ഡിയർ ഫ്രണ്ട്സ് പൂതിയ വർഷമായി,, ആയുസിന്റെ ഒരു വർഷം കുറഞ്ഞു,,, ഞാൻ പോസ്റ്റ് ഇട്ടാൽ കമന്റ് ഓൺ ആയിരുന്നപ്പോൾ കമന്റും ലൈക്കും തന്ന് എന്നെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന ഏതാനും ചിലർ ഉണ്ട്,, അവരെയൊക്കെ ആഡ് ചെയ്തു ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി,, എന്റെ വീഴ്ചകളിലും, ഉയർച്ചയിലും ഒക്കെ കൂടെ പോസ്റ്റിൽ കൂടെ സപ്പോർട്ട് ചെയ്തവർ ആണ് എന്റെ പ്രിയപ്പെട്ട ഫ്രണ്ട്സ്,, വേറെ ചിലർ ഉണ്ട് ഇടയ്ക്ക് വന്നും പോയുമിരിക്കുന്നവർ,, അവരെയും മറക്കുന്നില്ല,,, പോസ്റ്റിൽ ഉള്ള സൗഹൃദം ആണ് എന്നും നില നിൽക്കുക 👍👍ഐബിയിൽ കേറിയാൽ വഴക്ക് വാശി ഒക്കെ ഉണ്ടാകും,, ഉള്ള സ്നേഹം നഷ്ടപ്പെടുത്താം എന്നല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല,, സ്നേഹത്തിൽ ഇരിക്കുന്നവർ അകലുക എന്ന് മാത്രം ഉള്ളു അത് കൊണ്ട് ഉണ്ടാകുന്ന നേട്ടം,, പിണങ്ങി നിൽക്കുന്നവരോട് പരാതിയോ പരിഭവമോ ഒന്നുമില്ല,,,, മാക്സിമം ആളുകളെ ആഡ് ചെയ്യുന്നു, ആഡ് ചെയ്തത് ഇഷ്ടം ആകാത്തവർ ക്ഷമിക്കുമല്ലോ,, സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു വർഷമാകട്ടെ 2026എന്ന പ്രാർത്ഥനയോടെ @ആമ്പൽ @R🌹$€ @💜❤️🩹𝓛𝓮𝓮𝓷𝓪💜❤️🩹 @❤️𝗛𝗮𝗮𝗱𝗵𝗶❤️ @💞💞 ɱ𝖎𝖓𝖚𝖟𝖟 💞💞 🇧🇦🇳
ശാലു,, പൂജ,, എല്ലാവർക്കും,,,, പുതുവത്സരാശംസകൾ #🤝 സുഹൃദ്ബന്ധം #🥰 ചങ്ക് കൂട്ടുകാർ #❤ സ്നേഹം മാത്രം 🤗 #🌃 ഗുഡ് നൈറ്റ് #💖 സ്നേഹാശംസകൾ