ഗർഭധാരണശേഷി തീർത്തും ഇല്ലായ്മ ചെയ്യുന്ന മാർഗ്ഗം സ്വീകരിക്കൽ ഹറാമാണ്.
പൂർണ്ണമായും ഇല്ലായ്മ ചെയ്യാതെ താൽക്കാലികമായി ഗർഭധാരണശേഷി പിന്തിക്കുന്ന മാർഗ്ഗം സ്വീകരിക്കൽ കറാഹത്താണ്.
ചെറിയ മക്കളെ പരിപാലിക്കുക പോലുള്ള ന്യായമായ കാരണത്തിനാണ് പിന്തിക്കുന്നതെങ്കിൽ കറാഹത്തില്ല.
(തുഹ്ഫ & ശർവാനി 8/241) #☪ അല്ലാഹു #🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪️ ദീനിയായ ഇസ്ലാം #❤️Ishq Mubarak