാനെ ശ്രദ്ദിക്കാൻ തുടങ്ങി ഇനുപറഞ്ഞത് സത്യമാണെന്ന് മ്മക്ക് തോന്നി അങ്ങനെ മ്മടെ മനസ്സിൽ അജൂക്കാനോടുള്ള പ്രേമം പൂത്ത് തുടങ്ങി മമളിത് പല പ്രാവിശ്യം ഇനൂനോട് പറയാൻ തുടങ്ങിയെങ്കിലും അന്നോന്നും മ്മക്ക് പറയാൻ പറ്റീല അങ്ങനെ അവസാനം ഇന്ന് എന്തായാലും ഇത് ഇനൂനോട് പറയണം എന്ന് കരുതി മ്മൾ സ്കൂളിലേക്ക് വിട്ടു അങ്ങനെ Intervel ന് ഞങ്ങൾ ഒറ്റ ക്ക് നിൽക്കുമ്പോൾ ഇത് പറയാൻ പറ്റിയ അവസരമാണെന്ന് കരുതിമ്മൾ രണ്ടും കൽപ്പിച്ച് ഇനൂനോട് പറയാൻ നിന്നു "ടീ നിക്ക് അന്നോട് ഒരു കാര്യം പറയാൻ ഉണ്ട്" "ഓഹ് അതിന്ന് ഇയ്യിന്നോട് അനുവാദം ചോദിച്ചാണെല്ലോ എല്ലാതും പറയൽ ഇയ്യ് പറ എന്ത കാര്യം " " എ ടി അത് ... അത് ഞാനും അ.... " "ഇനായ അന്നെ റാഷിദ്  സാർ  വിളിക്ക്ണ്ട് " ഫാസിൽ " ഹ ഞാൻ ഇപ്പോ വര" "ടീ ഞാൻ സാറിനെ കണ്ട് ഇപ്പോ വരാട്ടോ ഇയ്യിവിടെനിക്ക് " ഇതും പറഞ്ഞ് ഓൾ പോയി ശോ മ്മൾ ഇല്ല ദൈര്യം സംഭരിച്ച് പറയാൻ നിക്കാർന്നു ഹോറാഷിദ് സാറിന് വിളിക്കാൻ കണ്ട നേരം പിന്നേ ഇനു ആ കാര്യം മറന്ന് പോയെന്ന് തോന്നുന്നു ഓള് മ്മളോട് ചോദിക്കും ചൈതില്ല മ്മൾ പറയും ചീതില്ല ഇനി ഓൾ തന്നെ എല്ലാം സാവധാനം അറിഞ്ഞോളും ഈ കാര്യം മ്മൾ അ ജൂക്കയിൽ നിന്നും ഒളിപ്പിച്ച് വച്ചു കാരണം അ ജൂക്കാക്ക് മ്മളെ ഇഷ്ടാണെങ്കിൽ അത് എന്നെങ്കിലും മ്മളോട് വന്ന് പറയും എന്നെനിക്ക് ഉറപ്പയിരുന്നു അങ്ങനെ മ്മൾ +2 ൽ എത്തി എന്നിട്ടും അജൂക്ക എന്നോട് ഒന്നും പറഞ്ഞില്ല എന്നാലും ഒരിക്കൽ എന്നോട് അ ജൂക്ക പറയും എന്ന് മ്മൾ ഉറച്ച് വിശ്വസിച്ചു അങ്ങനെ ഞങ്ങൾക്ക് ഡിഗ്രിക്ക് ഒരു കോളേജ് തന്നെ കിട്ടി അതെ കോളേജിൽ തന്നെ അജൂക്ക സാറായി കേറും ചെയ്തു അപ്പോ മ്മടെ സന്തോഷത്തിന് അതിരില്ലായിരുന്നു ആ ഇടക്കാണ് ഇനൂന്റിംzayu ക്കാന്റിം മാരേജ് കഴിഞ്ഞത് അങ്ങനെ ഒരിക്കെ ഇനൂന്റെ മുഖത്ത് വിഷമം കണ്ടുമ്മൾ കാര്യം തിരക്കിയപ്പോൾ ഓൾ എല്ലാം എന്നോട് പറഞ്ഞു അജൂക്കാക്ക് ഓളെ ഇഷ്ടമുള്ളതും ഒക്കെ അതോക്കെ കേട്ടപ്പോൾ തകർന്നത് എന്റെ നെഞ്ചാ യി രുന്നു ഇനൂന്റെ മുന്നിൽ നിന്ന് കരയാതിരിക്കാൻ മ്മൾ നന്നെ പാട് പെട്ടിരുന്നു എന്നാലും മ്മൾ അജൂക്കയോടുള്ള മ്മളെ പ്രണയം വെടിഞ്ഞില്ല കാരണം അത് മ്മളെ മനസ്സിൽ പടർന്ന് പന്തളിച്ചിരുന്നു അങ്ങനെ ഇന്ന് കോളേജ് നേരത്തെ വിട്ടിരുന്നു മ്മൾ വീട്ടിലേക്ക് ബസ് കിട്ടാത്തോണ്ട് ഓട്ടോയിൽ പോകുമ്പോഴ ആക്സിഡന്റ് കണ്ടത് അപ്പോ തന്നെ ആളുകൾ ഞങ്ങടെ ഓട്ടോയിൽ ആളെ കയറ്റി ആളുടെ മുഖം കണ്ടതും മ്മൾ ഞെട്ടി തരിച്ചു അത് അജൂക ആയിരുന്നു ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ അജുക്കാനെ ।CU ൽ കയറ്റി മ്മളാണെങ്കിൽ ഫോൺ എടുക്കാനും മറന്നിരുന്നു എന്ത് ചെയ്യും എന്നറിയാതെ നിൽക്കുമ്പോഴഒരു നേഴ്സ് അ ജൂക്കാന്റെ ഫോണും പേഴ്സും മ്മളെ ഏൽപ്പിച്ചത് ഭാഗ്യത്തിന് ഫോണിന് ഒന്നും പറ്റാത്തത് കൊണ്ടും അതിന്ന് ലോക് ഇല്ലാത്തോണ്ടും മ്മൾ വേഗം ഇനൂന് വിളിച്ച് ഓളോട് ഇങ്ങോട്ട് വരാൻ പറഞ്ഞു അതിന്ന് ശേഷം മ്മൾ വീട്ടിൽ വിളിച്ച് frnd ന്റെ വീട്ടിൽ ഇന്ന് നിൽക്കാണെന്ന് പറഞ്ഞു അജൂക്ക ആണ് കൊണ്ടാകുന്ന് എന്നും ആ ഫോണിൽ ന്ന് വിളിച്ച് പറഞ്ഞു മ്മൾ ഇടക്ക് ഫ്രന്റ്സിന്റെ വീട്ടിൽ നിൽക്കോണ്ട് ഓ ൽ ക്ക് doubt