@188038256
@188038256

ഷെഫീർ

മരുഭൂമിയിലെ പാവം രാജകുമാരൻ

*ഇടപെടലുകളാണ് ബന്ധങ്ങളുടെ ഊട്ടുപുര, അപകടമോ ആകസ്‌മികതയോ വരുമ്പോൾ ആരുണ്ടാകും എന്നതാണ് യഥാർഥ ബന്ധത്തിന്റെ അളവുകോൽ* * അകലെയുള്ളവരുടെ വലിയ സന്തോഷങ്ങളിൽ ഭാഗഭാക്കാകുന്ന പലരും പ്രിയപ്പെട്ടവരുടെ കൊച്ചുസന്തോഷങ്ങൾ കാണാതെ പോകുന്നവരാണ്..* * എപ്പോഴും അരികിലുള്ളവർ എന്നുമുണ്ടാകുമെന്നു കരുതി പിന്നീട് എപ്പോഴെങ്കിലും സ്‌നേഹിക്കാമെന്നു കരുതുന്നതാണ് തികഞ്ഞ ബുദ്ധിശൂന്യത..* * നിരന്തരമായ പരിപോഷണമില്ലാതെ ഒന്നും സമീകൃതമായി വളരില്ല.., എന്നും കൂടെ ഉണ്ടാകേണ്ടവരെയാണ് എപ്പോഴും സ്‌നേഹിക്കേണ്ടതും സംരക്ഷിക്കേണ്ടതും..* #💓 ജീവിത പാഠങ്ങള്‍
#

💓 ജീവിത പാഠങ്ങള്‍

💓 ജീവിത പാഠങ്ങള്‍ - ' നമ്മുടെ മാറ്റത്തിന് കാരണമായവർ തന്ന അവസാനം നമ്മളോട് ചേചാദിക്കും ' നീ ഒരുപാട് മാറി പോയി അല്ലെ - ShareChat
3.4k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം