നമ്മൾ ചവിട്ടിയ മണ്ണ് നാളെ നമ്മളെ രുചിക്കും'
التربة التي ندوس عليها سوف تذوقنا غدا.🥀 #💭 Best Quotes#✍️Life_Quotes#😔 ഇമോഷണൽ സ്റ്റാറ്റസ് 😍#💭 Inspirational Quotes
എന്തായാലും ഒരു നാൾ നാം മരിക്കും... അതിനാൽ, മനോഹരമായ ഹൃദയങ്ങളിൽ, നിന്നെ നീ ഖബറടക്കുക.🍃🌿 #❤ സ്നേഹം മാത്രം 🤗#💭 Inspirational Quotes#😔 ഇമോഷണൽ സ്റ്റാറ്റസ് 😍#✍️Life_Quotes#💭 Best Quotes
വരാനിരിക്കുന്നത് എല്ലാം....
മനോഹരമായി ഇരിക്കട്ടെ....💕 #✍️Life_Quotes#💭 Inspirational Quotes#💭 Best Quotes#🤩പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി#❤ സ്നേഹം മാത്രം 🤗
ഒരു സമയത്ത് എത്തുന്നത് വരെ കഷ്ടപ്പാടും പ്രയാസവും ഒക്കെ കാണും.!! പടച്ചോൻ വിധിച്ച ആ സമയം എത്തിയാൽ എല്ലാം പിന്നെ ഹൈറിലാകും..🤍🤲🏻 #💓 ജീവിത പാഠങ്ങള്‍#💭 Inspirational Quotes#✍️Life_Quotes#😔 ഇമോഷണൽ സ്റ്റാറ്റസ് 😍#💭 Best Quotes
انت دائما جميلة بالنسبة لي
നീ എനിക്ക് എന്നും മനോഹരം തന്നെയാണ്🤍😍 #💓 ജീവിത പാഠങ്ങള്‍#💭 Inspirational Quotes#😔 ഇമോഷണൽ സ്റ്റാറ്റസ് 😍#✍️Life_Quotes#💭 Best Quotes
അപ്പുറത്തൊരു മനുഷ്യൻ നമ്മെ കേൾക്കാൻ ഇല്ലെങ്കിൽ, നാം നമ്മോട് തന്നെ സംസാരിച്ച് തുടങ്ങും🍀 #✍️Life_Quotes#💭 Inspirational Quotes#😔 ഇമോഷണൽ സ്റ്റാറ്റസ് 😍#💭 Best Quotes