#🗞️പോസിറ്റീവ് സ്റ്റോറീസ് #📹 ക്രൈം ഫയൽ
ഒടുവിൽ വലയിലായി! വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ ഷിംജിത പോലീസ് പിടിയിൽ.
നാടിനെ നടുക്കിയ സംഭവത്തിലെ പ്രതി ഷിംജിത ഒടുവിൽ പിടിയിലായിരിക്കുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ വടകരയിലെ ഒരു ബന്ധുവീട്ടിൽ വെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിയമത്തിന്റെ കണ്ണിൽ നിന്നും അധികകാലം ഒളിച്ചോടാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ചെയ്ത കുറ്റത്തിന് അർഹമായ ശിക്ഷ തന്നെ ഇവർക്ക് ലഭിക്കണമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇവർക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുത് എന്ന ശക്തമായ നിലപാടിലാണ് നാട്ടുകാരും നിയമത്തെ സ്നേഹിക്കുന്നവരും. ഒളിവിൽ പോകാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. നീതി നടപ്പിലാകുന്നത് വരെ നമുക്ക് ഈ പോരാട്ടം തുടരാം.
നീതി പുലരട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ!
#Justice #KeralaPolice #Update #BreakingNews #Arrested #NoBail #Shimjitha #Vadakara #JusticeMustBeServed #SocialMediaUpdate
#💭 Inspirational Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
കൊല്ലം അയത്തില്‍ SBI ബാങ്ക് ബ്രാഞ്ചിലേക്ക് അമ്മയോടൊപ്പം വന്ന കുഞ്ഞിന്റെ തൊണ്ടയില്‍ മിഠായി കുടുങ്ങി. അപകടനിലയില്‍ ആയ കുഞ്ഞിനെ നിമിഷ നേരം കൊണ്ട് രക്ഷപ്പെടുത്തി ബാങ്കിലെ മനേജര്‍ ആയ പ്രിജി T.A
ഫേസ് ബുക്കില്‍ വരുന്ന ഇതുപോലെയുള്ള അപകട ഘട്ടത്തില്‍ രക്ഷപ്പെടുത്തുന്ന റീല്‍സ് ഒരുപാട് കണ്ടിട്ടുള്ളത് കൊണ്ട് ഇപ്പോള്‍ ഉപകാരപ്പെട്ടു എന്നും ആ വീഡിയോ ഒക്കെ സേവ് ചെയ്തു വെച്ചിട്ടുണ്ട് കാരണം എനിക്കും മക്കളുണ്ട് എന്നും പ്രിജി പറഞ്ഞു.
#😔Sad Status #സ്പെഷ്യൽ സ്റ്റോറീസ് ✍
പണമുണ്ടാക്കാനും റീച്ചിനും വേണ്ടി ഇതിനേക്കാൾ നല്ല വഴി വേറെ ഉണ്ട്
ഏതൊരു മനുഷ്യനും അഭിമാനം എന്നത് ഉണ്ട്.
ആ അഭിമാനം ഒരു പെൺകുട്ടിയുടെ ഒരു വീഡിയോ കൊണ്ട് തകർന്നു പോയപ്പോൾ ഇല്ലാതായത് ഒരു കുടുംബമാണ്.....😥😥
ഇന്നലെ രാത്രി ദീപക് ആത്മഹത്യ ചെയ്തു..... 🥹
സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി ഒരു നിരപരാധി കൂടി ബലിയാടായി🙏🙏.... ഇത് അവസാനത്തേത് ആയിരിക്കട്ടെ ഇനി ആർക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവല്ലേ 🙏🙏🙏🙏
ദീപക് (38) കോഴിക്കോട് അത്തോളി സ്വദേശി......ബസിൽ ലൈംഗീക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു, പിന്നാലെ യുവാവ് ജീവനൊടുക്കി 🌹🌹🌹സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി ഒരു നിരപരാധി കൂടി ബലിയാടായി🙏🙏.... ഇത് അവസാനത്തേത് ആയിരിക്കട്ടെ ഇനി ആർക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവല്ലേ 🙏🙏🙏🙏
ദീപക് (38) കോഴിക്കോട് അത്തോളി സ്വദേശി......ബസിൽ ലൈംഗീക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു, പിന്നാലെ യുവാവ് ജീവനൊടുക്കി 🌹🌹🌹
ആദരാഞ്ജലികൾ 🌹🌹🌹🌹
ആദരാഞ്ജലികൾ 🌹🌹🌹🌹
നിയമം കോടതി പോലീസ് ഇതെല്ലാം വെറുതെയാണെന്ന് വിചാരിക്കരുത്. നിയമത്തിന്റെ എല്ലാ സപ്പോർട്ടും പെണ്ണിന് മാത്രമല്ല ഏതൊരു മനുഷ്യനും ഉണ്ട്...