ഒന്നും തോന്നീല ******************************** ഇത്രയും പറഞ്ഞ് സിനു ഞെടുവീർപ്പിട്ടപ്പോൾ മ്മളും കലിപ്പനും അന്തം വിട്ട് ഇരിക്കായിരുന്നു ഹോ ഇത് ഇവൾ നേരത്തെ മ്മളോട് പറഞ്ഞിരുന്നേൽ മ്മൾ ശെരിയാക്കി കൊടുക്കുമായിരുന്നു എല്ലാം ****************************** ഹോ സിനു പറഞ്ഞതോക്കെ കേട്ട് മ്മടെ കണ്ണ് തള്ളി പോയിമ്മൾ അന്തം വിട്ട് സിനൂനെ നോക്കി മ്മടെ അതേ അവസ്ഥതെന്നായിരുന്നു മാക്രിക്കും പെട്ടന്ന് മാക്രി " അജൂക്ക " എന്ന് വിളിച്ച് കരയാൻ തുടങ്ങി ****************************** അജൂക്കമ്മളെ എത്ര വേദനിപ്പിച്ചാലും അജൂക്ക ഇപ്പഴും മ്മക്ക് മ്മടെ റാസിക്കാനിം ഫൈസിക്കാനിം പോലെണ് മ്മൾ ആ ജൂക്ക് നിന്ന് വിളിച്ച് സങ്കടം സഹിക്കാൻ വയ്യാതെ കരഞ്ഞ് പോയി പെട്ടന്നാണ് ഒരു നേഴ്സ് ICU ന്റെ ഡോർ തുന്നത് "അജ്മലിന്റെ കൂടെ ആരവന്നത് "' അപ്പോ തന്നെമ്മളും സിനും കലിപ്പനും ഒരുമിച്ച് പറഞ്ഞു " ഞാൻ " "അജ്മലിന് അർജന്റായി ഒരു സർജറി നടത്തണം ഇതിൽ സൈൻ ചെയ്ത ശേഷം Cash അടക്കണം" ഇതും പറഞ്ഞ് അനേഴ്സ് ഒരു പേപ്പർ തന്നു അപ്പോ തന്നെ കലിപ്പൻ അതിൽ സൈൻ ചെയ്തു cash അടക്കാൻ പോയി അങ്ങനെ Cash ഒക്കെ അടച്ച് സർജറി Start ചെയ്തു പിന്നീടുള്ള ഓരോ മണിക്കൂറും ഞങ്ങൾ പ്രാർത്ഥനയോടെ ഇരുന്നു.... തുടരും..... ഇന്ന് Iength ഉണ്ടെന്നാണ് മ്മൾ കരുതുന്ന്.... ആ LIKe അടിക്കുന്നോർ ഒരു രണ്ട് വരി അഭിപ്രായം പറയൊണ്ടു ഇങ്ങൾ അഭിപ്രായം പറയാതെ വായിച്ച് പോകുമ്പോ മ്മൾ നല്ല ബെസമണ്ട് ട്ടോ.... പാവല്ലെമ്മൾ ഒരു രണ്ട് വരി എനിക്കായി ഒന്ന് കമന്റിൽ കുറിക്കൊണ്ടു അപ്പോ ഒക്കെ പറഞ്ഞ മാതിരി... വായിച്ചിട്ട് അഭിപ്രായം പറയിം... #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - . ഇനിയ - ShareChat
9.1k കണ്ടവര്‍
1 ദിവസം
💖 ഇനായ 💖 PART 57 ✍️Aadi ഹോ ആ കെ കുറച്ച് ബോധോള്ളുപെണ്ണിനുണ്ടായിരുന്നത് ഇപ്പോ അതും പോയി റാസിക്ക ഓളെ വേഗം അടുത്ത റൂമിലേക്ക് കൊണ്ട് കിടത്തിമ്മൾ അപ്പോ തന്നെ കുറച്ച് വെള്ളം പെണ്ണിന്റെ മുഖത്ത് കുടഞ്ഞു അപ്പോ തന്നെ ഒന്ന് നിരങ്ങി കൊണ്ട് ഓൾ കണ്ണ് തുറന്നു അപ്പോ തന്നെ റാസിക്കടെ മോന്ത വീണ്ടും കണ്ടതും പെണ്ണ് പിന്നീം ബോധംകെട്ട് ഹോ ഈ റാസിക്ക വെല്ല പ്രേതവുമാണോ മ്മൾ റാസി ക്കാടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ഹേയ് റാസിക്ക പ്രേ തോന്നല്ല സാധാരണത്തേക്കാളും ഒന്ന് സുന്ദര കുട്ടപ്പനായിട്ടുണ്ട് ചിലപ്പോ അത് കണ്ടിട്ടാവും പെണ്ണിന്റെ ബോധം പോയത് ഹി ഹി പെട്ടന്ന് എല്ലാരും മ്മളെ നോക്കി അപ്പഴമ്മക്ക് മനസ്സിലായെമ്മടെ ചിരി ടെ വോളിയം ഇത്തിരി കൂടിയെന്ന് ഹോ ഇബ രോക്കെ മ്മക്ക് പ്രാന്താണെന്ന് കരുതീട്ടുണ്ടാവും മ്മൾ എല്ലാർക്കും ഒരു അവിഞ്ഞ ള്ളി പാസാക്കി കൊടുത്തു എന്നിട്ട് ആറാസിക്ക തെണ്ടിനെ എടുത്ത് റൂമിന്ന് വെളിയിലിട്ടു പിന്നേ വേഗം പോയ് ദിലൂന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞതും പെണ്ണ് എണീറ്റു എന്നിട്ട് എല്ലാ രിം ഒന്ന് നോക്കി ഹോ ഇത്പ്പോസർ പ്രൈസ് തരാൻ വന്ന റാസികാക്ക് ഒന്നൊന്നര സർപ്രൈസ് ആയി പെണ്ണിന്റെ ബോധം കെടൽ അള്ളാഹ് മ്മളെ കൊണ്ട് ചിരി Control ചെയ്യാൻ വയ്യ ഹോ ബല്ലാത്ത ജാതി *************************** ദിലു ഹോ മ്മൾ പെട്ടന്ന് അങ്ങോട്ട് നോക്കിയപ്പോൾ റാസിക്കാനെ കണ്ട് അപ്പോ തന്നെ പോയി മ്മടെ ബോധം പിന്നെ കുറച്ച് കഴിഞ്ഞ് മുഖത്ത് ഒരു തണുപ്പനുഭപ്പെട്ടപ്പോൾ മ്മൾ കണ്ണ് തുറന്നു അപ്പഴും മ്മൾ റാസിക്കാനെ ആണ് കാണുന്ന് പിന്നീം പോയി മ്മടെ ബോധം വീണ്ടും മുഖത്ത് തണുപ്പനുഭവപ്പെട്ടപ്പോൾ മ്മൾ കണ്ണ് തുറന്നു അപ്പോ കണ്ടത് ഇനുത്താനെ ആണ് മ്മൾ ചുറ്റിനും ഒന്ന് വീക്ഷിച്ചു അവിടെ അപ്പോ റാസിക്ക ഉണ്ടാർന്നില അപ്പോ അതോ കെ മ്മടെ തോന്നലായിരുന്നു ശോ വെറുതെ മോഹിച്ച് അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും പുറത്തേക്ക് ഇറങ്ങി ഇനുത്താടെ വീട്ട് കാരും ഇവിടെ ഉണ്ടാർന്നു ഓൽ ചിലപ്പോ മ്മടെ പെണ്ണ് കാണലിൽ പങ്കടുക്കാൻ വന്നതാവും എല്ലാരും പുറത്തെക്ക് ഇറങ്ങിയതും അകത്തേക്ക് റാസിക്ക ഇതവരുന്നു മ്മൾ ഒന്ന് കണ്ണ് തിരുമ്പി റാസിക്ക അല്ലെ എന്ന് നോക്കി എന്നിട്ടും മ്മക്ക് വിശ്വാസം വന്നില്ല മ്മൾ ഒന്ന് കൈയ്യിൽ നുള്ളി നോക്കി ഹോ അപ്പോ മ്മക്ക് വേദനിച്ചു അപ്പോ ഇത് സത്യമാണ് റാസിക്ക തന്നെണിത് മ്മൾ അപ്പോ തന്നെ ഓടിപ്പോയി റാസിക്കാനെ കെട്ടിപ്പിടിച്ചു ************************** റാസി മ്മടെ പെങ്ങളെന്ന പിശാശ്മ്മളെ കൊടുന്ന് റൂമി ന് വെളിയിലിട്ടു എന്നാലും ഈ ദിലു എന്തിനാവും മ്മളെ കണ്ട് ബോധം കെട്ടിട്ടുണ്ടാവ ഹോ ചിലപ്പോ മ്മടെ ഗ്ലാമർ കൂടിയത് കണ്ടിട്ടാവും ശോ നിക്ക് വയ്യ മ്മൾ മ്മളെ തന്നെ പോക്കിക്കൊണ്ടിരിക്കുമ്പോയZayu ക്ക മ്മളോട് റൂമിലേക്ക് ചെല്ലാൻ പറഞ്ഞത് മ്മൾ റൂമിലേക്ക് കയറിയതും പെണ്ണിന്റെ കാട്ടികൂട്ടൽ കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട് കണ്ണ് തിരുമ്പുന്നു സ്വയം നുള്ളി നോക്കുന്ന ഇങ്ങനെ പല കോപ്രായങ്ങളും പെണ്ണ് മ്മളെ കണ്ട് ചെയ്യുന്നുണ്ട് പിന്നെ പെട്ടന്ന് വന്ന് മ്മളെ കെട്ടിപ്പിടിച്ചു കരഞ്ഞു മ്മൾ ഒളെ സമാധാനപ്പെടുത്തി എന്നിട് ഈ നടന്ന തോക്കെ ഒരു drama ആയിരുന്നു ശെരിക്ക് ഓളെ പെണ്ണ് കാണാൻ വന്നത് മ്മളായിരുന്നെന്നും പറഞ്ഞു അപ്പോണ്ട് പെണ്ണ് ഇഞ്ചി കടിച്ച കുരങ്ങനെ പോലിരിക്കുന്നു പിന്നെ പില്ലോ എടുത്ത് മ്മളെ തല്ലി ഒരു വക ആക്കീ ക്കുണു ലാസ്റ്റ്മ്മൾ പെണ്ണിന്റെ രണ്ട് കൈയ്യും കൂട്ടി പിടിച്ചു എന്നിട്ട് ഓളെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു തിരിച്ച് പെണ്ണ് മ്മളെ കണ്ണിലേക്കും നോക്കി ഞങ്ങൾ രണ്ടും ഇങ്ങനെ കണ്ണും കണ്ണും നോക്കി ഇരിക്കാർന്ന് പെട്ടന്നാണ് 🎼🎶 കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ.....🎼🎶 ഇങ്ങനെ രു കഴുത രാഗം കേട്ടത് മ്മൾ ചുറ്റിനും നോക്കിയപ്പോ ഡോറിന്റെ അടുത്ത് മ്മളെ പെങ്ങൾ കുരുപ്പിനെ കണ്ടു അല്ലേലും ഈ പിശാശ് ഇങ്ങനെയ ഒന്ന് റോമാൻസ് കൊണ്ട് വരാനും സമ്മദിക്കൂല ഇബ്ലീസ് ഈ കുരിപ്പിനെ എടുത്ത് കിണറ്റിലി ടേണ്ട സമയം കഴിഞ്ഞു പിന്നെ മ്മടെ അളിയൻ വിധവനാകാണ്ടാന്ന് കരുതിയ ഹോ Zayu ക്ക ഇതിനെ എങ്ങനെയാണാവോ സഹിക്കുന്ന് മ്മൾ ആ കുരിപ്പിനെ നോക്കി ഇങ്ങനെ മനസ്സിൽ പ്രാകുമ്പോഴ ആ കുരിപ്പ് പറഞ്ഞത് "ഹോ മ്മടെ മൂക്ക് നല്ലം ചോറീ ണിണ്ട് ആരോക്കെയോ മ്മളെ കാര്യായി പ്രാകുന്നുണ്ട് " ഹോ ഈ കുരിപ്പിനെമ്മൾ എന്ത വേണ്ട് മ്മൾ പിന്നെ വേഗം