എനിക്കേറെ പ്രിയപ്പെട്ട,, കൂടപ്പിറപ്പ് ആണോ? അതോ ഏറ്റവും നല്ലൊരു ഫ്രണ്ട് ആണോ,, അതൊന്നും അറിയില്ല അത്രയ്ക്ക് പ്രിയമുള്ള ഒരാളുടെ മകളുടെ സോങ്ങ് കേൾക്കാൻ അതിയായ ആഗ്രഹമായിരുന്നു നിർഭാഗ്യവശാൽ അത് നടന്നില്ല,,,, കാലം നമ്മളെ തമ്മിൽ അകറ്റി,, ഓർമകളിൽ നിറയുമ്പോൾ ഞാൻ ഓർക്കാറുണ്ട് ആ കുഞ്ഞു മോളുടെ ഒരു ഗാനം കേൾക്കാൻ സാധിച്ചില്ലല്ലോ എന്ന്,, ആ നഷ്ട ബോധത്തോടെ അവരുടെ ഓർമയ്ക്കായി സമർപ്പിക്കുന്നു ഈ പോസ്റ്റ് 👍👍👍👍 #സൂപ്പർ സോങ്ങ് 💞💞💕💖 #🎵 Song Status 🎧 #🎼 ഹൃദയരാഗങ്ങൾ