@262151111
@262151111

💞വളപ്പൊട്ടുകൾ 💞

സ്നേഹിക്കുക.. വീണ്ടും വീണ്ടും

#

📔 കഥ

_*🌎INTERESTING LIFE STORY*_ 🎈🎊🎉🛍🛍🎉🎊🎈 _*🎉ഇന്നാണ് ആ കല്യാണം-*_ _*ഭാഗം - 3⃣*_ _ഞാൻ കേൾക്കുന്നുണ്ടായിരുന്നു ആ ഇടറിയ സ്വരം....,_ _"ന്റെ കുട്ടിന്റെ മനസ്സ് മൊത്തം നോവാണ്.....,ന്റെ കുട്ടിക്ക്....,ന്തിനാണ് കണ്മുന്നിൽ പിന്നെയും നീറി നീറി കഴിയാൻ വേണ്ടി ഈ ഒരു വിധി പടച്ചോൻ കൊടുത്തത്....,"_ _ഉമ്മ വിങ്ങി കരയാണ്...._., _എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി._.., _ഷാളിന്റെ തല വായ്യിൽ തിരുകി എന്റെ തേങ്ങൽ ആരും കേൾക്കണ്ട......,എന്റെ സങ്കടം എന്നിൽ നിന്ന് തന്നെ ഒതുങ്ങട്ടെ...._., _പെട്ടന്ന് കണ്ണൊക്കെ അമർത്തി തുടച്ചു കൊണ്ട് മുഖത്ത് പുഞ്ചിരി വരുത്തി കൊണ്ട് ഞാൻ അവിടേക്ക് പോയി_ _"അല്ല കാക്കു ഇങ്ങള് ചോർ തിന്നില്ലേ ......,നല്ല ആൾക്കാര...._.," _എന്നെ കണ്ടപ്പോൾ പെട്ടന്ന് തന്നെ ഉമ്മ കണ്ണൊക്കെ തുടച്ചു_ _"ഇല്ലെടി....., പോവണം.."_ _കാക്കു അത് പറഞ്ഞു കൊണ്ട് എന്നെ നോക്കി ചിരിച്ചു.,_ _"ന്നാ ഇവിടെ നിൽക്കാതെ പോവാൻ നോക്ക് ലാസ്റ്റ് പിന്നെ നക്ക് ബിരിയാണി കിട്ടിയില്ല എന്ന് പറഞ്ഞു മോങ്ങാൻ നിൽക്കണ്ട....,"_ _ഞാൻ ഒന്ന് ആക്കി ചിരിച്ചു.._., _"നിക്കാഹിന് സമയമായി.....,ഇജ് ഇവിടെ നിൽക്കാണോ.."_ _ഒട്ടും പ്രതീക്ഷിക്കാതെ വാതിലിന്റെ പടിക്കൽ നിന്ന് ഉമ്മ(ഷംസീർക്കന്റെ ഉമ്മ) പറഞ്ഞപ്പോൾ ഉള്ളോന്ന് കാളി.._, _"ഇപ്പോതന്നെ തുടങ്ങോ...,??"_ _ശരീരമാകെ തളർച്ച കൊണ്ട് മൂടി._.., "പിന്നെ നേരം എത്രയായീന്ന് അനക്ക് വല്ല വിചാരണ്ടോ...,?" അതും പറഞ്ഞു കൊണ്ട് പിന്നെ കുറച്ചപ്പുറം കണ്ട ബന്ധുവിന്റെ അടുത്തേക്ക് ഓടി പോയി...., "അല്ല ആരിത്....., ഇജ് എവിടെർന്നു...., നമ്മള് എന്നെ തോനെ നോക്കി പക്ഷെൽ കണ്ടില്ല...," അങ്ങനെ എന്തോക്കയോ പറഞ്ഞു കൊണ്ട് ആ ബന്ധുവിനെ കൊണ്ട് നടന്നു..., അറിയാതെ എന്റെ കണ്ണിൽ കോണിൽ എവിടെയോ ഒരിറ്റു കണ്ണുനീർ പുറത്തേക്ക് ചാടാൻ വേമ്പി...,അത് ഞാൻ പടിപ്പെട്ടു നിർത്തി..., "കുഞ്ഞാളു......," ഇക്കാക്ക എന്റെ തോളിൽ കൈ വെച്ചതും സർവ്വതും മറന്നു കൊണ്ട് ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു.., "ഇക്കാക്ക.....," പുറത്ത് വരുന്ന എങ്ങലടിയെ പണി പെട്ട് നിർത്താൻ നോക്കുന്നുണ്ടെങ്കിലും കണ്ണീർ അതിന്റെ മുറക്ക് പോവുന്നുണ്ട്...., "ന്തിന...,ഇക്കാക്ക ഈ മച്ചി പെണ്ണിനൊരു ജീവിതം പടച്ചോൻ തന്നത്.....," ആ നെഞ്ചിൽ വീണു കൊണ്ട് സ്വരം ഇടറി ചോദിച്ചപ്പോൾ .,ഇക്കാക്ക ഒന്നും പറയാതെ എന്റെ തോളിൽ തലോടി കൊണ്ട് ആശ്വാസിപിച്ചു., പെട്ടന്ന് ഒരു ബോധം വന്നതും ഞാൻ കണ്ണൊക്കെ തുടച്ചു കൊണ്ട് മുഖത്ത് ചിരി വരുത്തി..., "എല്ലാരും ചോറ് തിന്നണെ .....,ഞാൻ പോയി...., നിക്കാഹ് ന് ഉള്ള സമയമായി....," അത് പറഞ്ഞു കൊണ്ട്‌ഞാൻ ചാരിയ വാതിൽ തുറന്നു കൊണ്ട് പുറത്തിറങ്ങി...,, അപ്പോയും ഉള്ളിൽ നിന്നും ഉമ്മാന്റെ എങ്ങലടി കേൾക്കാം...., മുഖം അമർത്തി തുടച്ചു കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി അവിടെ നിക്കാഹിന് പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എല്ലാരും..., "അവിടെയുള്ള ആ മഹർ ഒന്ന് എടുത്തോണ്ട് വാ.....," ഉമ്മ എന്നെ കണ്ടപ്പോൾ വിളിച്ചു പറഞ്ഞു.., അപ്പോൾ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു...., "എ.... എവിടെ ഉമ്മ...," സഹതാപത്തിന്റെയും പരിഹാസത്തിന്റെയും നോട്ടം എന്നിലേക്ക് ചാഞ്ഞപ്പോൾ മുഖമുയർത്താതെ ഞാൻ ഉമ്മയോട് ചോദിച്ചു...., "എന്റെ റൂമിലുള്ള ആ അലമാറായിൽ കാണും....," ഒരു തരം അവഗണനയോടെ അത് പറഞ്ഞു.,ഒന്നും പറയാതെ മുഖമുയർത്താതെ ഞാൻ തിരിഞ്ഞു നടന്നപ്പോൾ പിന്നെയും ഉമ്മ എന്നെ വിളിച്ചു.., "പിന്നെ എടുക്കുമ്പോ സൂക്ഷിച്ചെടുക്കണം...,ആറേഴു പവനാണ്....," മറുപടി യൊന്നും പറയാതെ ഞാൻ റൂമിൽ കടന്നു കൊണ്ട് അലമാറാ തുറന്നു...., അതിൽ വസ്ത്രത്തിന്റെ മുകളിൽ ഉള്ള ജ്വല്ലറിയുടെ കവർ എടുത്ത് കൊണ്ട് അത് തുറന്നു നോക്കി ..., ഷംസീർ എന്ന് മനോഹരമായി സ്വാർണ്ണത്തിൽ കൊത്തു പണി ചെയ്ത ഒരു love ചിഹ്നത്തിന്റെ ഉള്ളിൽ പതിമടങ്ങു തിളക്കത്തോടെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി...,പതിയെ ഞാൻ ആ മഹർ ഒന്ന് ഉയർത്തി നോക്കി...., മച്ചി പെണ്ണിന് നിഷേധിക്കപ്പെട്ട അവകാശങ്ങളിൽ ഒന്നാണ് എന്ന് ആ മഹർ ഉൾപ്പെടെ എന്നോട് പറയുന്ന പോലെ...., അതൊന്ന് നെഞ്ചോട് ചേർത്ത് പൊട്ടി കരയാൻ തോന്നിയെങ്കിലും അവിടെയുള്ള ആളുകളുടെ ശ്രദ്ധ എന്നിൽ ആയത് കൊണ്ട് ഞാൻ പുഞ്ചിരിച്ചു എന്നിട്ട് ആ മഹറിന്റെ ബോക്സ് എടുത്ത് കൊണ്ട് ഹാളിലേക്ക് പോയി..., അവിടെ ഇക്കാൻറെ കൂടെ ആണ് ഷാനുക്കയും നിൽക്കുന്നത്..., "പിന്നെ മനുഷ്യ...., ഞങ്ങൾ എല്ലാരും നിക്കാഹ് കഴിയുന്നതിന് മുമ്പേ ആ ഓഡിറ്റോറിയത്തിൽ ഉണ്ടാവും...., " നിക്കാഹിന് വേണ്ടി പോവാൻ നിന്നപ്പോയാണ് ഉമ്മ ഉപ്പയോട് ഇത് പറഞ്ഞത്......,അതിന് മറുപടിയൊന്നും പറയാതെ ഉപ്പ പോയപ്പോൾ എന്നെ നോക്കി കൊണ്ട് അതിന് പുറകെ ഇക്കയും പോയി...., ഇനി ഏതാനും നിമിഷങ്ങൾ മതി ന്റെ ഇക്കാക്ക് ഒരു