റൂമിൽ ന്ന് പോന്നു *************************** ദിലു ഹോ മ്മൾ അപ്പോ ഇത്രയും നേരം പ്രാകിന്നത് മ്മടെ റാസിക്കാനെ ആയിരുന്നോ ശോ അള്ളാഹ് നേരത്തെ പറഞ്ഞതൊക്കെ മ്മൾ തിരിച്ചെടുത്തുക്കുന്നു മ്മടെ റാസി ക്കാടെ തലേൽ ഇടുത്തി ഒന്നും വീഴണ്ട ചെമ്പരത്തിയോ റോസോ വീണലും കുഴപ്പല്ല ****************************** ZAYU ഹോ ഈ റാസിടെ ഒരു ഒലക്കമ്മേലെ സർപ്രൈസ് ആയി പോയി ദിലുബോധം കെടും ചീതു റാസി പുറത്തെക്ക് വന്നതും മ്മൾ അവൻ ക്കുളളത് വയറ് നിറച്ച് കൊടുത്തു അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ അവരോക്കെ പോയിമ്മൾ നേരെ റൂമിൽ പോയി ലാപ്പ് എടുത്ത് Pending ൽ ആയ വർക്ക് ചെയ്യാൻ തുടത്തി ******************************* മ്മൾ ദിലൂന്റെടുത്തേക്ക് ചെന്നതും പെണ്ണ് മ്മടെ പുറംകടപ്പുറമാക്കി ഇതൊന്നും അവളോട് നേരത്തെ പറയാത്ത നിന്ന് കുറച്ച് കഴിഞ്ഞപ്പോ മ്മടെ വീട്ട് കാരോക്കെ പോയി ദിലൂന്റിംറാസിക്കാടിം engagement ഇന്നെന്നെ നടത്തി ഇപ്പോ രണ്ടിനും ലൈസൻസ് കിട്ടി ഫോൺ ചെയ്യാനും കറങ്ങാൻ പോവാനു മോക്കെ മ്മൾ പിന്നെ അടുക്കളേൽ ഉമ്മിനെ സഹായിച്ചു രാത്രി ഫുഡും കഴിച്ച് നേരെ റൂമിലേക്ക് വിട്ടു  മ്മൾ റൂമിലെത്തിയപ്പോൾ കലിപ്പൻ ലാപ്പിൽ എന്തോ ചെയ്യാ യി രുന്നു മ്മൾ പിന്നെ കലിപ്പനെ ശല്ല്യപ്പെടുത്താനോന്നും പോയില്ല മ്മൾ നേരെ ഫ്രഷായി വന്നു അപ്പഴ മ്മടെ ഫോൺ റിംങ്ങ് ചെയ്യുന്നത് കണ്ടത് നോക്കിയപ്പോ അജ്മൽ ആണ് ആദ്യം മ്മൾ ഓഫ് ചീതു പിന്നിം വിളിച്ചപ്പോൾ മ്മൾ കലിപ്പിൽ ഫോൺ എടുത്തു അപ്പോ മറുപുറത്ത് നിന്ന് കേട്ട ശബ്ദം അജൂ കാടെ അല്ലായിരുന്നു സിനൂന്റെ ശബ്ദമായിരുന്നു അത് ഇവൾക്ക് എവിടുന്ന അജ്മലിന്റെ ഫോൺ ഇനി ഇവളെ എങ്ങാനും അജ്മൽ തട്ടിക്കൊണ്ടു പോയോ  മ്മൾ ഓളോട് എന്താണെന്ന് ചോദിച്ചു അപ്പോ ഓൾ കരച്ചിലടക്കി പിടിച്ച് മ്മളോടും കലിപ്പനോടും വേഗം City ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു മ്മൾ എന്താണെന്ന് ചോദിച്ചെങ്കിലും അത് ഇവിടെ വന്നിട്ട് പറയാമെന്നായിരുന്നു ഓളെ മറുപടി **************************** മ്മളിങ്ങനെ work ചെയ്തോണ്ടിരിക്കുമ്പോഴ മാക്രി റൂമിലേക്ക് വന്നത് മ്മളെ വലിയ മൈന്റ് ഒന്നും ചെയ്യാതെ മാക്രിഫ്രഷായി വന്നു പിന്നെ കുറച്ച് കഴിഞ്ഞപ്പോ ഉണ്ട് മാക്രിടെ ഫോൺ റിംങ്ങ് ചെയ്യുന്നു ആദ്യം മാക്രി കാൾ ഡിസ്കണക്റ്റ് ചെയ്തും പിന്നീം വന്നപ്പോൾ മാക്രി എടുത്ത് എന്താ ന്നോക്കെ ചേയ്ക്ക്ണ്ട് കാൾ കട്ടായതും മാക്രിമ്മളോട് വേഗം മാറ്റാൻ പറഞ്ഞു എന്തിനാണെന്ന് മ്മൾ ചോദിച്ചപ്പോ സിറ്റി ഹോസ്പിറ്റൽ ക്കാണെന്നും സിനു വിളിച്ചെന്നും പറഞ്ഞു അപ്പോ തന്നെ ഞങ്ങൾ രണ്ടും വേഗം dress Change ചെയ്ത് സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു...... തുടരും..... ലൈക്ക് അടിക്കുന്നവർ രണ്ട് വരികമന്റ് കൂടി എഴുതൊണ്ടുട്ടോ plz ... അപ്പോ ഫ്രണ്ട്സ് വായിച്ചിട്ട് അഭിപ്രായം പറയിം.... #📔 കഥ #📙 നോവൽ
#

📔 കഥ

📔 കഥ - one com - ShareChat
2.8k കണ്ടവര്‍
3 ദിവസം
