#❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #😍 Dulquer Fans #😍 മമ്മൂക്ക ഫാൻസ് #😍 ലാലേട്ടൻ ഫാൻസ് പൊട്ടബുദ്ധികൾ കഷ്ടമാക്കുന്ന ഈ കെട്ടകാലത്തും മനുഷ്യത്വത്തെ ഉയർത്തി നിർത്തുന്ന ഇത്തരം സ്നേഹനിമിഷങ്ങൾ ആവർത്തിക്കപ്പെടട്ടെ. ഒമർ ഷെരീഫോ സജിനോ അല്ല, ശശിധരൻ എടവനക്കാട് വിളിച്ച 'മമ്മൂട്ടി' എന്ന പേര് പിന്നീട് ലോകത്തോളം പടർന്ന രസതന്ത്രം ഹോർത്തൂസ് വേദിയിൽ മമ്മുക്ക വിസ്തരിച്ചപ്പോൾ മാധ്യമങ്ങളിൽ അതേറ്റവും മികച്ച പോസിറ്റീവ് സ്റ്റോറിയായി. രണ്ട് ഉറ്റസ്നേഹിതരുടെ കണ്ണുകളിൽ വിടർന്ന ഈ ഭാവസാന്ദ്രത ഏതു ദുഷ്ടമനസ്സിനെയും ശുദ്ധീകരിക്കേണ്ടതാണ്.