പ്രണാമം 🥀🙏🏼
#🚗 കാറുകള്‍ ഉപ്പും മുളകും... കേശു #💭 എന്റെ ചിന്തകള്‍
ഒരു വീട്, കാർ, ബൈക്ക് സ്വന്തമാക്കുകയും ഫാമിലിയുടെ 25 ലക്ഷത്തിന്റെ കടം വീട്ടുകയും ചെയ്ത ഒരു 18 വയസുകാരൻ..!! 😱❤️
7ാം വയസ്സിൽ തുടങ്ങിയ അഭിനയം കൊണ്ടാണ് അൽ സാബിത് ഇതൊക്കെ നേടിയെടുത്തത്..!!
ഉപ്പ ഉപേക്ഷിച്ച് പോയ ആത്മഹത്യയുടെ വക്കിൽ എത്തിയ ഉമ്മയെയും കുടുംബത്തെയും പൊന്ന് പോലെ നോക്കുന്ന ഒരു മകൻ..!! ❤️
ഇതൊക്കെയാണ് ഇൻസ്പിറേഷൻ..!! 💯
കേശു..!! 🤌❤️
#സ്പെഷ്യൽ സ്റ്റോറീസ് ✍പ്രസവിച്ച കുഞ്ഞിനെ നെഞ്ചോട് ചേർത്ത് “മോളേ കാണാൻ അച്ഛൻ ഇപ്പോൾ വരും” എന്നവൾ പറയുമ്പോൾ കണ്ടുനിന്ന ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. കുഞ്ഞിനായുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ അയാൾ എത്തിയത് ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ജീവനറ്റ ശരീരമായി🙏🙏😥😥
മഹാരാഷ്ട്രയിലെ സത്താറയിലുള്ള ദാരെ എന്ന കൊച്ചു ഗ്രാമം അന്ന് ഉത്സവപ്രതീതിയിലായിരുന്നു. അതിർത്തിയിലെ മഞ്ഞുമലകളിൽ കാവൽ നിൽക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട മകൻ, പ്രമോദ് ജാദവ് അവധിക്ക് വരുന്നുണ്ട്. ഇത്തവണത്തെ വരവിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ താൻ അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവാർത്തയുമായാണ് പ്രമോദ് ലഡാക്കിൽ നിന്നും വണ്ടി കയറിയത്.
ഭാര്യ ഋതുജ നിറവയറുമായി പ്രസവത്തിനായി ആശുപത്രിയിലായിരുന്നു. കുഞ്ഞിന്റെ മുഖം കാണാനും, ആ കുഞ്ഞിക്കൈകളിൽ ഒന്ന് തൊടാനും പ്രമോദ് എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് ആ ഗ്രാമത്തിന് മുഴുവൻ അറിയാമായിരുന്നു. "എന്റെ കുഞ്ഞ് വരാൻ പോകുന്നു, ഞാനൊന്ന് വേഗം ചെല്ലട്ടെ" എന്ന് പറഞ്ഞ് കൂട്ടുകാരോട് യാത്ര പറയുമ്പോൾ പ്രമോദിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.
എന്നാൽ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
കുഞ്ഞിന്റെ ജനനത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സത്താറയിൽ വെച്ചുണ്ടായ ഒരു ബൈക്ക് അപകടത്തിൽ പ്രമോദിന്റെ ജീവൻ പൊലിഞ്ഞു. ഒരു വലിയ ട്രക്ക് ആ സ്വപ്നങ്ങൾക്ക് മേൽ പാഞ്ഞുകയറി. അച്ഛനാകാൻ പോകുന്ന സന്തോഷത്തിൽ പാറിപ്പറന്ന ആ ജീവൻ, കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ കാത്തുനിൽക്കാതെ യാത്രയായി.
പ്രമോദ് മരിച്ച് ഏകദേശം 8 മണിക്കൂർ കഴിഞ്ഞപ്പോൾ, ആശുപത്രി കിടക്കയിൽ ഋതുജ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പുറത്ത് തന്റെ ഭർത്താവ് ചേതനയറ്റ് കിടക്കുന്നു എന്ന സത്യം അറിയാതെ, അവൾ തന്റെ കുഞ്ഞിനെ മാറോട് ചേർത്തു. "അച്ഛൻ ഇപ്പോ വരും" എന്ന് ആ പിഞ്ചുകുഞ്ഞിനോട് പറയുമ്പോൾ, ആശുപത്രി വരാന്തയിൽ കൂടിനിന്ന ബന്ധുക്കളുടെ നെഞ്ച് തകരുകയായിരുന്നു.
ഒടുവിൽ വളരെ കഷ്ട്ടപ്പെട്ട് ആ സത്യം അവളെ അറിയിക്കേണ്ടി വന്നു. ഭർത്താവിനെ അവസാനമായി ഒരുനോക്ക് കാണാൻ, പ്രസവിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട ആ അമ്മ ആശുപത്രിയിലെ സ്ട്രെച്ചറിൽ കിടന്നുകൊണ്ട് ശ്മശാനത്തിലെത്തി. കൂടെ , വെറും 8 മണിക്കൂർ മാത്രം പ്രായമുള്ള ആ പിഞ്ചുകുഞ്ഞും.
ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ പ്രമോദിന്റെ മൃതശരീരത്തിന് അരികിലേക്ക് ആ സ്ട്രെച്ചർ നീങ്ങി. ഒരു കൈകൊണ്ട് തന്റെ കണ്ണീർ തുടയ്ക്കാനും, മറുകൈകൊണ്ട് കുഞ്ഞിനെ അച്ഛന്റെ മുഖത്തേക്ക് കാണിച്ചുകൊടുക്കാനും ആ അമ്മ പാടുപെട്ടു. കണ്ടുനിന്ന ഗ്രാമവാസികൾക്കും പട്ടാളക്കാർക്കും ആ കാഴ്ച താങ്ങാനായില്ല. "മോളേ, ഇതാണ് നിന്റെ അച്ഛൻ..." എന്ന് പറഞ്ഞ് ഋതുജ പൊട്ടിക്കരഞ്ഞപ്പോൾ, ആ ഗ്രാമം ഒന്നാകെ വിറങ്ങലിച്ചു പോയി.
ജനിച്ച ഉടനെ അച്ഛന്റെ മടിയിൽ കിടക്കേണ്ടിയിരുന്ന ആ കുഞ്ഞ്, അച്ഛന്റെ മുഖം ആദ്യമായി കണ്ടത് മരണക്കിടക്കയിലാണ്. അച്ഛന്റെ സ്നേഹം എന്തെന്നറിയുന്നതിന് മുമ്പേ അവൾക്ക് അച്ഛനെ നഷ്ടമായി. ഒരുപക്ഷെ, സ്വർഗ്ഗത്തിലിരുന്ന് പ്രമോദ് തന്റെ മകളെ കണ്ട് പുഞ്ചിരിക്കുന്നുണ്ടാവാം. അപ്പോഴും ഭൂമിയിൽ അയാൾ അവശേഷിപ്പിച്ചു പോയ ആ വിടവ്... അത് ഒരിക്കലും നികത്താനാവില്ല.🌹🌹😢😢
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #സ്പെഷ്യൽ സ്റ്റോറീസ് ✍ #💃 Reels വീഡിയോസ് #👌 വൈറൽ വീഡിയോസ്






![😔Sad Status - கஜஅிகமு் 0 ஸர்னி விஹவிவவேோ@் ھ353o600lon8 602 mIm అల్దుయదంl @mdonmnlu an6| @b008g] 689থ/096] 6300290]0900) 603 aDouoroload nfilruJcon ngSzoro' GuJaeijod Qinoloolod Onaळd @aloion கஜஅிகமு் 0 ஸர்னி விஹவிவவேோ@் ھ353o600lon8 602 mIm అల్దుయదంl @mdonmnlu an6| @b008g] 689থ/096] 6300290]0900) 603 aDouoroload nfilruJcon ngSzoro' GuJaeijod Qinoloolod Onaळd @aloion - ShareChat 😔Sad Status - கஜஅிகமு் 0 ஸர்னி விஹவிவவேோ@் ھ353o600lon8 602 mIm అల్దుయదంl @mdonmnlu an6| @b008g] 689থ/096] 6300290]0900) 603 aDouoroload nfilruJcon ngSzoro' GuJaeijod Qinoloolod Onaळd @aloion கஜஅிகமு் 0 ஸர்னி விஹவிவவேோ@் ھ353o600lon8 602 mIm అల్దుయదంl @mdonmnlu an6| @b008g] 689থ/096] 6300290]0900) 603 aDouoroload nfilruJcon ngSzoro' GuJaeijod Qinoloolod Onaळd @aloion - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_479077_28c135a2_1768734476641_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=641_sc.jpg)

