ഇത് തിന്മയുടെ യുഗമാണ്. ഇവിടെ നന്മ അന്വേഷിക്കുന്നവർക്ക് ദൈവത്തിന്റെ മഹത്വം കാണാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനും കഴിയും... ജാതി, മതം, നിറം, വർഗ്ഗം, പ്രായം എന്നിവ കണക്കിലെടുക്കാതെ, ഈ ലോകത്തിലെ എല്ലാ ആളുകൾക്കും ജീവിതത്തിന് ആവശ്യമായ പോസിറ്റീവ് സന്ദേശങ്ങൾ, മോട്ടിവേഷൻ സന്ദേശങ്ങൾ, ആത്മീയ സന്ദേശങ്ങൾ, ഭക്തിഗാനങ്ങൾ, വിദ്യാഭ്യാസ വാർത്തകൾ, കൗതുക വാർത്തകൾ, ആരോഗ്യ വാർത്തകൾ, പൊതുവിജ്ഞാന സന്ദേശങ്ങൾ, ക്വിസ് ചോദ്യോത്തര സെക്ഷനുകൾ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ ഒരു സന്ദേശ ഗ്രൂപ്പാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, ഈ കൊടുത്തിരിക്കുന്ന ക്യൂ. ആർ. കോഡ് സ്കാനിങ് വഴി ജോയിൻ ചെയ്യുക. ഹൃദയപൂർവ്വം ദി ഹാപ്പി ഫാമിലി ഗ്രൂപ്പിലേക്ക് സ്വാഗതം. #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💓 ജീവിത പാഠങ്ങള്‍ #👴 മഹത് വചനങ്ങള്‍ #✍️Life_Quotes #✍️വിദ്യാഭ്യാസം