💜 ഉമ്മ എന്ന പുണ്ണ്യം 💜 💘FULL PART💘 ✍️Aadi " തള്ളെ നോക്ക് ഇന്ന് മീറ്റിംങ്ങിന് വരാൻ നിൽക്കരുത് എനിക്ക് വയ്യ ഫ്രണ്ട്‌ സിന്റെ മുന്നിൽ വശ ളാവാൻ " ഇതും പറഞ്ഞ് ഞാൻ ആ തള്ളനോട് സലാം കൂടി പറയാതെ സ്കൂളിലേക്ക് പോന്നു മ്മളാണ് ഫർഹാൻ മ്മളിപ്പോ പത്താം ക്ലാസിൽ പഠിക്കുന്നു അത്യാവിശ്യത്തിനോക്കെ പഠിക്കും മ്മളെ ഉപ്പ സലാം മ്മടെ ചെറുപ്പത്തിൽ തന്നെ ഒരു ആക്സിഡന്റിൽ മരിച്ചു പിന്നെ നേരത്തെ ഞാൻ ഒരു തള്ളയോട് ചൂടായില്ലെ അതാണ് എന്റെ ഉമ്മ സഫിയ്യ എനിക്ക് ആ തള്ളനെ ഇഷ്ടമല്ല കാരണം ആ തള്ളക്ക് ഒറ്റക്കണോള്ളു അത് കാണുമ്പോൾ തന്നെ മ്മക്ക് അറപ്പ് തോന്നും  അങ്ങനെ മ്മൾ സ്കൂളിലെത്തി ഇന്ന് ഉചയ്ക്കാണ് മീറ്റിംങ്ങ് ഫ്രണ്ട്സി നോട് സംസാരിച്ച് സമയം പോയതറിഞ്ഞില്ല  ഇന്ന് ഉച്ചയ്ക്ക് മീറ്റിംങ്ങ് ആയോണ്ട് അതിക പിരീഡുകളോന്നും എടുത്തില്ല എല്ലാ ടീച്ചേഴ്സും തിരക്കിലാണ് അങ്ങനെ മീറ്റിംങ് തുടങ്ങാൻ സമയമായി മ്മടെ ഫ്രണ്ട്സിന്റെ ഒക്കെ ഉമ്മ വന്നു അപ്പോ മ്മടെ ഫ്രണ്ട്സ് മ്മളെ ദയനീയമായി നോക്കി ആ നോട്ടത്തിന്റെ കാരണം മ്മക്ക് മനസ്സിലായി മ്മടെ ഫ്രണ്ട്സിനോടോക്കെ മ്മളെ ഉമ്മ മരിച്ചു പോയെന്ന പറഞ്ഞത് ക്ക്ണ് ഉപ്പ ആക്സിഡന്റിൽ മരിച്ച കാര്യം അവർക്ക് നേരത്തെ അറിയാം പിന്നെ സ്കൂൾ മ്മളെ വീടിന്റെ അവിടുന്ന് കുറച്ച് ദൂരെ ആയോണ്ട് ഓ ൽ ക്ക് മ്മളെ കുറിച്ച് കൂടുതലോന്നും അറീല അങ്ങനെ മീറ്റിംങ്ങ്സ്റ്റാർട്ട് ചെയ്തുപെട്ടന്നാണ് മ്മളെ ഗാങ്ങിലെ ഒരാൾ പറഞ്ഞത് "ടാ നിന്റെ വീട്ടിലെ വേലക്കാരി അത നിന്റെ സയിൻ ചെയ്യാൻ വന്നുക്കുന്നു ആ ഒറ്റക്കണ്ണിക്ക് നിന്നെ നാണം കെടുത്താനാണ് ഉദ്ദേശം എന്ന് തോന്നുന്നു " ആതള്ളനെ അവൻ വേലക്കാരി എന്ന് വിളിക്കാൻ കാരണം അവൻ ഒരിക്കെ മ്മടെ വീട്ടിൽ വന്നിരുന്നു അപ്പോ ആ തള്ളനെമ്മൾ വേലക്കാരിയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തി കൊടുത്തത് അവൻ അങ്ങനെ പറഞ്ഞതും മ്മക്ക് ആ തള്ളയോടുള്ള വെറുപ്പ് ഒന്നുകൂടി കൂടി ഹോഈ തള്ളനോട് പലപ്രാവിശ്യം മ്മൾ പറഞ്ഞതാണ് മ്മളെ കാര്യം നോക്കണ്ടാന്ന് അത് പോലെ ഈ മീറ്റിംങ്ങിന് വരണ്ടാന്നും മനുഷ്യനെ നാണം കെടുത്താനായിട്ട് അങ്ങനെ മ്മൾ സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോൾ തന്നെ ആ തള്ളമ്മക്ക് നേരെ ചായ നീട്ടി മ്മൾ ആ ചായ തട്ടി തെറിപ്പിച്ചു എന്നിട്ട് ആ തള്ളനോട് പറഞ്ഞു "നിങ്ങളോടല്ലേ തള്ളേ ഞാൻ പറഞ്ഞിരുന്നത് മീറ്റിംങ്ങിന് വരരുതെന്ന് എത്ര പറഞ്ഞാലും മനസ്സിലാവൂല ഒറ്റക്കണ്ണി " ഇതും പറഞ്ഞ് മ്മൾ മ്മളെ റൂമിലേക്ക് പോയി ആ തള്ളടെ ഒറ്റക്കണ്ണിന്ന് കണ്ണീർ വരുന്നത് മ്മൾ കണ്ടിരുന്നു അത് കാണാത്ത പോലെ മ്മൾ നടിച്ചു അങ്ങനെ ദിവസങ്ങൾ കടന്നു പോയി ആ തള്ളയോടുള്ള മ്മളെ വെറുപ്പിന് ഒരു കുറവും വന്നില്ല എന്നാലും തള്ള മ്മൾ പറയാതെ തന്നെ മ്മളെ കാര്യങ്ങൾ ചെയ്ത് തരുമായിരുന്നു അങ്ങനെയിരിക്കെ ഒരിക്കെ മ്മൾ സ്കൂളിലിരിക്കുമ്പോഴ പ്യൂൺ വന്ന് മ്മളെ വിളിച്ചത് മ്മളോട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു മ്മൾ പ്രിൻസിപ്പാളിന്റെ അനുവാദം ചോദിച്ച് ഓഫീസിൽ കയറി അപ്പോ അവിടെ പ്രിൻസിപ്പാളിന്റെ മുന്നിലെ കസേരയിൽ ഞങ്ങടെ അടുത്ത വീട്ടിലെ അലി കാക്കു ഇരിക്കുന്നത് കണ്ടു മ്മളോട് പ്രിൻസിപ്പാൾ ബാഗ് എടുത്ത് അലി കാക്കൂ ന്റെ കൂടെ പോയിക്കൊള്ളാൻ പറഞ്ഞു എന്തിനാണെന്ന് മ്മൾ അലി കാക്കു നോട് ചോദിച്ചേങ്കിലും ഒരു സ്ഥലം വരെ പോകാനാണെന്ന് മാത്രം മ്മളോട് പറഞ്ഞു മ്മൾ അപ്പോ തന്നെ ബാഗും എടുത്ത് അലി കാക്കൂന്റെ കൂടെ പോന്നും അലി കാക്കൂ ന്റെ ബൈക്ക് മ്മളെ വീടിന്റെ മുന്നിൽ നിറുത്തി അപ്പോ വീടിന്റെ മുന്നിൽ കുറെ ആളുകൾ ഉണ്ടായിരുന്നു മ്മൾ അവർക്കിടയിൽ കൂടി വീടിന്റെ ഉള്ളിലേക്ക് കടന്നു എല്ലാരും മ്മളെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു അങ്ങനെ ഹാളിൽ നോക്കിയപ്പോൾ അവിടെ മയ്യത്ത് കട്ടിലിൽ ആതള്ളനെ വെള്ള പുതപ്പ് മൂടി കിടക്കുന്നു അത് കണ്ടപ്പോൾ അറിയാതെ മ്മടെ നെഞ്ചോ ന്ന് പിടഞ്ഞ മാതിരി എന്നാലും മ്മൾ ഉള്ളിൽ സന്തോഷിച്ചു ഇനി ആ തള്ളടെ ശല്യം സഹിക്കണ്ടല്ലോ എന്ന് അങ്ങനെ എല്ലാം കഴിഞ്ഞ് ആ തള്ളയെ ഖബറി ലിറക്കി വച്ചു മ്മൾ പിന്നെ വേഗം വീട്ടിലേക്ക് പോന്നു ഇപ്പോ വീട്ടിൽ മ്മൾ തനിയെ  മ്മൾ അന്നാദ്യമായി വെറുതെ ഒന്ന് ആ തള്ളയുടെ മുറിയിൽ കയറി നോക്കി അപ്പോ അവിടെ Table ൽ ഒരു പേപ്പർ ബുക്കിന്റെ അടിയിൽ ഇരിക്കുന്നത് കണ്ടു മമൾ മെല്ലെ ആ പേപ്പർ തുറന്ന് നോക്കി " മോനെ മോൻക്ക് ഈ ഉമ്മാനോട് ദേഷ്യമാണെന്ന് ഉമ്മാക്ക് അറിയാം എന്നാലും മോൻ എല്ലാ സത്യങ്ങളും ഇപ്പഴെങ്കിലും അറിയണമെന്ന് തോന്നി അതു കൊണ്ടാണ് ഉമ്മ ഈ കത്ത് എഴുതുന്നത് മോൻക്കറിയോ ഈ ഉമ്മാടെ കണ്ണ് എങ്ങനെയ ഇങ്ങനെ ആയതെന്ന് മോൻ എന്നോട് ഇതുവരെ അത് ചോദിച്ചിട്ടില്ലെല്ലോ ഈ ഉമ്മാക്ക് ജനിക്കുമ്പോൾ മോനെ പോലെ രണ്ട് കണ്ണ് ഉണ്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞ് നിന്നെ പ്രസവിച്ച് നിനക്ക് 3 വയസ്സാവുന്നതിനുള്ളിൽ നിന്റെ ഉപ്പ നമ്മളെ വിട്ട് പോയി അവിടുന്നങ്ങോട്ട് മോനെ നോക്കാനുള്ള പെടാപാടിലായിരുന്നു ഈ ഉമ്മ പലരും പല പ്രാവിശ്യം എന്നോട് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞകിലും എന്റെ മോന് വേണ്ടി മ്മൾ വിവാഹം കഴിച്ചില്ല അങ്ങനെയിരിക്കെ ഒരു ദിവസം മോൻ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ മ്മൾ മോനെ വിളിക്കാൻ വേണ്ടി വന്നപ്പോൾ മോൻ കാക്കയെ എറിഞ്ഞകല്ല് വന്ന് പതിച്ചത് മ്മടെ കണ്ണിലേക്കായിരുന്നു അത് മുതലാണ് മോനെ ഞാൻ ഒറ്റക്കണ്ണിയായത് പക്ഷേ ഒരിക്കൽ പോലും എന്റെ മോനെമ്മൾ അത് പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടില്ല ഈ എഴുത്ത് ചിലപ്പോൾ മോൻക്ക് കിട്ടുന്നത് മ്മടെ മരണശേഷമായിരിക്കും ഒരിക്കൽ പോലും മോനെ ഞാൻ ഷബിക്കില്ലാട്ടോ എന്റെ മോൻ നന്നായി പഠിക്കോണ്ടു " ഇതായിരുന്നു ആ പേപ്പറിൽ അതിലെ പല അക്ഷരങ്ങളും കണ്ണീർ കൊണ്ട് മാഞ്ഞിട്ടുണ്ട് അള്ളാഹ് ഞാൻ എത്ര വലിയ തെറ്റ ചെയ്തത് ഞാൻ കാരണമല്ലെ എന്റെ ഉമ്മാന്റെ കണ്ണ് അങ്ങനെയായത് മ്മൾ അവിടെ ഇരുന്ന് പോട്ടിക്കരഞ്ഞു അപ്പോ തന്നെമ്മൾ വേഗം മ്മളെ ഉമ്മാന്റെ കബറിന്റെ അടുത്തേക്ക് പോയി ഉമ്മാന്റെ കബറിന്റെ അടുക്കലിരുന്ന് പോട്ടിക്കരഞ്ഞു പറഞ്ഞു ഉമ്മ ഈ മോനോട് ക്ഷമിക്കണം അറിയില്ലായിരുന്നു ഇതൊന്നും ഇത് പറഞ്ഞ് കഴിഞ്ഞതും മ്മക്ക് മ്മടെ കണ്ണ് നീരിനെ പിടിച്ച് നിറുത്താൻ കഴിഞ്ഞിരുന്നില്ല കുറ്റബോധത്താൽ മ്മടെ മനസ്സ് ആകെ കലുഷിതമായിരുന്നു മ്മൾ അവിടിരുന്നു ചങ്ക് പൊട്ടിക്കരഞ്ഞു അവന്റെ കരച്ചിൽ കണ്ട് സങ്കടം എന്നോണം മഴയും കരഞ്ഞിരുന്നു..... അവൻ തിരിച്ചറിയായിരുന്നു 💜 ഉമ്മ എന്നപുണ്ണ്യത്തെ💜..... ശുഭം..... തെറ്റുകൾ ഒക്കെ ഉണ്ടാവും അതോക്കെ ഇങ്ങൾ ക്ഷമിക്കണം....അപ്പോ ഫ്രണ്ട്സ് വായിച്ചിട്ട് അഭിപ്രായം പറയിം... #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - ഉമ്മ എന്ന പുണ്യം Full part Aadi - ShareChat
