@1kab
@1kab

കെഎബി

ചിന്തിക്കാംനല്ലതിനായി പ്രവർത്തിക്കാംനല്ലനാളേക്കായി

കോൺഗ്രസ്സിന്റെ .സ്ഥിരം ഏർപ്പാടുകൾ എല്ലാം ഒത്തുവന്ന ഒരു ദിനം. #🔴 DYFI
03:04 / 5.3 MB
CPI (M) DYFI SFI ഇവരാരേലുമായിരുന്നേൽ ആ പച്ചക്കാരന്റെ കയ്യിലുള്ള വസ്തുവിനേ പറ്റി ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ചർച്ച ഉണ്ടായേനെ, ഇതിപ്പോൾ കോൺഗ്രസ്സായിപ്പോയി😪 #🔴 DYFI
01:34 / 2.5 MB
എന്നും വാര്യരേ എജ്ജാതി തേയൽ #🔴 DYFI
ഈ മാസപിറവി തന്നെ ഒന്നെടുത്താൽ മതി, മധുവിന്റെ വാർഷികത്തെ പറ്റിയോ ആ കൊലയെപ്പറ്റിയോ ജൂൺ 1 ന് വാർത്ത നല്കിയ ഏതേലും മാധ്യമത്തിനെയോ, പ്രൊഫയിൽ ചിത്രം മധുവിന്റേതാക്കിയ ഏതേലും കോൺഗ്രസ്സ് നേതാക്കളേയോ പ്രവർത്തകരേയോ നിങ്ങൾ കണ്ടിരുന്നോ .... #🔴 DYFI
കോൺസ്സുകാർക്ക് മാത്രം മാധ്യമങ്ങൾ നൽകുന്ന പ്രത്യേക ഇളവുകൾ #🗳️ രാഷ്ട്രീയം
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കാണുമ്പോൾ, ലാഭത്തിൽ ആയി എന്ന് കേൾക്കുമ്പോൾ നിങ്ങൾ കരുതും പണ്ട് പുരാതന കാലം മുതൽ (കാലാകാലങ്ങളായി) നഷ്ടത്തിൽ കിടന്ന പൊതുമേഖലാ സ്ഥാപനങ്ങളെ തല്ക്കാലം ഇടതുപക്ഷം ലാഭത്തിൽ ആക്കിയതാണ് എന്ന്.. എന്നാൽ അങ്ങനെ അല്ല… ഇതിനു മുൻപത്തെ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നപ്പോൾ, ഇളമരം കരീം വ്യവസായ വകുപ്പ് മന്ത്രി ആയിരുന്ന കാലത്തു അതി ഭീമമായ ലാഭത്തിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ടുവന്നതിനു ശേഷം 2011ൽ ആണ് ഭരണം ഒഴിയുന്നത്.. മുന്നൂറു കോടി രൂപയായിരുന്നു അറ്റാദായം … അതിവിടെ നിന്നും എങ്ങിനെ അഞ്ചു വര്ഷം കൊണ്ട് നൂറ്റി എൺപതു കോടി രൂപ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു എന്ന് അറിയണം ഇതിനു മുൻപേ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ … നൂറ്റി എൺപതു കോടി രൂപ നഷ്ടത്തിൽ നിന്നാണ് നാം ഇപ്പോൾ തിരിച്ചു വീണ്ടും ലാഭത്തിലേക്ക് വരുന്നത്, .. നഷ്ടത്തിലേക്ക് പൊതുമേഖലയെ എത്തിച്ചാലും , പൂട്ടി കെട്ടേണ്ടി വന്നാലും നിങ്ങൾ അവരെ വിളിക്കണം വികസന നായകർ എന്ന് .. അത്രക്കുണ്ട് മനോരമയും മാതൃഭൂമിയും ചേർന്ന് നിർമിച്ച വ്യാജ പൊതു ബോധം.. ഡാറ്റാ അവലംബം കേരള സർക്കാരിന്റെ ഫിനാൻഷ്യൽ റിപ്പോർട്ട് ആണ് മനോരമയോ ദേശാഭിമാനിയോ അല്ല #🗳️ രാഷ്ട്രീയം #🔴 കമ്മ്യൂണിസം #🔴 ലാൽസലാം സഖാവേ #🔴 SFI #🔴 DYFI
06:41 / 10.1 MB
എം.എൻ.കാരശ്ശേരി.. ആരാധനാലയങ്ങൾ തുറക്കണമെന്ന് പറഞ്ഞ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന കെ.മുരളീധരനും ടീമിനും തകർപ്പൻ മറുപടി.... #🗳️ രാഷ്ട്രീയം #🔴 കമ്മ്യൂണിസം #🔴 DYFI #🔴 SFI #🔴 ലാൽസലാം സഖാവേ