#എന്റെ രാഷ്ട്രീയം 🇮🇳🔥 #കോൺഗ്രസ് 🇮🇳 #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #ന്യൂസ്റൂം
എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും, പ്രിയപ്പെട്ട വോട്ടർമാരെ... നിങ്ങളെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന... ഒരു ഭരണ സംവിധാനം,.. കോൺഗ്രസ്സ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.. യു ഡി എഫ് ഉറപ്പ് നൽകുന്നു... എല്ലാവർക്കും സീറ്റ് കൊടുക്കാൻ കഴിയുമോ? രണ്ടും മൂന്നും പ്രാവശ്യം പദവികൾ കൊടുത്താലും, അടുത്ത പ്രാവശ്യവും, പദവികൾ കിട്ടിയില്ലെങ്കിൽ, അവർ മറുകണ്ടം ചാടി... പാർട്ടിയെ കൊഞ്ഞനം കുത്തും.... അതല്ലാതെ മറ്റൊരു പ്രശ്നവും യു ഡി എഫിൽ ഇല്ല എന്ന് ഉറപ്പ് നൽകുന്നു... ഒത്തിരി പാഠങ്ങൾ, ഉൾക്കൊണ്ടു കൊണ്ട്, സത്ഭരണം ഉറപ്പ് നൽകുന്നു... UDF സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കണം എന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു. #എന്റെ രാഷ്ട്രീയം 🇮🇳🔥 #ന്യൂസ്റൂം #🗳️ രാഷ്ട്രീയം #കോൺഗ്രസ് 🇮🇳 #🔵 യുഡിഎഫ്
🥲🇮🇳 പൈലറ്റിന് വീരമൃത്യു പ്രണാമം 🙏 #ന്യൂസ്റൂം #എന്റെ രാഷ്ട്രീയം 🇮🇳🔥 #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മീനാക്ഷി🫰❤️ഇതൊക്കയാണ്
ഷെയറ് ചെയ്യേണ്ടത്...😍😍
ദളിത് എന്ന വിഭാഗം താഴ്ന്ന ജാതിയിൽ പെട്ടവർ ആണെന്ന് സ്കൂളുകളിൽ നമുക്ക് പഠിക്കാനുണ്ട് എന്നാൽ അവരെ ആര് അങ്ങിനെ ആക്കി എന്നത് കൂടെ പഠിപ്പിക്കേണ്ടതുണ്ട്...
അവരുടെ പേരിനൊപ്പം un touchable എന്നാണ് ബ്രാക്കറ്റിൽ ചേർത്ത് ചരിത്രത്തെ പഠിപ്പിക്കുന്നത്
ദളിതരുടെ അവസ്ഥ ചരിത്രമായി പഠിപ്പിക്കുമ്പോൾ അത് കഴിഞ്ഞു പോയി എന്നാണല്ലോ അർത്ഥം എന്നാൽ ഇപ്പോഴും അത്തരം ആളുകൾ ഇവിടെ ഉണ്ടെന്നും അവർക്ക് വേണ്ടി നമ്മൾ നിൽക്കുകയല്ല
മറിച്ച് നമ്മളിൽ ഒരാളായി നമ്മളെപ്പോലെ മനുഷ്യരായി അവരെയും കാണുക ചേർത്ത് നിർത്തുക എന്നതാണ് വേണ്ടത്.
ന്യൂജൻ
Meenakshi ..🔥🔥🔥 #📳 വൈറൽ സ്റ്റോറീസ് #ന്യൂസ്റൂം #എന്റെ രാഷ്ട്രീയം 🇮🇳🔥 #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ്
#ബിഗ് ബോസ് #അനുമോൾ #big boss #സ്പെഷ്യൽ സ്റ്റോറീസ് ✍ #📳 വൈറൽ സ്റ്റോറീസ്
#📳 വൈറൽ സ്റ്റോറീസ് #ന്യൂസ്റൂം #കോൺഗ്രസ് 🇮🇳 #എന്റെ രാഷ്ട്രീയം 🇮🇳🔥 #🗳️ രാഷ്ട്രീയം
മുട്ടടയിൽ ആദ്യഫലം വൈഷ്ണക്ക് അനുകൂലം🔥🔥🔥
കോൺഗ്രസ് മുന്നേറ്റത്തിൽ മുട്ടിടിച്ച് സിപിഎം... ഇലക്ഷൻ കമ്മീഷൻ സിപിഎമ്മിന്റെ കമ്മീഷൻ പറ്റി സെലക്ഷൻ നടത്തുമ്പോൾ ചെവിക്ക് പിടിച്ച് തിരുത്തിയ കോടതിയാണ് ഇന്നെന്റെ ഹീറോ🔥🔥🔥 #കോൺഗ്രസ് 🇮🇳 #എന്റെ രാഷ്ട്രീയം 🇮🇳🔥 #📳 വൈറൽ സ്റ്റോറീസ് #🗳️ രാഷ്ട്രീയം
ജനം ജയിപ്പിച്ചു വിട്ട ജനപ്രതിനിധികൾ എന്തെല്ലാം ചെയ്തെന്ന് ജനം അറിയേണ്ടേ....
