@187642774
@187642774

😎😍ഇശ്‌ഖിൻ കാന്താരി 😍😎💕💘ഷാൻലിയ 💘💕

💕💘ഷാൻലിയ💘💕

#

📙 നോവൽ

ഹായ് ഫ്രണ്ട്സ്..... നിങ്ങളെ ഒക്കെ കമന്റ് കണ്ടിട്ട് മ്മൾക് ഒരുപാട് സന്തോഷം ഉണ്ട്..... ഇത്രയും ഒക്കെ കയറി കൂടിയോ കലിപ്പനും കാന്താരിയുംനിങ്ങളെ ഒക്കെ മനസ്സിൽ..... ഇതൊക്കെ കാണുമ്പോൾ മ്മൾക് നെക്സ്റ്റ് സ്റ്റോറി ഒക്കെ എഴുതാൻ തോന്ന..... 😍😍 പക്ഷെ മ്മടെ എക്സാം വില്ലൻ ആയിട്ട് നിക്കുവാ.... അതുകൊണ്ട് നെക്സ്റ്റ് സ്റ്റോറി മ്മടെ എക്സാം കഴിഞ്ഞിട്ട്...... സോ അതുവരെ മ്മൾ sc കളഞ്ഞു പോകുവാ..... Msg ന്ന് റിപ്ലൈ കിട്ടിക്കോളണം ഇല്ല..... വേറെ ഒന്നും കൊണ്ടല്ല.... മ്മടെ ഫോണിൽ sc ഉണ്ടായാൽ മ്മൾ പഠിക്കാതെ ഇതിൽ കയറി ഇരിക്കും അതുകൊണ്ടാ....... 😆😆 മ്മടെ 😘ഷാൻലിയ😘 ടെ കുഞ്ഞു കലിപ്പൻ 😎അമൻ ഷാദിൽ ഷാൻവർ 😎നെ ഇഷ്ടായോ...... ഇതിന്റെ scnd part ഒക്കെ വന്നാൽ ഷാൻലിയ ഓൾഡ്‌ age ആകും അത് മ്മക്ക് ഇഷ്ടല്ല....അവരെ ഓർകുമ്പോൾ വരേണ്ടത് അവരുടെ പ്രണയ ജീവിതം ആണ്.....അതുകൊണ്ട് ഇതു പോലെ അവരെ യങ് ആയിട്ട് തന്നെ വേണേൽ നമുക്ക് അടുത്ത story ആയിട്ട് പരിഗണിക്കാം........ 😉.... അതല്ലേ നല്ലത്.....😊 അപ്പൊ എക്സാം കഴിയുന്നത് വരെ മ്മൾ ഈ വഴിക്ക് ഉണ്ടാവില്ല ട്ടോ..... എല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്യും..... നിങ്ങളെ പോലെ മ്മളും ഈ സ്റ്റോറിൽ ജീവികര്ന്നു.......കലിപ്പനും കാന്താരിയും മ്മളെ മനസും കൊണ്ട പോയത്..........അതുകൊണ്ട് നെക്സ്റ്റ് ഒരു കിടുക്കാച്ചി love story ( അതല്ലേ ഇഷ്ടം 😉) ആയിട്ട് വരാട്ടോ....... അപ്പോൾ കട്ടക്ക് കൂടെ നിന്നെക്കണം...... 😍😍 മ്മടെ കൂടെ കട്ടക്ക് നിന്നതിനു താങ്ക്സ് അലോട്ട് and lub u all..... And i miss u all..... 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😘😘😘 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
6.9k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

📚 കഥകളുടെ കലവറ 📚
#📙 നോവൽ
*💕💘ഷാൻലിയ 💘💕* *പാർട്ട് 1 മുതൽ 120 വരെ FuLl PaRt (LiNk)* *📚കഥകളുടെ കലവറ📚* *സ്റ്റോറി വായിക്കുവാനായി "Whatsapp" ലോട്ടു share ചെയ്തതിനു ശേഷം ലിങ്ക് open ചെയ്തു വായിക്കുക* *ഭാഗം 1 മുതൽ 100 വരെ* https://b.sharechat.com/R3gq9vhul0 *ഭാഗം 101* https://b.sharechat.com/uOcBCYqlk0 *ഭാഗം 102* https://b.sharechat.com/hU6BDyJCn0 *ഭാഗം 103* https://b.sharechat.com/VMK6a7kBs0 *ഭാഗം 104* https://b.sharechat.com/iaBwWTXUv0 *ഭാഗം 105* https://b.sharechat.com/BwFuh59iz0 *ഭാഗം 106* https://b.sharechat.com/zEj5WUw0A0 *ഭാഗം 107* https://b.sharechat.com/kQepLv1yC0 *ഭാഗം 108* https://b.sharechat.com/nNA9WABiJ0 *ഭാഗം 109* https://b.sharechat.com/Ld6r6tlbT0 *ഭാഗം 110* https://b.sharechat.com/Ld6r6tlbT0 *ഭാഗം 111* https://b.sharechat.com/vpTcarmuW0 *ഭാഗം 112* https://b.sharechat.com/G7eVX3HQZ0 *ഭാഗം 113* https://b.sharechat.com/6Y0xQhl530 *ഭാഗം 114* https://b.sharechat.com/5KQp91q570 *ഭാഗം 115* https://b.sharechat.com/7OhqFnD8c1 *ഭാഗം 116* https://b.sharechat.com/ewkEm5gog1 *ഭാഗം 117* https://b.sharechat.com/0kCus2PGj1 *ഭാഗം 118* https://b.sharechat.com/raLRH38Ho1 *ഭാഗം 119* https://b.sharechat.com/89byo12Gt1 *ഭാഗം 120* https://b.sharechat.com/xc0eHJebw1 http://api.whatsapp.com/send?phone=918547923260      *നിങ്ങളെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു* *കഥകൾ വായിക്കുവാൻ share chat follow ചെയ്യു* https://b.sharechat.com/krMrE54OsV *PDF കഥകൾ വായിക്കുവാൻ _TELEGRAM follow ചെയ്യു* https://t.me/joinchat/AAAAAEfMjq8KWNE7xY-PVw *പുതിയ കഥകളുമായി വീണ്ടും വരും നിങ്ങളെ മുൻപിൽ* .
ഫുള്‍പോസ്റ്റ്‌ കാണാം
10.9k കണ്ടവര്‍
3 ദിവസം
💕💘ഷാൻലിയ 💘💕 💚Romantic fight love 💚 .....Part-120....(last part) .....@meen@.....✒ *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* *📚കഥകളുടെ കലവറ📚* *പുതിയതും പഴയതുമായ നോവലുകളുടെ PDF നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ 📖കഥകളുടെ കലവറ 📖 എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകൂ* താല്പര്യമുള്ളവർക്ക് *_For Join This group Link...👇* https://t.me/joinchat/AAAAAEfMjq8KWNE7xY-PVw *🔴 ADMIN POST ONLY🔴* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 മ്മളിലേക് നടന്നടുത്ത റിഷു മ്മടെ അരികിലായി ഇരുന്നു കൊണ്ട് മുഖവുര കൂടാതെ സംസാരിച്ചു തുടങ്ങി.... "ഇതൂസ്ന്ന് വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല അല്ലെ... ബൂലോക തെമ്മാടിയായ സജിക്കാനേ സ്നേഹിക്കാനും ഒരു പെണ്ണോ ന്ന്...... സംശയം വേണ്ട ട്ടോ...... ഇഷ്ടവാ എനിക്ക്..... ജീവനേക്കാൾ ഏറെയാ..... " ന്നുള്ള അവളുടെ നീശ്കളങ്കമായ സംസാരത്തിൽ മ്മടെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാലെ മ്മൾ ചോദിച്ചു....... "ബാക്കി കൂടെ പറയ്..... നിന്റെ തെമ്മാടി ഇ മനസിൽ കയറിക്കൂടിയത് എങ്ങനെയാണെന്ന്.... " "മ്മടെ ഇഷ്ടം തുടങ്ങുന്നത് കോളേജിലെ ആദ്യ ഡേ ആയിരുന്നു..... ഫ്രണ്ട്സനോട് കത്തിയടിച്ചോണ്ട് ഇരുന്ന ഇങ്ങേരെ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നിയത.... അതങ്ങ് മനസിൽ പതിഞ്ഞു പോയി..... അപ്പഴൊന്നും മ്മൾക് അറിയില്ലായിരുന്നു ഇങ്ങേരെ സ്വഭാവം തനി കൂതറ ആണെന്..... പിന്നീട് ആളെ കാണും തോറും പ്രണയം കൂടിയതല്ലാതെ കുറഞ്ഞില്ല....... അതിനിടയിൽ അനു പറഞ്ഞറിഞ്ഞു സജിക്ക ചെയ്തു കൂട്ടിയ ദ്രോഹങ്ങൾ എല്ലാം... എല്ലാം അറിഞ്ഞപ്പോൾ മ്മൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.... കാരണം ആ മനസിൽ മ്മളെ കുടിയിരുത്തില്ലാന്ന് അറിയാമായിരുന്നു.... സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചു........ സ്നേഹത്തെ മറക്കാൻ ശ്രമിച്ചു..... പക്ഷെ മരണത്തോട് മല്ലിട്ട് കിടക്കുന്നത് അറിഞ്ഞതും താഴിട്ട് പൂട്ടിയ പ്രണയം തുറന്ന് ആളിലേക് ഓടിയടുക്കുവായിരുന്നു..... " ന്ന് അവൾ പറഞ്ഞതും....... ബാക്കി പറഞ്ഞു കൊണ്ട് സാജിദ് ഞങ്ങളുടെ അടുക്കലേക്കു വന്നു... "അവിടുന്നിങ്ങോട്ട് ഇവളുടെ സ്നേഹം പരിചരണം എല്ലാം കൊണ്ടും ആണ് മ്മൾ പുതിയ ഒരാളായി മാറിയത്..... " ന്നൊക്കെ പറഞ്ഞു നിർത്തിയതും..... മ്മൾ പറഞ്ഞു..... "അപ്പോ എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് ഇനി ബാക്കി പരിപാടിയിലോട്ട് കടന്നാലോ.... " ന്ന് പറഞ്ഞതും ബാക്കിയുള്ളവരും മ്മളും കൂടെ റൂമിന് വെളിയിൽ ഇറങ്ങി.... പിന്നീട് മണവാട്ടിമാരേം കൊണ്ട് അവരുടെ ചെക്കന്മാർ വീട്ടിലോട്ട് പോയി... മ്മൾ ഷാഫിക്കയുട കൂടെ വീട്ടിൽ പോകാൻ നിന്നതാ................ കടുവ മ്മളെ സമ്മതിക്കാതെ റസ്റ്റ് എടുക്കാൻ പറഞ്ഞു വീട്ടിലോട്ട് കൊണ്ട് പോയി....... അനുo നിച്ചുo അവരുടെ കൂടെ പോയി... വീട്ടിലെത്തിയതുo മ്മൾ കാറിൽ നിന്ന് ഇറങ്ങി ചെക്കനെ മൈൻഡ് ചെയ്യാൻഡ് അകത്തേക്കു പോയി.......