🙏🤲ആദരാഞ്ജലികൾ സഹോദരാ🌺🌺🌺ആദരാഞ്ജലികൾ....
ഇത് അബു അരീക്കോട്
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ ഒരു പോരാളിയായിരുന്നു
അദ്ദേഹം ഫേസ്ബുക്കിലും യൂട്യൂബിലും മികച്ചു നിന്നിരുന്ന ഒരു പ്രവർത്തനമായിരുന്നു കാഴ്ചവച്ചത്...
എല്ലാവരെയും വാക്കു ചാതുര്യം കൊണ്ട് നിലനിർത്തിയിരുന്ന അബൂഅരീക്കോടിന്...
തെറ്റുപറ്റിയത് തന്റെ സ്വന്തം ജീവിതത്തിലാണ്..
സാമ്പത്തികമായ കടമാണ് അദ്ദേഹത്തിന് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്..
ഇന്നലെ മുതൽ അബു അരീക്കോട് മരണപ്പെട്ടു എന്നുള്ള വാർത്ത ഫേസ്ബുക്കിൽ കാണുന്നുണ്ടായിരുന്നു..
രാഷ്ട്രീയപരമായി അദ്ദേഹത്തിനോട് വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണത്തിൽ തികഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു..
എത്ര ശക്തരായ എതിരാളികൾ വന്നാലും
ഏതെല്ലാം തരത്തിൽ പീഡനങ്ങൾക്ക് ശ്രമം അവർ നടത്തിയാലും
അവരെ മുമ്പിൽ ചങ്കുറപ്പോടെ നിൽക്കുന്നതാണ് ഒരു മനുഷ്യൻ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം..
അവിടെ പരാജയപ്പെട്ടാൽ തകർന്നു പോകും എന്നുള്ളതാണ് യഥാർത്ഥ സത്യം... #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🌞 ഗുഡ് മോണിംഗ്