അതേയ് എന്താ വിശേഷം ചായ കുടിച്ചോ എന്തു കഴിച്ചു പിന്നെ സുഖമാണോ ഇന്നു നേരത്തെ പോണം വന്നിട്ടു കാണാം എന്റെ സ്നേഹം അത് എന്നും നിനക്ക് മാത്രം നിന്നോടുള്ള എന്റെ സ്നേഹം ഒട്ടും കുറയുന്നില്ല ഓരോ ദിവസവും നീയില്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത അവസ്ഥ അത്രയേറെ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് അന്നും ഇന്നും ഒരു പോല്ലേ ഒട്ടും കുറയാതെ ഒരു പോറൽ പോലും ഇല്ലാതെ കാത്തു സുഷിക്കുന്നുണ്ട് എന്റെ ഹൃദയത്തിൽ നിന്നെ ഒത്തിരി ഇഷ്ടമാണ് നിന്നെ എന്റെ ജീവനേക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #💞 നിനക്കായ് #❤️ I Love You ❤️❤️❤️❤️