😏 പെണ്ണിനെ അവളുടെ വീട്ടിലേക് പറഞ്ഞു വിടാത്തതിനാ കാന്താരി മുഖം വീർപ്പിച്ചു കൊണ്ട് അകത്തോട്ട് പോയത്.... അല്ലലെ പെണ്ണ് ആകെ ക്ഷീണിച്ചിരിക്ക...... ഇനി അവിടെ പോയി എല്ലാകാര്യത്തിലും തലയിട്ട് പെണ്ണ് അടങ്ങി നിൽക്കില്ല....... അതാ പിടിച്ച പിടിയാലേ ഇങ്ങോട്ട് കൊണ്ട് വന്നത്..... പെണ്ണ് ഇനി അന്തല്ലാതെ സ്റ്റെയർ കയറി പോകുമന്ന് പേടിച്ചു മ്മൾ അകത്തേക്ക് ഓടിച്ചെന്നതും......... അവളുണ്ട് ആശു വിന്റെ റൂമിലോട്ട് കയറി പോകുന്നു.... അപ്പോൾ തന്നെ ഓടി ചെന്ന് മുന്നിൽ കയറി നിന്നോണ്ട് ചോദിച്ചു.... "അല്ല എങ്ങടാ ഈ വലിഞ്ഞു കയറി പോകുന്നത്...... നമ്മടെ റൂം മുകളിൽ അല്ലെ.... " "അതിന് മ്മൾക് യെന്ത..... മ്മൾ ഇന്ന് മുതൽ ഇവിടെയ കിടക്കാൻ പോണേ.... " "ഡി..... അങ്ങനെയുള്ള ഭാരിച്ച കാര്യങ്ങൾ ഒന്നും എടുത്തേക്കല്ലേ.... അതുകൊണ്ട് മ്മളോടുള്ള ദേഷ്യത്തിന് വ്ടെ കയറി കിടക്കാനുള്ള മോഹം തികച്ചും വ്യാമോഹമാണ് മോളെ... മ്മൾക് മ്മടെ കുഞ്ഞും കുഞ്ഞിന്റെ ഉമ്മയും മ്മടെ കൂടെ തന്നെ വേണം.... അതോണ്ട് കാനന ചായയിൽ ആടു മേയ്ക്കാൻ മ്മൾ നിന്നേം കൊണ്ട് അങ്ങട് റൂമിലോട്ട് പോകുവാട്ടോ..... " ന്നും മ്മൾ പൃഥ്വിരാജിന്റെ ഡയലോഗും കാച്ചി പെണ്ണിനെ കൈകളിൽ കോരിയെടുത്തു സ്റ്റെയർ കയറി മുകളിലോട്ട് പോയി...... പോകുന്നതിനിടയിൽ പെണ്ണ് കുറെ ഇറങ്ങാൻ നോക്കിയെങ്കിലും.....സമ്മതിക്കാതെ പിടിച്ചു വെച്ചത് കൊണ്ട് പെണ്ണ് മ്മടെ കവിളിൽ ദേഷ്യം തീർത്തു അതും അസ്സലായി കടിച്ചിട്ട്.... മ്മൾ പിന്നെ പെണ്ണിനെ റൂമിൽ കൊണ്ട് പോയി ബെഡിൽ ഇരുത്തി..... ന്നിട്ട് അവൾക്ക് അരികിൽ ഇരുന്നോണ്ട് പതിയെ ചോദിച്ചു...... "ലിയാ..... മ്മൾക് താരോ..... " "ന്ത്....... ?" "കാണിച്ചു താരോ.... " "ന്തൊന്ന് കാണിക്കാൻ.... " "മ്മടെ കുഞ്ഞിനെ കാണിക്കോ....." "അതിന് ആള് വയറ്റിൽ ആല്ലേ... പൊട്ടാ.... " നുമ്മൾ പറഞ് കളിയാക്കി ചിരിച്ചതും....... പെട്ടന്നായിരുന്നു ചെക്കൻ മ്മടെ സാരി അരയിൽ നിന്ന് മാറ്റി വയറിൽ ചുണ്ട് ചേർത്തത്.... പെട്ടന്നായത് കൊണ്ട് മ്മൾ ഒന്ന് പിടഞ്ഞു പോയി..... മ്മൾ നോക്കിയപ്പോൾ ചെക്കൻ ഇളിച്ചോണ്ട് പറഞ്ഞു...... "ഇങ്ങനെ നോക്കണ്ട മ്മൾ ഉമ്മ വെച്ചത് മ്മടെ കുഞ്ഞിനയാ .... " ന്ന് ചെക്കൻ പറഞ്ഞതും...... മ്മൾ ചെക്കന്റെ കവിളിൽ ഉമ്മ വെച് പറഞ്ഞു..... "മ്മൾ തന്നത് മ്മ്‌ടെ കുഞ്ഞിന്റെ ഉപ്പയ്ക്ക.... കൊള്ളാവോ......." ന്ന് പറഞ്ഞതും...... ".കൊള്ളാം പെണ്ണെ....." ന്നും പറഞ്ഞു ചെക്കൻ മ്മടെ മടിയിൽ തലവെച്ചു കിടന്നു.... പിന്നീട് ഏറെ നേരം സംസാരിച്ചോണ്ട് ഇരുന്നതും....... മ്മൾ അതിനിടയിൽ ഉറങ്ങി പോയി....... പിന്നീട് ഉറക്കിൽ നിന്ന് എണീറ്റത് ആരോ മ്മളെ കുലുക്കി വിളിക്കുന്നത് കേട്ടുകൊണ്ടാണ്..... കണ്ണ് തുറന്നതും മ്മടെ മുന്നിലുണ്ട് ഷാഫിക്ക ടെൻഷൻ അടിച്ചിട്ട് നിക്കുന്നു.... മ്മൾ പതിയെ എണീറ്റിരുന്നോണ്ട് ചോദിച്ചു... "ഷാഫിക്ക.... ഇങ്ങള് എന്താ ഇവിടെ........ " "എന്താ ഇവിടെന്നോ.... നിനക്കു വയ്യ ഭയങ്കര ഷീണം ആണ് മ്മളെ കാണണം ന്നും പറഞ്ഞു വാശിപിടിക്കാർന്നു ന്നൊക്കെ ഷാൻ വിളിച്ചു പറഞ്ഞതും...... മ്മൾ ഓടിപിടിച്ചു വന്നതാ.... " "ന്ത് മ്മൾക് ഷീണോ..... ഒന്ന് പോയെ.... മ്മൾ നല്ല അന്തസ്സായി കിടന്നുറങ്ങുമ്പോൾ വന്ന് വിളിച്ചിട്ട് ഇപ്പൊ മ്മൾക് ഷീണം ഉണ്ടെന്ന് പറഞ്ഞാലോ....... അതും മ്മൾ അറിയാൻടൊരു ക്ഷീണം.... " ന്ന് മ്മൾ പറയലും........ ഷാഫിക്കയുടെ മുഖം ഉണ്ട് കടന്നാൽ കുത്തിയത് പോലെ ചീർത്തു വരുന്നു.... "എന്താ ഷാഫിക്ക ഇങ്ങളെ കടന്നൽ കുത്തിയോ മുഖം ചുമന്ന് വീർത്തിരിക്കുന്നു.... " "ആ ചിന്നു...... നിന്റെ ചെക്കൻ എന്നാ മാരക കടന്നലാ കുത്തിയത്..... എവിടെ നിന്റെ കെട്ടിയോൻ കോപ്പൻ..... " ന്നും പറഞ്ഞു ചവിട്ടി തുള്ളി ഇറങ്ങാൻ നിന്നതും........ അങ്ങോട്ട് ഇളിച്ചോണ്ട് വന്നു മ്മടെ കെട്ടിയോൻ..... "ഡാ കോപ്പേ എന്തിനാടാ മ്മളെ വിളിച്ചു വരുത്തിയത്.....നല്ലൊരു ദിവസം പൊളിച്ചു കയ്യിൽ തന്നിലെട അലവലാതി......." "അയ്യോടാ.........മോന്റെ ഫസ്റ്റ് നൈറ്റ്‌ മുടങ്ങി പോയതിനാണോ ഇത്രയും ദേഷ്യം......" "ആണെങ്കിൽ..... " "ന്നാൽ പോന്നു മോനെ കാത് തുറന്നു കെട്ടോ....... മ്മടെ റോമൻസിൽ കട്ടുറുമ്പ് ആയി വന്നപ്പഴേ മ്മൾ കരുതിയതാ അനക്ക് അതിനുള്ള പരിപ്പുവടേം ചായേം മ്മൾ തരും ന്ന്..... " "അതിന് ഇങ്ങനെ ഒക്കെ പ്രതികാരം ചെയ്യണോടാ...... മ്മടെ ഷാബു പാവം തനിച്ചായിരിക്കും....... " "അതോർത്തു മോൻ വിഷമിക്കണ്ട അവൾക് കൂട്ടിന് സാബി ഉണ്ട്...... " "ഉണ്ടല്ല ഉണ്ടപൊരി..... മ്മടെ ബ്രോ ഇല്ലേ..... ആള് വിടില്ലടാ...... പിന്നെ ഇന്നത്തെ രാത്രി ബാബി പോയിട്ട് കാര്യം ഇല്ലല്ലോ അതിന് മ്മൾ തന്നെ വേണ്ടേ അളിയോ...... " ന്ന് ഷാഫിക്ക ജയൻ സ്റ്റൈലിൽ പറഞ്ഞതും........... മ്മൾ പിന്നെ പെട്ടന്ന് ഡ്രെസ്സും എടുത്ത് വാഷ്‌റൂമിൽ കയറി...... അല്ലേൽ ഇനി എന്തൊക്കെ പറയും ന്ന് ആർക്കറിയാം..... 😂😂 പെണ്ണ് വാഷ്‌റൂമിൽ കയറി വാതിൽ അടക്കുന്ന സൗണ്ട് കേട്ടാണ് ഇവിടെ ഒരാൾക്ക് ബോധം വന്നത്..... "ഡാ.... മ്മടെ പെങ്ങൾ ഉണ്ടായിരുന്നത് മ്മൾ ശ്രദ്ധിച്ചില്ല എന്തു കരുതി കാണുമോ ആവോ.... " "എന്ത് കരുതാൻ..... ഇതൊന്നും അറിയാത്തതു അല്ലല്ലോ.... " "അതും ശരിയാ.....അത് കരുതി നീ മിണ്ടരുത് തെണ്ടി.... അയ്യോ മ്മടെ ഫസ്റ് നൈറ്റ്‌..... മ്മടെ ഷാബു നോട് ഒന്ന് വിളിച്ചു നോക്കട്ടെ..... " ന്നും പറഞ്ഞു ചെക്കൻ റൂമിൽ നിന്ന് ഇറങ്ങി പോയതും.... മ്മടെ പെണ്ണ് വാഷ്‌റൂമിൽ നിന്ന് ഇറങ്ങി വന്നു..... ഫ്രഷ് ആയി വന്ന പെണ്ണിന്റെ മുടിയിൽ നിന്ന് വെളളം ഒലിച്ചിറങ്ങുന്നുണ്ട്....... തല ശരിക്ക് തുവർത്തിയിട്ട് കൂടെ ഇല്ല..... പനി പിടിപ്പിക്കാൻ വേണ്ടി..... മ്മൾ അപ്പോൾ തന്നെ പെണ്ണിന്റെ അടുത്തോട്ടു പോയി ടവൽ മേടിച്ചു സ്നേഹത്താൽ ശാസിച്ചു തല തുവർത്തി..... തല തുവർത്തുന്നതിനിടയിൽ ആണ് പെണ്ണ് പെട്ടന്ന് മ്മളെ കെട്ടിപിടിച്ചു തേങ്ങിയത്..... റബ്ബേ ഇതിനു ഇപ്പോൾ എന്താ പറ്റിയെ..... ന്നൊക്കെ കരുതി ടവൽ ബെഡിലെക്ക്‌ ഇട്ട് മുഖം പിടിച്ചു ഉയർത്തി ചോദിച്ചു..... "ഡോ എന്താ പറ്റിയെ.........മ്മടെ കാന്താരി എന്തിനാ കരയുന്നെ..... " ന്ന് മ്മൾ ചോദിച്ചതിന് പെണ്ണ് വിതുമ്പുന്നതല്ലാതെ ഒരക്ഷരം പറയുന്നില്ല..... അത് കണ്ടതും മ്മൾക് കലിപ്പ്‌ കയറി..... "ടി കോപ്പേ മോങ്ങാതെ കാര്യം പറയടി..... " ന്ന് മ്മൾ കലിപ്പ് ആയതും............. പെണ്ണ് പറയുന്നത് കേട്ട് മ്മൾക് ചിരി പൊട്ടി...... "കലിപ്പാ..... കുഞ്ഞു വന്നാൽ നിനക്ക് മ്മളോടുള്ള സ്നേഹം കുറയോ...... " "ടി പൊട്ടിക്കാളി...... ആരാ പറഞ്ഞെ സ്‌നേഹം കുറയും ന്ന്....... സ്നേഹം കൂടത്തല്ലേ ഒള്ളൂ....... മ്മടെ കാന്താരിയെ കഴിഞ്ഞേ മറ്റെന്തും ഒള്ളൂ നൊന്നും പറയില്ല.....പക്ഷെ മ്മൾക് നിന്നോടുള്ള സ്നേഹം മരണം കൊണ്ടു പോലും നശിക്കുന്ന ഒന്നല്ല.......bcz I love u കാന്താരി...... " "അങ്ങനെ അല്ല..... കലിപ്പന്റെ കാന്താരി......