പിന്നോട്ടു നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ
ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു നീ
എന്തിനു വിതുമ്പലായ് ചേരുന്നു നീ
പോകൂ വിഷാദരാവേ
എന്‍ നിദ്രയെ, പുണരാതെ നീ #🎶 സിനിമാ ഗാനങ്ങൾ #🎶 പാട്ടും പാട്ടുകാരും 🎤 #🎵 Song Status 🎧