അവകാശി കൂടി എന്ന് ആലോചിച്ചപ്പോൾ എന്റെ ഉള്ളോന്ന് പിടഞ്ഞു..., "നിക്കാഹിന് പോവാത്ത ആണുങ്ങളെ ഒക്കെ പറഞ്ഞു വിടാൻ നോക്കി...., നിക്കാഹിന് പോവാണ് പുയ്യാപ്ലിം കൂട്ടരും...," കൂട്ടത്തിൽ ഏതോ നാട്ടിലെ കാർന്നോർ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..., ആർക്കും മുഖം കൊടുക്കാതെ ഞാൻ മുറിയിലേക്ക് പോയി..., വാതിൽ അടച്ചു കൊണ്ട് ഞാൻ തേങ്ങി കരഞ്ഞു തേങ്ങൽ പുറത്ത് പോകാതിരിക്കാൻ വേണ്ടി ഷാൾ കൊണ്ട് മുഖംപൊത്തി...., ഞാൻ ന്ദ് തെറ്റാണ് ചൈയ്തത്....,പടച്ചോനെ....., ഉള്ള് തുറന്നു കൊണ്ട് ഞാൻ പൊട്ടി കരഞ്ഞു...., പിന്നെ മനസ്സിനെ കല്ലാക്കി കൊണ്ട് ഞാൻ മുഖം തുടച്ചെഴുന്നേറ്റു ഷെൽഫ് തുറന്ന് കൊണ്ട് ഓറഞ്ച് കളറുള്ള ചുരിദാർ എടുത്തിട്ടു..., എന്റെ സങ്കടങ്ങൾ എന്നിൽ നിന്ന് തന്നെ ഒതുങ്ങട്ടെ...., മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി കൊണ്ട് താഴെ പോയി...., പെണ്ണിനെ ഒരുക്കാനുള്ള സാധനങ്ങൾ ഒക്കെ കയ്യിൽ ഏന്തി വലിഞ്ഞു കൊണ്ട് സഫിയ അവളുടെ മുന്നിലൂടെ പോയി..., "എല്ലാരും ബരീ നിക്കാഹ് തൊടങ്ങി...., പെണ്ണിന്റെ വീട്ടിൽ പോവാൻ ഉള്ളത് ആണ്...., ഓല മുന്നേ നമ്മക്ക് എത്തണം...." ഉമ്മാന്റെ(ഷംസീർക്കാ ന്റെ) ഏട്ടത്തി ഞാൻ കേൾക്കാൻ പാകത്തിന് അത് പറഞ്ഞപ്പോൾ ...,മനസ്സൊന്ന് പിടഞ്ഞു പോയി....., _*തുടരും*_ #📔 കഥ
694 കണ്ടവര്‍
5 ദിവസം
ശ്രീ രാഹുൽ ഗാന്ധിയുടെ കരുവാരക്കുണ്ട് സ്കൂളിലെ പ്രസംഗം വളരെ ഭംഗിയായി ഈ കൊച്ചു മിടുക്കി പരിഭാഷപ്പെടുത്തി കേട്ടപ്പോൾ ഒരു മലപ്പുറത്തുകാരൻ എന്ന നിലക്ക് അഭിമാനം തോന്നി. ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾക്ക് മുന്നിൽ ബബ്ബബ്ബ അടിക്കുന്നവരുടെ ഇതേ കാലത്ത് തന്നെയാണ് ഞങ്ങൾ വിദ്യാർത്ഥികളെ ഇറക്കി പരിഭാഷപ്പെടുത്തിയത്. അതും ഒരു കാലത്ത് സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളിവിട്ട കാച്ചിയുടുത്തവരുടേയും തട്ടമിട്ടവരുടേയും പിൻമുറയിലെ തട്ടമിട്ട ഒരു കൊച്ചു മിടുക്കി ... ഇനി ഇതും കോപ്പിയടിച്ച പരിഭാഷയാണന്നും പറഞ്ഞ് വന്നേക്കരുതേ...അതും ഒരു മദ്റസ്സ അധ്യാപകൻറ മകളാണെന്നറിഞ്ഞപ്പോൾ അതിലേറെ അഭിമാനം കരുവാരകുണ്ട് കിഴക്കേത്തല മദ്രസ്സയിലെ കുഞ്ഞിമുഹമ്മദ് ഉസ്താദിന്റെ മകൾ സഫ 👌🤩 അഭിനന്ദനങ്ങൾ മോളൂസ്...ഒരായിരം അഭിനന്ദനങ്ങൾ... #സ്ത്രീശക്തി #എൻ്റെ അഭിപ്രായങ്ങൾ
#

സ്ത്രീശക്തി

സ്ത്രീശക്തി - PHOTO Company PHOTO Company - ShareChat
833 കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം