അമ്മയും മകളും ഒരേ സമയം ഗർഭിണി ആയി.. അതും രണ്ടുപേരും ഒരാളിൽ നിന്ന്.. 😮 വിശ്വസിക്കാൻ കഴിയുന്നുണ്ടോ..
എന്നാൽ അങ്ങനെ ഒരു സംഭവം നടന്നു.. Jade Teen ഉം അമ്മ Danny Swings ഉം ആണ് യുട്യൂബർ ആയ Nicholas Yardi യില് നിന്ന് ഒരേസമയം ഗർഭം ധരിച്ചത്..
അമ്മ ഡാനിക്ക് കൗമാരപ്രായത്തിൽ തന്നെ ജനിച്ച കുട്ടിയാണ് Jade. ഇവർ പിന്നീട് Jade ന്റെ പിതാവുമായി ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞു. 44 കാരിയായ ഡാനി പിന്നീട് നിക്കോളാസ് യാർഡിയുമായി പ്രണയത്തിലായി. അവർ കുറച്ചുകാലം ഡേറ്റിംഗ് നടത്തി, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. പിന്നീട്, ഡാനി തന്റെ 22 വയസ്സുള്ള മകൾ ജേഡിനെ അവർ താമസിക്കുന്ന വീട്ടിൽ കൊണ്ടുവന്നു.
എന്നാൽ പതിയെ, മകൾ Jade ഉം നിക്കോളാസും അടുപ്പത്തിലാവുകയും ഒടുവിൽ പ്രണയത്തിലാവുകയും ചെയ്തു.
അതേസമയം അവളുടെ അമ്മ ഡാനിയും ആയും നിക്കോളാസ് ബന്ധം തുടർരുന്നുണ്ടായിരുന്നു.
ഇങ്ങനെയാണ് അവസാനം ഈ അമ്മയും മകളും ഒരേ പുരുഷനിൽ നിന്ന് ഒരേ സമയം ഗർഭിണിയാകുന്നതിലേക്ക് നയിച്ചത്.
നിക്കോളാസ് അമ്മയുടെയും മകളുടെയും കുഞ്ഞുങ്ങളുടെ പിതാവാണ്...
✍️
.
.
.
.
#💑 Couple Goals 🥰 #😘Kiss #👨👨👧👦 ജീവിതം #❤️Husband Love #🥰 GF-BF തമാശകള്‍