രാത്രിയും പകലും ഒരുപോലെ വേദനിച്ച ദിവസം ഫുഡ് പോലും കഴിക്കാൻ തോന്നാത്ത ദിവസം പകൽ നെറ്റ് ചതിച്ചു മറന്നു പോയന് തോന്നിയോ ഒരുപാട് നിമിഷം പോലു നിന്നെ പിരിയുവാൻ എനിക്ക് കഴിയില്ല അത്ര ഇഷ്ടാണ് നിന്നെ എനിക്ക് എന്റെ സ്നേഹം എന്റെ സങ്കടം എന്റെ വാശി എല്ലാം നിന്നോട് മാത്രമല്ലെ പറയുവാനും കഴിയു ഞാൻ 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആ പിന്നെ ഫുഡ് കഴിച്ചോ ഫുഡ് കഴിക്കണം കേട്ടോ ഒത്തിരി സ്നേഹമാണ് നിന്നെ അതുകൊണ്ടാ ❤️❤️❤️❤️❤️❤️❤️ #💞 നിനക്കായ് എന്റെ #💑 സ്നേഹം എന്നും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️