7.3k കണ്ടവര്‍
4 ദിവസം
💖 ഇനായ 💖 PART 56 ✍️Aadi മ്മൾ ദിലൂന്റെ റൂമിലേക്ക് പോയി അപ്പോഡോർ ചാരിയിട്ടോള്ളു ഇണ്ടാർന്ന് മ്മൾ ഡോർ തുറന്ന് തല മാത്രം ഉള്ളിലേക്കിട്ട് നോക്കി അപ്പോദിലൂ ഉണ്ട് ബെഡിൽ കമിഴ്ന്ന് കിടക്കുന്നു മ്മൾ മെല്ലെ ദിലൂന്റടുത്ത് പോയിരുന്നു അപ്പോ പെണ്ണ് മ്മളെ തലയുയർത്തി നോക്കി ഓളെ മുഖം കണ്ടതും മ്മക്ക് ആകെ സങ്കടായി ഓൾ ആകെ കരഞ്ഞ് കണ്ണും മുഖവുമോക്കെ ചുകന്ന് മുഖമാകെ വിർത്തിട്ടുണ്ടായിരുന്നു ഓൾ അപ്പോ തന്നെ എണീറ്റിരുന്ന് മ്മളെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി ഹോ അത് കണ്ട് മ്മടെ കണ്ണ് വരെ നിറഞ്ഞു പോയി എല്ലാ തും ദിലൂനോട് പറഞ്ഞാലോ ഓഹ് അല്ലെൽ വേണ്ട ആ റാസിക്കിം കലിപ്പനും മ്മളെ പഞ്ഞിക്കിടും മ്മൾ ദിലൂനെ സമാധാനിപ്പിച്ച് മ്മളിൽ നിന്ന് വേർപ്പെടുത്തി കണ്ണീർ തുടച്ചു കൊടുത്തു " ഇത്തൂസെ മ്മൾ ഇനി എന്താ ചെയ്യ റാസിക്ക ആണെൽ വിളിച്ചിട്ട് കോൾ എടുക്കുന്നില്ല " ഇതും പറഞ്ഞ് പെണ്ണ് വീണ്ടും കരച്ചിൽ തുടങ്ങി  മ്മൾ അപ്പോ തന്നെ ഓളെ സമാധാനപ്പെടുത്തി മ്മൾ റാസി ക്കാക്ക് വിളിച്ചോക്കമെന്ന് പറഞ്ഞു മ്മൾ അപ്പോ തന്നെ റാസിക്കാനെ വിളിച്ചെങ്കിലും ദിലു പറഞ്ഞ മാതിരി കാൾ എടുക്കുന്നുണ്ടായിരുന്നില്ല മ്മൾ ദിലൂനെ നോക്കി ഇല്ല എന്ന് തലയാട്ടി അപ്പോ തന്നെ പെണ്ണിന്റെ കണ്ണിൽ നിന്ന് കണ്ണ് നീർ വന്നു ഹോ ഈ റാസിക്കാന്റെ ഒരു മുടിഞ്ഞ സർപ്രൈസ് പാവം ഇത് ഇവിടെ ഇരുന്ന് കരയ ****************************** ദിലു മ്മൾ ബെഡിൽ കിടന്ന് കരയുമ്പോഴ ആരോ മ്മടെ അടുത്ത് വന്നിരുന്നത് പോലെ തോന്നിയത് ആരാണെന്ന് തലയുയർത്തി നോക്കിയതും കണ്ടത് ഇനുത്താനെയാണ് മ്മൾ അപ്പോ തന്നെ ഇനുത്താനെ കെട്ടിപ്പിടിച്ച് കരഞ്ഞു  ഇനുത്തമ്മളെ സമാധാനിപ്പിച്ച് റാസി ക്കാക്ക് വിളിച്ചോക്കി അപ്പഴും റാസിക്ക ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല ഇത് കൂടെ കണ്ടപ്പോ മ്മൾ വീണ്ടും കരഞ്ഞു ************************ റാസി ഓഹ് ഈ പെണ്ണ് ഒരു സർപ്രൈസ് കൊടുക്കാനും സമ്മദിക്കില്ലെ ഹോ ദിലൂന്റെ കാൾ ഒന്ന് നിന്നപ്പോഴ അടുത്തത് മ്മടെ പെങ്ങൾ കുരുപ്പിന്റെ വന്നത് ഇപ്പോ ഓളേട്ത്ത് ദിലു ഉണ്ടാവും എന്ന് ഉറപ്പുള്ളോണ്ട് മ്മൾ കാൾ എടുത്തില്ല *************************** മറ്റൊരിടത്ത്  അജ്മൽ ഇനു നിന്നെ ഞാൻ മോഹിച്ചിട്ടുണ്ടെകിൽ നിന്നെ സ്വന്തമാക്കാനും എനിക്കറിയ Zayan നീയാണ് ഞങ്ങടെ ജീവിതത്തിൽ കരടായി വന്നത് നീ വന്നില്ലായിരുന്നേൽ ഒരുപക്ഷേ ഇനു മ്മക്ക് സ്വന്തമായിരുന്നു Zayan നിനക്കുള്ള പണി വരാൻ കിടക്കുന്നുള്ളു wait and See ... ഇതും പറഞ്ഞ് അജ്മൽ ഓന്റെ ബൈക്ക് പറപ്പിച്ച് വിട്ടു പെട്ടന്നാണ് അവനെതിരെ ഒരു ലോറി വന്നത് ആലോറി അജ്മലിന്റെ ബൈക്കിനെ തട്ടി തെറിപ്പിച്ചു അജ്മൽ അടുത്തുള്ള കല്ലുകൾക്കിടയിൽ തെറിച്ച് വീണു  ********************** അങ്ങനെ വൈകുന്നേരമായി എല്ലാവരും ഓരോ തിരക്കുകളിൽ മുഴുകി