#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ മാമലകണ്ടത്തിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുണ്ടോ എങ്കിൽ ഫാമിലി ആയിട്ടും ഫ്രണ്ട്‌സ് ആയിട്ടും മാമലകണ്ടത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ നമ്മുടെ മാമലകണ്ടത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പാക്കേജ് നിങ്ങൾക്ക് തിരഞ്ഞെടുകാവുന്നതാണ് (ഒരാൾക്ക് "1️⃣5️⃣0️⃣0️⃣”എന്ന നിരക്കിൽ നിങ്ങളിലേക്ക് എത്തിക്കുന്നു ഈ പാക്കേജിൽ മിനിമം "6️⃣" പേർക്കുളത്താണ് നമ്മുടെ ഈ പാക്കേജിൽ "2️⃣" നേരത്തെ ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നതാണ് (രാവിലെ, രാത്രി ) ഇതും കൂടാതെ ഓഫ്‌റോഡ് ജീപ്പ് സഫാരിയിൽ ഏകദേശം 2000 വർഷം പഴകം ഉള്ള ഒരു 'മുനിയറയും''ഉരുളികുഴി' വെള്ളച്ചാട്ടവും ഏകദേശം 3500 / 4000 അടി മുകളിലേക്ക് കേരളത്തിലെ നമ്പർ 1 ഓഫ് റോഡ് ആയ കോയിനിപാറയും നമ്മുടെ ഈ പാക്കേജിൽ ഉൾപ്പെടുന്നതാണ്. പ്രൈവസിയോടെ ശുദ്ധജലംശയങ്ങളിൽ നിങ്ങൾക് കുളിക്കാനുള്ള സൗകര്യം. രാത്രി കാട്ടിലേക്ക് ഒരു ജീപ്പ് സഫാരിയും നിങ്ങൾക്കായി ഒരുക്കുന്നു. ഈ പാക്കേജ് ആയി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഞങ്ങളുമായി ബന്ധപ്പെടുക വിളിക്കണ്ട നമ്പർ 📞:7592852061📲9645482808🤗