അല്ലേൽ ഷാൻ ൻറെ ലിയ..... അങ്ങനെ പറയ് ചെക്കാ........" "ആണോ..... ന്നാൽ മ്മൾക് ഒരു ഉമ്മ താ..... " "ഇതെന്തിനാ ഇപ്പോൾ ഒരു ഉമ്മ...... അതൊന്നും തരില്ല.... " "വേണ്ട മ്മൾ യെടുത്തോളം..... " ന്നും പറഞ്ഞു ചെക്കൻ മ്മടെ ചുണ്ടിൽ ഉമ്മ വെച്ചു..... മ്മൾ അതിന് മുഖം കൂർപ്പിച്ചു നോക്കിയതും..... "ഇങ്ങനെ നോക്കല്ലേടി ഉണ്ടക്കണ്ണി..... മ്മൾക് തരൂല്ലാന്ന് പറഞ്ഞൽ അത് മേടിച്ചില്ലേൽ ഉറക്കം വരില്ല..... അതോണ്ടല്ലേ.........."😉 ന്നും പറഞ്ഞു ചെക്കൻ സൈറ്റ് അടിച്ചതും മ്മൾ നാണത്താൽ ആ നെഞ്ചിലേക് ചാഞ്ഞു........ അപ്പോൾ ആണ് ആരോ കാക്കു ന്നും വിളിച്ചോണ്ട് കതക് തുറന്നു ഓടി വന്നത്.... ആരാന്നു നോക്കിയപ്പോൾ ഉണ്ട് ashu പെണ്ണ് ഓടിവന്ന് കലിപ്പാനെ hug ചെയ്തു..... "കാക്കു..... ഇങ്ങൾക്ക് എന്താ പറ്റിയെ........ ഷാഫി കാക്കു വിളിച്ചു കാക്കു നെ കാണാൻ ഇല്ലാന്ന് പറഞ്ഞപ്പോൾ ഓടി വന്നതാ...... ഇങ്ങള് എവടെ പോയത.... " "മ്മൾ എവിടെ പോകാൻ..... ഇവിടെ ഉണ്ടായിരുന്നല്ലോ..... " "അപ്പൊ ഷാഫി കാക്കു പറഞ്ഞത്...... " ന്ന് ashu പറഞ്ഞു നിർത്തിയില്ല അപ്പഴേക്കും ഷാഫിയുടെ ആയോ തല്ലല്ലേ തെണ്ടികളെ..... ന്നുള്ള നിലവിളി മ്മളെ റൂമിലേക്ക്‌ കേട്ടതും......... മ്മൾ ashu വിനെ കൊണ്ട് പുറത്തിറങ്ങി...... പിറകെ കാന്താരിയും വന്നു..... നേരെ വിട്ടത് nichu വിന്റെ റൂമിലേക്ക്‌ ആയിരുന്നു.... അവിടെ കണ്ട കാഴ്‌ച മ്മൾ ഷോക്ക് അടിച്ചു പോയി..... മണവാളന്മാർ ഒക്കെ കൂടെ ഉണ്ട് മ്മടെ ഷാഫി യെ പിടിച്ചു അടിക്കാൻ നോക്കുന്നു..... "ഡാ എന്താടാ ഇത്...... നിങ്ങൾ എന്താ ഇവിടെ...... " "അത് ചോദിക്കട ഈ തെണ്ടിയോട്....... ഞങ്ങളെ ഒക്കെ വിളിച്ചു വെപ്രാള പെട്ട് ഇങ്ങട് വരാൻ പറഞ്ഞു......... കേട്ടപാതി കേൾക്കാത്ത പതി വന്ന് നോക്കിയപ്പോൾ ഈ തെണ്ടി നിന്ന് ഇളിക്കുന്നു...... " ന്ന് ബില്ലു പറഞ്ഞതും മ്മൾക് ഏകദെശം കാര്യം മനസിലായി...... പകരം വീട്ടിയത് ആണ് ചെക്കൻ അവന്മാരെ ഫസ്റ് നൈറ്റ്‌ കുളമാക്കി കൊണ്ട്....... "മ്മളെ പറയണ്ട...... ഇതൊക്കെ ഷാൻ ൻറെ പണിയ..... മ്മളെ ഇവിടെ വാരിത്തിച്ചതോണ്ട് മ്മൾക് സഹിച്ചില്ല.......... അതല്ലേ മ്മള് കൂട്ടിന് നിങ്ങളെ കൂടെ വിളിച്ചത്....." ന്ന് ഷാഫി ഇളിച്ചോണ്ട് പറഞ്ഞതും എല്ലാം കൂടെ അവനിട്ട് പൊങ്കാല ഇട്ടു.......😂 പിന്നെ അവിടെ ആകെ കൂടെ കത്തിയടി ആയിരുന്നു...... അവസാനം ഉമ്മി വന്ന് ചെക്കന്മാരെ വീട്ടിലോട്ട് പറഞ്ഞു വിടാടാ..... ന്ന് പറഞ്ഞതും......... അവന്മാരൊക്കെ ബൈക്കും എടുത്ത് പാഞ്ഞു .......... പിന്നീട് മ്മളും കാന്താരിയും കിടക്കാൻ പോയി........ പെണ്ണിനെ നെഞ്ചോട് ചേർത് ഉറക്കിലേക് വഴുതി വീണു......... **************************************************** (അനു ) ഇന്ന് മ്മൾക് ഒരുപാട് സന്തോഷം ഉള്ള ദിവസം ആയിരുന്നു കാരണം മ്മടെ ഇത്തൂസ് ഒരു ഉമ്മ ആകാൻ പോക...... മ്മൾ ഒരു കുഞ്ഞുമ്മയും........... അതിൻറെ സന്തോഷത്തിൽ നിക്കുമ്പോൾ ആണ് ഇവിടെ ഒരുതൻ നിന്ന് മ്മളെ തോണ്ടുന്നു..... ആരാ മ്മടെ കെട്ടിയോൻ മ്മൾ കാര്യം യെന്തെണെന്ന് ചോദിച്ചതും............ ചെക്കൻ പറയാ ബാബി ഒക്കെ ഉമ്മ ആകാൻ പോകുവാ മ്മൾക് ഇതൊന്നും വേണ്ടെന്ന്..... മ്മൾ അത് കേട്ടതും അവിടെന്നു സ്‌കേപ്പ് ആയതാ പിന്നീട് അവരൊക്കെ വീട്ടിലോട്ടു പോയിട്ട് മ്മൾ കിടക്കാൻ പോയത്......... കതക് തുറന്നു അകത്തു കയറിയ മ്മൾ പകച്ചു പണ്ടാരടങ്ങി പോയി...... റൂം ഒക്കെ ഡെക്കറേറ്റ് ചെയ്തു ഇളിച്ചോണ്ട് നിക്ക പഹയൻ..... മ്മൾ പിന്നെ വല്ലാണ്ട് മൈൻഡ് ചെയ്യാൻ നിക്കാണ്ട് ആരോടെന്നില്ലാതെ പറഞ്ഞു..... "Oh..... വല്ലാത്ത ഷീണം ഒന്ന് കിടക്കട്ടെ........... " ന്ന് പറഞ്ഞതെ ഓർമ ഒള്ളൂ "നിന്നെ ഉറക്കി താരാടി......." ന്നും പറഞ്ഞു പെണ്ണിനെ വലിച്ചു ബെഡിലേക് ഇട്ടു.... ബെഡിലേക് വീണതും മ്മൾ മുകളിലായി കിടന്നു..... പെണ്ണ് ഉണ്ട് പകച്ചു നോക്കുന്നു..... മ്മൾ പതിയെ അവളിലേക് അടുത്തതും........ പെണ്ണ് കണ്ണ് ഇറുകെ അടച്ചു പിടിച്ചു.... അപ്പോൾ തന്നെ മ്മൾ അടവ് മാറ്റി പിടിച്ചു...... "അനു നിനക്ക് ഇഷ്ടല്ലേൽ വേണ്ട...... ബുദ്ധിമുട്ടി സഹിക്കണ്ട...... " ന്ന് മ്മൾ പറഞ്ഞോണ്ട് മാറി കിടക്കാൻ നിന്നതും...... പെണ്ണ് മ്മളെ കെട്ടിപിടിച്ചു...... മ്മൾക് അറിയാമായിരുന്നു പെണ്ണ് മ്മടെ ഡയലോഗിൽ വീഴും ന്ന്...... പിന്നെ ഇനി പെണ്ണിന്റെ മനസ് മാർമ്പഴേക്കും മ്മൾ കാര്യത്തിലേക്കു കടക്കട്ടെ..... അതോണ്ട് ആരും ഇവിടെ വായിൽ നോക്കി നിക്കണ്ട ഇവിടെ മ്മൾ തന്നെ ധാരാളം..... ന്ന് പറഞ്ഞു nichu പുതപ്പിനാൽ മൂടി...... ******************************************************* After 7 years.............. "ഷാൻ....... ഒന്ന് വരുണ്ടോ ഇങ്ങള്........ ഇങ്ങട് വന്ന് നോക്കി...... എന്താണെന്ന് വെച്ചാൽ ഇങ്ങള് ചെയ്തോളീം...... ഈ ഉപ്പയും മോനും കൂടെ ഉണ്ടാക്കി വെക്കുന്ന പ്രശനം പരിഹരിച്ചു മടുത്തു........ " "അതിനുമാത്രം എന്താ ഉണ്ടായത്...... നീ ഇങ്ങനെ കലിപ്പ് ആകാൻ..... " 'അങ്ങട് നോക്ക് ഇങ്ങടെ മോൻ ഇന്ന് സ്കൂളിൽ നിന്ന് എന്താ ചെയ്തു വെച് വന്നേക്കുന്നേ ന്ന്..... " ന്ന് മ്മടെ പെണ്ണ് പറഞ്ഞു ചൂണ്ടിയത് സോഫയിൽ തലയും താഴ്ത്തി ഇരിക്കുന്ന മ്മടെ ആർ വയസുകാരൻ😎 അലൻ ഷാദിൽ ഷാൻവർ.😎...... ഞങ്ങളുടെ സ്വന്തം 😘ഷാദ്😘..... ലെക് ആയിരുന്നു........ മ്മളെ പോലെ തന്നെ ഒരു കുഞ്ഞു കലിപ്പന അവനും..... ഓരോ ദിവസവും അവൻ ചെയ്തു വരുന്ന പ്രോബ്ലംസ് ന്ന് സ്കൂളിൽ പോയി പരിഹരിക്കാൻ മാത്രമേ നേരം ഒള്ളു..... ഇന്ന് ഇപ്പൊ എന്ത് ചെയ്തേച്ചും ഉള്ള വരവാണെന്ന് ആർക്കറിയാം.... ന്നൊക്കെ ആലോചിച്ചു മ്മൾ അവന്റെ അടുക്കലേക്കു ചെന്ന് അടുത്തായി ഇരുന്നോണ്ട് ചോദിച്ചു..... "പപ്പേടെ മോൻ പറയ് ഇന്ന് ഇപ്പോൾ എന്ത് കാര്യം ആൺ ഉണ്ടായത്..... " "ആ അങ്ങനെ തന്നെ ചോദിക്ക്.......... ഇങ്ങള് ആണ് ഓനെ കൊഞ്ചിച്ചു വഷളാക്കുന്നത്...... " "ലിയാ.... നീ ഒന്ന് മിണ്ടാതെ നിക്ക്.... ഞാൻ ചോദിക്കട്ടെ അവനോട്..... " "അതിന് അവൻ പറയില്ലല്ലോ.... കഴിഞ ദിവസം ദേഷ്യത്തിൽ ഒരു കുട്ടിയുടെ ബാഗ് യെടുത്തോണ്ട് പോയി വലിച്ചു എറിഞ്ഞു......പിന്നെ തമ്മിൽ തല്ലുണ്ടാക്കി..... ഇതിനൊക്കെ പരിഹാരം ഉണ്ടാക്കാൻ ചെന്നിട്ട് ഇപ്പൊ മ്മൾക് അതൊരു ശീലം ആയി മാറി ..... " "ലിയാ.... ഒന്ന് മിണ്ടാതെ അകത്തു കയറി പൊടി.... " ന്ന് മ്മൾ ചെറുതായി കലിപ്പ് ആയതും....... പെണ്ണ് അകത്തോട്ട് കയറി പോയി.... മ്മൾ പിന്നെ ഷാദിലേക് തിരിഞ്ഞോണ്ട് ചോദിച്ചു..... "ഇനി പറ എന്തായിരുന്നു ഇന്നത്തെ പ്രോബ്ലം..... " "അത് പപ്പാ.... മ്മൾ ഒന്നും ചെയ്തില്ല..... അത് ബില്ലു ചാച്ചു ന്റെ മോൾ അപ്പു നോട് ഒരുത്തൻ കേറി ഇഷ്ടം ആണെന്ന് പറഞ്ഞു......... അതിനിട്ട് അവൻ ഒന്ന് കൊടുത്തു.... അതിനാ ടീച്ചർ വിളിച്ചു ഉമ്മിനോട് പറഞ്ഞത്..... " "അതിന് നീ എന്തിനാ അവനെ ഇടിച്ചെ..... അവൻ അവളോട് അല്ലെ പറഞ്ഞത്.... " ന്ന് മ്മൾ ചിരി കടിച്ചു പിടിച്ചു ചോദിച്ചതും......... ചെക്കൻ പറയുന്നത് കേട്ട് മ്മൾ കണ്ണും തള്ളി നോക്കി നിന്ന് പോയി.. "അതിന് മ്മടെ പെണ്ണിന്റെ മുഖത്തു നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞാൽ നോക്കി നിക്കാൻ ഷാദിൽ ഷാൻവർ ന്ന് കയ്യൂല്ല.... മ്മളെ ആഹിൽ ഷാൻവർ ന്റെ മോനാ.... 