പെട്ടന്നാണ് വീടിന്റെ പുറത്ത് ഒരു കാർ വന്ന ശബ്ദം കേട്ടത് മ്മൾ ആരാണെന്ന് നോക്കിയതും അത് റാസിക്കിം ഐറത്തിം ഉമ്മയും ഉപ്പയുമായിരുന്നു അപ്പോ തന്നെമ്മൾ ഓലെ അടുത്തേക്ക് പോയി ഉപ്പച്ചീനെ കെട്ടിപ്പിടിച്ചു "ഓഹ് ഉപ്പാനെ കണ്ടപ്പോൾ ഓൾക്ക് പ്പോ മ്മളെ ഒന്നും മാണ്ട " ഉമ്മ ഓഹ് ആയിശാത്ത പിണങ്ങിമ്മൾ അപ്പോ തന്നെ ഉപ്പച്ചീന്റ ന്ന് വിട്ട് നിന്ന് ഉമ്മി ടെ കവിളിൽ പോയി ഒരു മുത്തം കൊടുത്തു അങ്ങനെ മ്മൾ അവരെയെല്ലാം ഉള്ളിലേക്ക് ഇരുത്തി അപ്പോഴെക്ക് കലിപ്പനും ഉമ്മിയും ഉപ്പയുമൊക്കെ വന്നു അങ്ങനെ ചായകൊടുക്കാൻ സമയമായപ്പോൾ ഉമ്മിമ്മളോട് ദി ലൂ നെ വിളിച്ച് വരാൻ പറഞ്ഞു മ്മൾ അപ്പോ തന്നെ ദിലൂന്റ് ടുത്തേക്ക് വിട്ടു മ്മൾ റൂമിൽ കയറിയതും പെണ്ണ് അങ്ങോട്ട് തിരിഞ്ഞ്  നിന്ന് എന്തോ പിറുപിറുക്കുന്നത കേട്ട് എന്താണെന്ന് മ്മൾ ഒന്നുകൂടി ചെവി കൂർപ്പിച്ച് നിന്ന് കേട്ടു "ഹോ ആവരുന്ന കാലമാടന്റെ വണ്ടി വഴിയിൽ വെച്ച് പഞ്ചറാവണേ അല്ലേൽ അത് വേണ്ട പഞ്ചറായാൽ ഓൻ വേറെ വണ്ടി വിളിച്ച് വരും ആ കാലമാടന്റെ തലയിൽ ഇടുത്തീ വിഴണേ നിനക്ക് എന്നെ കെട്ടണമല്ലെട നിന്നെ കൊണ്ട് ഞാൻ കെട്ടിപ്പിക്കാട '" ഇതും പറഞ്ഞ് ദി ലു തിരിഞ്ഞതും കണ്ടത് ചിരിച്ചോണ്ട് നിൽക്കുന്ന മ്മളെയാണ് ഹോഓളെ വർത്താനം കേട്ടിട്ട് മ്മൾ ഇവിടെ ചിരി കടിച്ച് പിടിച്ച് നിൽക്കാർന്നു പാവം മ്മടെ ആങ്ങള ആളാഹ് അപ്പോ സത്യങ്ങളോക്കെ ഈ പെണ്ണ് അറിഞാൽ മ്മളെ കൊല്ലുംമ്മൾ ഇങ്ങനെ ചിന്തിക്കുമ്പോഴ ദിലുമ്മളെ തട്ടി വിളിച്ചത് "ഇനുത്ത ഇങ്ങൾ എന്തചിന്തിക്കുന്ന് എങ്ങനെ ഇത് മുടക്കാമെന്നാണോ " " അതോക്കെ മുടക്ക നീ വേഗം താഴെക്ക് വ ഇതും പറഞ്ഞ് മ്മൾ അവളെ കൊണ്ട് താഴെക്ക് പോന്നു ********************** ദിലു മ്മൾ താഴെ എത്തിയപ്പോൾ തന്നെ ഉമ്മി മ്മടെ കയ്യിൽ ഒരു ട്രേ വെച്ച് തന്നു ഹോഈ കല്യാണം മുടങ്ങിയ മതിയായിരുന്നു " നിസ്സാരം മ്മളെ കൊണ്ട് പറ്റും മ്മളെ കൊണ്ടെ പറ്റൂ " എന്ന് മ്മൾമ്മളോട് തന്നെ പറഞ്ഞ് മ്മൾ നീട്ടി ഒരു ശ്വാസം വലിച്ച് ഹാളിലേക്ക് നടന്നു ആരെയും മുഖത്തേക്ക് നോക്കാതെമ്മൾ ചായ കൊടുത്ത് ഇനുത്താടെ അടുത്ത് വന്ന് നിന്നു മ്മൾ അപ്പഴും റാസിക്ക ഫോൺ എടുക്കാത്ത സങ്കടത്തിൽ നിൽക്കായിരുന്നു അപ്പോയ ഇക്കു അവിടുന്ന് ചെക്കനെ നേരെ നോക്കിക്കേ ഇനി കണ്ടില്ലെന്ന് പറയരുത് എന്ന് പറഞ്ഞത് ഹോഏത് ഇബ്ലീസാണാവോ അത് എന്ന് മ്മൾ മനസ്സിൽ പറഞ്ഞ് അങ്ങോട്ട് നോട്ടം പായിച്ചതും അവിടെ ഇളിച്ചോണ്ടിരിക്കുന്ന റാസിക്കാനെയമ്മൾ കണ്ടത് അപ്പോ തന്നെ മ്മടെ ബോധവും പോയി ************************* കലിപ്പൻ  " ചെക്കനെ നേരെ നോക്കിക്കോ ഇനി കണ്ടില്ലെന്ന് പറയരുത് " എന്ന് പറഞ്ഞപ്പോൾ ദിലു അങ്ങോട്ട് നോക്കിയതും പിന്നെ പെണ്ണ് മ്മടെ ദേഹത്തെക്ക് ബോധംകെട്ട് വീഴുന്നത കണ്ട് അപ്പോ തന്നെ റാസിക്ക ഓളെ വന്ന് താങ്ങിപ്പിടിച്ചു ഹോ ആകെ കുറച്ച് ബോധോള്ളുപെണ്ണിനുണ്ടായിരുന്നത് ഇപ്പോ അതും പോയി..... തുടരും..... അപ്പോ ഫ്രണ്ട്സ് വായിച്ചിട്ട് അഭിപ്രായം പറയിം... PLZ SUPPORT LIKE AND COMMENT.... #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - Aadi - ShareChat
10.5k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം