എനിക്ക് ഒരിക്കലും സങ്കടപ്പെടുത്താൻ കഴിയാത്ത..... എനിക്ക് മാത്രം മനസ്സിലാവുന്ന ഒരാൾ..!!!!...അത്ര മേൽ പ്രിയപ്പെട്ട ഒരാൾ.... ചുണ്ടിലെ പുഞ്ചിരി കണ്ട് അടുത്തവരല്ലല്ലോ നമ്മൾ....നെഞ്ചിലെ പ്രാണെന്റെ വേദന കണ്ടു സ്നേഹിച്ചവരല്ലേ.....മനസ്സിലാക്കുന്നിടം..... മനസ്സിൽ ആകുന്നിടം.... എന്നും മനോഹരമായിരിക്കും.... 😍😍 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ്