കഴിയാറായി... 🙂🥀 2025 കഴിയാൻ കുറച്ചു ദിവസങ്ങൾ കൂടെ മാത്രം... 🙂 തുടക്കത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണം... ചിലതൊക്കെ നേടിയെടുക്കണം ... എന്നൊക്കെ ഉണ്ടായിരുന്നു... പക്ഷെ ഞാനടക്കമുള്ള പലരും ഇന്നും പലതും ചെയ്തു തുടങ്ങീട്ടും കൂടെ ഇല്ല... 🙂 പക്ഷെ... ആത്മാർഥമായി ആഗ്രഹിച്ചു അത്രമാർഥമായി പണിയെടുത്തവൻ ചിലതെല്ലാം നേടിയെടുത്തു... 🤍 പല നല്ല ഓർമകളും മനസ്സിൽ കൊണ്ട് നടക്കുന്നു... 🥰 ഇനിയും അവസാനിച്ചിട്ടില്ല... 🤝 കലണ്ടറിൽ ദിവസങ്ങൾ മാറി മറിഞ്ഞാലും... നമ്മള് ആഗ്രഹിച്ചത് നടക്കില്ല നമ്മള് വിചാരിക്കാതെ... 🙂 സൊ വൈകിയിട്ടില്ല... നമ്മുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ നമ്മുടെ നല്ലതിനാണ്... 🥰🤍 so take a deep breath.... And move on... 🤍 in sha allah one day everything will be fine....🥰🤍 #2025 #ending ഈ 2025 അവസാനിക്കുമ്പോ.... #🏝️ പ്രവാസി #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💓 ജീവിത പാഠങ്ങള്‍ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