*കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവ്|ഡിസംബർ 14 വരെ അപേക്ഷിക്കാം*
കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്തികയിൽ 250 ഒഴിവ്.നേരിട്ടുള്ള നിയമനം ആണ്.ഗേറ്റ് 2023/ 2024/ 2025 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 14 വരെ അപേക്ഷിക്കാൻ സാധിക്കും.
ഒഴിവുള്ള വിഭാഗങ്ങൾ
കംപ്യൂട്ടർ സയൻസ്, ഐടി, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മെക്കാനിക്കൽ,ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി.
യോഗ്യത വിവരങ്ങൾ:
ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ എംഎസ്സി,ഗേറ്റ് സ്കോർ.
പ്രായപരിധി: 30.വയസ്സ്
ശമ്പള വിവരങ്ങൾ: 99,000 രൂപ.
അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും
Post Bag No. 001, Lodhi Road Head Post Office, New Delhi-110 003 എന്ന വിലാസത്തിൽ അയയ്ക്കണം.
Website: https://cabsec.gov.in
#jobs #📈 ജില്ല അപ്ഡേറ്റ്സ് #signaturefacilitas #💚 എന്റെ കേരളം #📰ബ്രേക്കിങ് ന്യൂസ്