😎 ഇപ്പൊ മ്മൾ അകത്തോട്ട് ചെന്ന് മ്മടെ സ്വീറ് ഉമ്മി നെ ഒന്ന് ചോപ്പ് ഇടട്ടെ.... ഓക്കേ പപ്പാ.... " ന്നും പറഞ്ഞോണ്ട് ചെക്കൻ അകത്തോട്ട് പോയതും........ പെട്ടന്നാണ്. ഒരുപാട് ചിരി കേട്ടത്.... നോക്കിയപ്പോൾ ഉണ്ട് എല്ലാ പടകളും ലാൻഡ് ആയിട്ടുണ്ട്.... അപ്പോൾ തന്നെ ഷാഫി ഇളിച്ചോണ്ട് വന്ന് പറഞ്ഞു.... "മോനെ അഹിലെ അളിയാ ഇതൊക്കെ നീ പ്രതീക്ഷിച്ചാൽ മതി......... നിന്റെ അല്ലെ മോൻ..... " "ന്നാലും ഞമ്മള് പോലും അറിഞ്ഞില്ല അവന്റെ പെണ്ണ് ആണ് മ്മടെ മോൾ അപ്പു എന്ന്.... " ന്ന് പറഞ്ഞു ബില്ലു പുറകെ വന്നതും......... പിന്നീട് അങ്ങോട്ട് നിസാർ ഷാഹിദ് ശെഫി അവരുടെ കെട്ടിയോൾമാരും അകത്തോട്ട് വന്നു..... ഇതൊക്കെ കേട്ട് ഒരുപാട് സംശയം ഉണ്ടാകും അല്ലെ..... അതൊക്കെ മ്മൾ പറഞ്ഞു താരാ.... മ്മൾക് ഒരു മോൻ ആണെന്ന് മനസിലായില്ലേ..... ശെഫി ക്ക് അഞ്ചു വയസുള്ള മോനും ബില്ലു വിന് മോളും ഉണ്ട്..... സനയും അനു ഉം 5 ഉം 8 ഉം മാസം ആയിട്ട് വയറും താങ്ങി കൊണ്ട നടപ്പ്..... ആശു ഷാഹിദും കട്ടയ്ക് പ്രണയം കൊണ്ട് നടക്കുന്നു.... ഷാഫി സാജിദും ഇപ്പൊ ഒരു ടെസ്റ്റിൽ ഷോപ്പും ഇട്ട് അതിന്റെ പുറകെ ആണ്..... ചുരുക്കി പറഞ്ഞാൽ ഒരുത്തരും അവരുടെ ജീവിതത്തിൽ സന്തോഷത്തോടെ ആണ്.... ബില്ലു വിന്റെ മോൾ അപ്പു ജനിച്ച അന്ന് അവളെ കണ്ട് മ്മടെ പുന്നാര മോൻ പറഞ്ഞതാ അവളെ അവനക്ക് വേണം ന്ന്.... അന്ന് ഒരു തമാശയിൽ എടുത്തെങ്കിലും ഇന്നത്തെ പ്രോബ്ലം കൊണ്ട് മനസിലായി ആൾ അത് മനസിൽ നിന്ന് വിട്ടില്ലാന്ന്...... മ്മടെ അല്ലെ മോൻ.... 😉 വലുതായാലും ആ ഇഷ്ടം അതുപോലെ ഉണ്ടേൽ നടത്തി കൊടുക്കാൻ ആണ് അവന്റെ ബില്ലു ചാച്ചാ ന്റെ തീരുമാനം.... 😂😂 എന്താവോ എന്തോ.... ന്നൊക്കെ ആലോചിച്ചോണ്ട് നിന്നതും...... കുഞ്ഞു കലിപ്പൻ ഉണ്ട് കാന്താരിയെ സോപ്പിട്ട് വീഴ്ത്തി കൊണ്ട് വരുന്നു..... എത്ര ദേഷ്യം കാണിച്ചാലും ചെക്കൻ അവന്റെ ഉമ്മി നെ കഴിഞ്ഞിട്ടേ ഒള്ളു ബാക്കി..... അപ്പോൾ തന്നെ കാന്താരിയെ കൊണ്ടന്നു മ്മടെ അടുത്തായി പിടിച്ചു ഇരുത്തി പറഞ്ഞു.... "പപ്പാ.... ഉമ്മി നോട് ചൊറി പറയ്....ഇങ്ങള് ദേഷ്യപ്പെട്ടിട്ട് ഉമ്മി കരയായിരുന്നു.... " ന്ന് ചെക്കൻ വലിയ വായിൽ പറഞ്ഞതും........ കാന്താരി ഉണ്ട് മുഖം വീർപ്പിച്ചൊണ്ട് മ്മളോട് ആരും സോറി ഒന്നും പറയണ്ട ന്നും പറഞ്ഞോണ്ട് ഒറ്റ പോക്ക് അകത്തോട്ട്.... സംഗതി കൈവിട്ട് പോയെന്ന് മനസിലായതും മ്മൾ അവന്മാർക്കൊക്കെ ഇളിച്ചു കൊടുത്തു പെണ്ണിന്റെ പുറകെ പോയി റൂമിൽ കയറി കതക് അടച്ചു..... "ലിയാ നിക്ക് പെണ്ണെ..... മ്മൾ അറിയാതെ.... " "മ്മൾക് ഒന്നും കേൾക്കണ്ട.... " "അതെന്താ അനക് കേൾക്കണ്ട.... " ന്നും പറഞ്ഞു ചെക്കൻ പിടിച്ചു വലിച്ചു ചേർത് നിർത്തി മ്മടെ അധരം കവർന്നു.... കുറെ കഴിഞ്ഞിട്ടാ ചെക്കൻ പിടി വിട്ടത്..... "ദേ ചെക്കാ.... ഇങ്ങള് ഇത് ഇപ്പൊ ഒരു ശീലം ആകുണ്ഡ് ട്ടോ.... " "പിന്നെ ഇങ്ങനെ ഇടക്ക് ഓരോ ഡോസ് തന്ന് മ്മൾക് ഈ കാന്താരി ടെ എരിവ് അറിഞ്ഞില്ലേൽ ഒരു സുഖം ഇല്ല മോളെ..... " "പോ ചെക്കാ അവിടെന്ന്.... " ന്നും പറഞ്ഞു നാണത്താൽ ചെക്കനെ ഇറുകെ പുണർന്നതും............. ഇന്നിത്രയും മതി ബാക്കി നാളെ ന്നും പറഞ്ഞോണ്ട് അങ്ങോട്ട് ഇടിച്ചു കയറി ഷാഫിക്ക വന്ന് ഞങ്ങളെ പിടിച്ചു വലിച്ചോണ്ട് പുറത്തു പോയി..... ഹാളിൽ എത്തിയതും അവിടെ ഓൾ ഫാമിലി സെറ്റ് ആയിരുന്നു.... പിന്നീട് എല്ലാരും ഒരുമിച്ചു ആ നിമിഷം സുന്ധരമാക്കി.... സംസാരം കൊണ്ടും സ്നേഹം കൊണ്ടും പാര വെച്ചും ആ ഫാമിലി മുഴുവൻ ഒരുമയോടെ ജീവിതം ജീവിച്ചു തീർത്തു..... ഇനി അവരായി അവരുടെ പാടായി.........മ്മൾക് ന്നാൽ അങ്ങട്........... 😉 അവസാനിച്ചു....... ക്ലൈമാക്സ്‌ ഇഷ്ടം ആയോന്ന് അറിയില്ല......ഒരുവിധം തട്ടി കൂട്ടിയതാ...... അഭിപ്രായം പറയണേ...... നോവലുകൾ മറ്റു രചനകളും സുഖമായി വായിക്കാനും ഒരിക്കലും നഷ്ടപ്പെടാത്ത രൂപത്തിൽ സൂക്ഷിച്ച് വെക്കാനും *ReadMate* എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഈ നോവലിന്റ എല്ലാ അവകാശങ്ങളും ReadMate സന്ദർശിക്കുക. അതിന്റ ലിങ്ക് ലഭിക്കാനും നിങ്ങളുടെ രചനകൾ ഇതിൽ ഉൾപ്പെടുത്താനും 9048605714 എന്ന നമ്പറിൽ ബന്ധപ്പെടുക NB: Please chare without any change 😎😍ഇശ്‌ഖിന് കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - o Shanliya he Shaap Sabi liya LAST PAPE Nichu Se Shabi Am SI Ashu - ShareChat
44.9k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

മക്കൾസ്..... ഇന്നത്തോടെ മ്മടെ 💕💘ഷാൻലിയ 💘💕 💚 Romantic fight love 💚 ഇവിടെ അവസാനിക്കാൻ പോകുവാണെന്ന സന്തോഷവാർത്ത ഏവരെയും അറിയിക്കുയാണ്...... ഇതുവരെ കട്ടക്ക് കൂടെ നിന്ന മ്മടെ ഫ്രണ്ട്സ് and അനിയത്തികുട്ടീസ് എല്ലാവർക്കും ഒത്തിരി നന്ദി...... വാക്കുകളിൽ ഒതുക്കാൻ കഴിയുന്നവയല്ല അതുക്കും മേലെയാണ് മ്മൾക് നിങ്ങളോടൊറൊരുത്തരോടും ഉള്ള കടപ്പാട്...... കേവലം കുറഞ്ഞ പാർട്ടിൽ നിർത്തി പോകാൻ കരുതി വന്ന മ്മൾ 120 പാർട്ടിൽ എത്തി നിക്കുന്നു എന്നുള്ളത് തന്നെ നിങ്ങടെ ഒക്കെ സപ്പോർട്ട് കൊണ്ടാണ്...... നിങ്ങൾക്കു ഉള്ളത് പോലെ തന്നെ മ്മൾക്കും വിഷമം ഉണ്ട് മ്മടെ കലിപ്പനേം കാന്താരിയേം പിരിയുന്നതിൽ..... story ആയാൽ ഒരു അവസാനം വേണ്ടേ...... 😆 മ്മൾ ഒരുപാട് ട്വിസ്റ്റ്‌ ഇടുന്നൊരു തെറ്റായ പ്രചരണം പരക്കെ കേൾക്കുന്നു...... 😉😉...... മ്മൾ അതിനുമാത്രം ട്വിസ്റ്റ്‌ ഇടുന്നില്ലന്നാണ് മ്മടെ ഒരു ഇത്...... ഇനി ഒരുപാർട്ട് കൂടെ cmnt ഇടാൻ പറ്റുള്ളൂ സോ വാരി കോരി തന്നോളൂ..... 😆 പിന്നെ വലിയ ഒരു ചോദ്യചിഹ്നം എന്താണെന്ന് വെച്ചാൽ അടുത്ത story...... അത് ഇനി മിക്കവാറും ഒരു മാസത്തേക്ക് പ്രതീക്ഷിക്കരുത്..... Sc യോട് കുറച്ച് ഡേ ക്ക്‌ വിട പറയുവാൻ..... ഷാൻലിയ 2 എന്നൊക്കെ പറയുന്നു...... അത് വേണോ...... 😮😮......വേണ്ടന്നെ പറയു ന്ന് മ്മൾക് അറിയാം.... കാരണം നിങ്ങൾ ഒക്കെ മ്മടെ ഖൽബുകൾ അല്ലേ..... 😆😆..... അപ്പൊ മ്മടെ like ചെയ്യുന്നവർക്കും share ചെയ്യുന്നവർക്കും.... മ്മടെ പ്രിയ വായനക്കാർക്കും താങ്ക്സ് അലോട്ട്.... And lub u All..... 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘 പിന്നെ ഇന്നത്തെ പാർട്ട്‌ 8.00 ക്ക്‌ അല്ല 9.00 ക്ക്‌ പോസ്റ്റുന്നതാണ്.... അപ്പൊ എല്ലാരും മ്മടെ storyയെ കുറിച്ച് അഭിപ്രായം പറയണേ...... ഇങ്ങടെ സ്വന്തം.... 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
12.2k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം