#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😎 Motivation Status #💭 Inspirational Quotes
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Inspirational Quotes #😎 Motivation Status
അനുഭവങ്ങളോടുള്ള മനോഭാവം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Inspirational Quotes #😎 Motivation Status
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Inspirational Quotes #😎 Motivation Status
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😎 Motivation Status #💭 Inspirational Quotes 🙏
ജീവിതത്തിൽ നിങ്ങളുടെ തെറ്റുകളൊന്നുമില്ലാതെ നിങ്ങൾ തോൽക്കുന്ന രണ്ട് സാഹചര്യങ്ങളുണ്ട്.
ഒന്ന് നിർഭാഗ്യം...!!!
പിന്നെ...
മറ്റൊന്ന് വിശ്വാസവഞ്ചന..!!!
നമ്മൾ ജീവിതകാലം മുഴുവൻ സ്നേഹിക്കുന്നവർക്ക് നമ്മളെ എളുപ്പത്തിൽ വഞ്ചിക്കാൻ കഴിയും. ഇത് ഒരിക്കലും നമ്മുടെ ബലഹീനത മൂലമല്ല. ഇത് ചെയ്യുന്നവർ അത് അവരുടെ ജ്ഞാനമോ വിജയമോ ആയി കണക്കാക്കിയേക്കാം, പക്ഷേ വാസ്തവത്തിൽ, നമ്മൾ അവരെ വളരെയധികം വിശ്വസിച്ചതിനാലും അവരോട് സത്യസന്ധത പുലർത്തുന്നതിനാലും നമ്മൾ വഞ്ചിക്കപ്പെടുന്നു.
നമ്മുടെ ആത്മാർത്ഥതയും വിശ്വാസ്യതയും മനസ്സിലാക്കാതെ നമ്മുടെ ഹൃദയം തകർക്കുകയും നമ്മെ വഞ്ചിക്കുകയും, പിന്നീട് പുതിയ ബന്ധങ്ങൾ കണ്ടെത്താൻ പുറപ്പെടുകയും ചെയ്യുന്നവരാണ് യഥാർത്ഥ പരാജിതർ. ഒപ്പം അവരുടെ അടുത്ത ഇരകൾ ഈ വഞ്ചകരുടെ പുതിയ ബന്ധങ്ങളിൽ കുടുങ്ങിപ്പോകുന്നവരും അതേ പരാജിതരാണ്.
അത്തരം വഞ്ചകർ നമ്മളെ വഞ്ചിക്കുന്നത്, നമ്മുടെ മനസ്സിൽ മറ്റുള്ളവരോടുള്ള സംശയത്തിന്റെയും വെറുപ്പിന്റെയും വേരായി മാറുമെന്നത് സത്യമാണ്.
നിങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നവർ ഒരു കാര്യം മനസ്സിലാകുന്നില്ല. അതായത് മറ്റുള്ളവരിൽ നിങ്ങളെക്കുറിച്ചുള്ള വിശ്വാസം ഒരിക്കൽ നശിപ്പിച്ചാൽ / നഷ്ടപ്പെട്ടാൽ, അവർക്കത് ഒരിക്കലും തിരികെ ലഭിക്കില്ല.
*ഒന്നോർക്കുക...!!!*
ഒഴിഞ്ഞുമാറലുകളെല്ലാം ഒരു തരത്തിൽ ഓരോരോ ഒളിച്ചോട്ടങ്ങളാണ്. അടുപ്പമുണ്ടായിരുന്ന ഇടങ്ങളിൽ മടുപ്പ് തോന്നി തുടങ്ങുമ്പോൾ, ഒഴിഞ്ഞുപോകാൻ പറയാനോ ഒഴിവാക്കാനോ കഴിയാതെവരുമ്പോഴുള്ള ഓരോരോ ഒളിച്ചോട്ടങ്ങൾ...
മൂന്ന് തരം ആളുകളിൽ നിന്ന് നിങ്ങൾ എപ്പോഴും അകലം പാലിക്കണം. 👇
*1)* നിങ്ങളുടെ വിശ്വാസം തകർക്കുകയും പറഞ്ഞ വാക്കുകൾ ഒരു ഉളുപ്പുമില്ലാതെ മാറ്റിപ്പറയുന്ന ആളുകളിൽ നിന്ന് നിങ്ങൾ എപ്പോഴും അകലം പാലിക്കണം.
*2)* അവനവന്റെ സ്വന്തം സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി നിങ്ങളുടെ കൂടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന, ഒരു നാണവുമില്ലാതെ കള്ളം പറയുന്ന ആളുകളിൽ നിന്ന് നിങ്ങൾ എപ്പോഴും അകലം പാലിക്കണം.
*3)* ഇരട്ട ചിന്താഗതിക്കാരായ ആളുകൾ..!!! അതായത്, പുറമേ അവർ സത്യസന്ധരായി, ശുദ്ധന്മാരായി കാണപ്പെടുന്നതിനാൽ അവരുടെ അഭിനയം തിരിച്ചറിയാൻ പ്രയാസമാണ്. അത്തരം ആളുകളിൽ നിന്ന് നിങ്ങൾ എപ്പോഴും അകലം പാലിക്കണം.
*നല്ല ആളുകളെ തിരിച്ചറിയുക...!!!*
*നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കുക...!!!*
സ്വാർത്ഥരഹിതമായ...
വക്രതയും ക്രൂരതയുമില്ലാത്ത...
പൊയ്മുഖങ്ങളില്ലാത്ത...
ചതിയും വഞ്ചനയും തൊട്ട് തീണ്ടാത്ത...
ബുദ്ധിയും വിവേകവും നിറഞ്ഞ...
ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞ...
സദ്ഭാവനയുള്ള...
നല്ല മനസുകളുടെ ഉടമകളാകട്ടെ എല്ലാവരും. 🙏
ശാന്തിയും സമാധാനവും നിറഞ്ഞ നല്ലൊരു ശുഭദിനം നേരുന്നു.🌹
സസ്നേഹം - sn






![😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - வழமவியகூ smிகஷoிவஃo வழOஸDுo விவவிoை mso. 310(010)(00 வியிஸவம் மoவgOஸவ3o (0@|0]0|803@ी@ी0680. (3omGsnl6or3u n06mచmlg (1om2@0I63300 03((0)60@28838. 3100?33(/63138ے30$3838 @cmJrsonlmJom @ronJ6o mgl(శo مل|00@32086300).. Qaol6াoাo)aQooloQl6)@gjJo Daoloasao2mi Ooozmz0llel, ೧J(8c%, 2೧1236 631361 o . 266313|@ 0301@3600863 mmomoomoவ3m 03(0)0 ೨Pl m೧3೧೧101೧9631300 ஜிவிைிe!ள3ூகlo 630QJ0o ೧೨(೧೧೧161010] msom வloooom23o விவமமக2lo Gomoஸ வவOlo ஜிவிoை மவmுmிவிகஷm.ை வழமவியகூ smிகஷoிவஃo வழOஸDுo விவவிoை mso. 310(010)(00 வியிஸவம் மoவgOஸவ3o (0@|0]0|803@ी@ी0680. (3omGsnl6or3u n06mచmlg (1om2@0I63300 03((0)60@28838. 3100?33(/63138ے30$3838 @cmJrsonlmJom @ronJ6o mgl(శo مل|00@32086300).. Qaol6াoাo)aQooloQl6)@gjJo Daoloasao2mi Ooozmz0llel, ೧J(8c%, 2೧1236 631361 o . 266313|@ 0301@3600863 mmomoomoவ3m 03(0)0 ೨Pl m೧3೧೧101೧9631300 ஜிவிைிe!ள3ூகlo 630QJ0o ೧೨(೧೧೧161010] msom வloooom23o விவமமக2lo Gomoஸ வவOlo ஜிவிoை மவmுmிவிகஷm.ை - ShareChat 😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - வழமவியகூ smிகஷoிவஃo வழOஸDுo விவவிoை mso. 310(010)(00 வியிஸவம் மoவgOஸவ3o (0@|0]0|803@ी@ी0680. (3omGsnl6or3u n06mచmlg (1om2@0I63300 03((0)60@28838. 3100?33(/63138ے30$3838 @cmJrsonlmJom @ronJ6o mgl(శo مل|00@32086300).. Qaol6াoাo)aQooloQl6)@gjJo Daoloasao2mi Ooozmz0llel, ೧J(8c%, 2೧1236 631361 o . 266313|@ 0301@3600863 mmomoomoவ3m 03(0)0 ೨Pl m೧3೧೧101೧9631300 ஜிவிைிe!ள3ூகlo 630QJ0o ೧೨(೧೧೧161010] msom வloooom23o விவமமக2lo Gomoஸ வவOlo ஜிவிoை மவmுmிவிகஷm.ை வழமவியகூ smிகஷoிவஃo வழOஸDுo விவவிoை mso. 310(010)(00 வியிஸவம் மoவgOஸவ3o (0@|0]0|803@ी@ी0680. (3omGsnl6or3u n06mచmlg (1om2@0I63300 03((0)60@28838. 3100?33(/63138ے30$3838 @cmJrsonlmJom @ronJ6o mgl(శo مل|00@32086300).. Qaol6াoাo)aQooloQl6)@gjJo Daoloasao2mi Ooozmz0llel, ೧J(8c%, 2೧1236 631361 o . 266313|@ 0301@3600863 mmomoomoவ3m 03(0)0 ೨Pl m೧3೧೧101೧9631300 ஜிவிைிe!ள3ூகlo 630QJ0o ೧೨(೧೧೧161010] msom வloooom23o விவமமக2lo Gomoஸ வவOlo ஜிவிoை மவmுmிவிகஷm.ை - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_922873_1d531718_1761442875284_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=284_sc.jpg)

