ഒന്ന് കോളേജ് വിദ്യാഭ്യാസ കാലത്തേക്ക് പോയാലോ,, 😄എത്ര സുന്ദരം ആയിരുന്നു അന്നൊക്കെ,, ഉള്ള ഒരു ജീവിതം,,🫶🥰✌️
എത്ര കൂട്ടുകാർ അധ്യാപകർ bus യാത്ര,,, രണ്ട് രൂപ കൊടുത്ത് കൺസഷൻ യാത്ര,,😄
, bus ഇറങ്ങി വീട്ടിലേക്കു ഉള്ള യാത്ര പൂവാലൻ മാരുടെ പിറകെ നടപ്പ്,,😇😆🏃
അക്ഷരത്തെറ്റ് ഉള്ള പ്രേമ ലേഖനങ്ങൾ,🥀🥀,🤣✌️
ശരിക്കുള്ള യഥാർഥ ജീവിതം കലാലയ ജീവിതം അല്ലേ🫶😍, #collage
#memmory
#goldenmemmories
🫶🫶🎊,ഓർമ്മകൾ സ്വർണ്ണത്തെക്കാൾ വില ഉള്ളത് ആണ്,,, പക്ഷെ അത് വിൽക്കാനും വാങ്ങാനും സാധിക്കില്ല,,, ✌️✌️✌️ #everyone @all 🫶🫶🫶 #👌 വൈറൽ വീഡിയോസ് #viral