പലരും പലതും ചെയ്യുന്നുണ്ട്.... ഇത് രഹസ്യമാക്കി വെക്കേണ്ടതല്ല... കാരണം സ്വന്തം പോക്കറ്റിലെ പണം കൊണ്ട് ഒരാളെ സഹായിച്ചാൽ അത് പരസ്യമാക്കേണ്ടാ.... മറിച്ചു ജനസേവകർ ചെയ്യുന്നത് ജനം അറിയണം...
ഇദ്ദേഹത്തെ ഏതെല്ലാം രീതിയിൽ കുറ്റപ്പെടുത്തിയാലും ഒന്നര വർഷം കൊണ്ട്, അഞ്ച് വർഷം കൊണ്ട് എന്തെല്ലാം ചെയ്യാമോ അതിനടുത്തു ഇദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ചെയ്തു....
ഇദ്ദേഹത്തിന്റെ PR വർക്കിനെ വിമർശിക്കുന്നവരുണ്ടാകാം.... പക്ഷെ ജനപ്രതിനിധികൾ ചെയ്യുന്ന വർക്കുകൾ ഓൺലൈൻ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചിരിക്കണം.... വലിയ ഫ്ലെക്സ്സുകൾ വയ്ക്കണം എന്നല്ല അതിനർത്ഥം....
തുടങ്ങാൻ കാണിക്കുന്ന ഉത്സാഹം ആ വർക്ക് തീരുന്നതു വരെ ഉണ്ടാകണം.... നമ്മുടെ ജനസേവകർ 80% ആൾക്കാരും വലിയ ആഘോഷത്തോടെ തുടങ്ങും, പിന്നെ ഫണ്ടെല്ലാം വകമാറ്റി അത് പാതി വഴിയിൽ ഉപേക്ഷിക്കും....
ശരിയല്ലേ..... എന്ത് തോന്നുന്നു...
#rahulmankoottathil #palakkad #ന്യൂസ്റൂം #എന്റെ രാഷ്ട്രീയം 🇮🇳🔥 #🗳️ രാഷ്ട്രീയം #കോൺഗ്രസ് 🇮🇳 #സ്പെഷ്യൽ സ്റ്റോറീസ് ✍
#എന്റെ രാഷ്ട്രീയം 🇮🇳🔥 #🇮🇳 ഇന്ത്യൻ സംസ്കാരവും പൈതൃകവും 😇 #കോൺഗ്രസ് 🇮🇳 #😇 ഇന്നത്തെ ചിന്താവിഷയം #🗳️ രാഷ്ട്രീയം
#ഹൃദയപൂർവ്വം ലാലേട്ടൻ #😍 ലാലേട്ടൻ ഫാൻസ് #ലാലേട്ടൻ മാജിക് #🎬സിനിമ കോർണർ #🔥 കട്ട ഹീറോയിസം











![എന്റെ രാഷ്ട്രീയം 🇮🇳🔥 - (ஷg ೧೧ 6)86$9@] 8,355036113 (ஷg ೧೧ 6)86$9@] 8,355036113 - ShareChat എന്റെ രാഷ്ട്രീയം 🇮🇳🔥 - (ஷg ೧೧ 6)86$9@] 8,355036113 (ஷg ೧೧ 6)86$9@] 8,355036113 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_279590_34367faa_1754726159141_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=141_sc.jpg)