അക്ഷരങ്ങളുറങ്ങുന്ന
പുസ്തകതാളിൽ
എനിക്ക് നിന്റെ
ഓർമ്മകൾ തേടണം.
അക്ഷരങ്ങളുടെ മഷി തണ്ടിൽ
ഓർമ്മകളുടെ വർണ്ണങ്ങൾ ചാലിച്ച്
പറയാൻ മറന്നതും.
പറയാൻ കൊതിച്ചതും
ചേർത്ത് വെച്ച്
അക്ഷരങ്ങൾക്കെന്റെ
ഹൃദയം പകുത്ത്
പ്രണയാർദ്രമാം
കവിതകൾ തീർക്കണം.
--ഭ്രാന്തൻ സഞ്ജു ✍🏻 #💌 പ്രണയം #💞 നിനക്കായ് #😔വേദന #😍 വിജയ് ഫാന്‍സ്
ഇങ്ങേരുടെ വായിന് തന്നെ സിനിമയിലേക്കില്ല എന്ന വന്നസ്ഥിതിക്ക്
Hope വെക്കുന്നില്ല 🙂
എന്തായാലും കുട്ടികാലം തൊട്ടും ഇപ്പൊവരെയും ആരാധന അനശ്വരമാക്കിയ ഇദ്ദേഹം സിനിമലോകത്തിന് പടിയിറങ്ങുമ്പോൾ ഒരു Sadness 🙃
This walk and his smile end on his era 🥹
Love you Thalaiva you are the only one to me 🥰 #😍 വിജയ് ഫാന്‍സ് #💌 പ്രണയം #😔വേദന #🕶വിജയ് സ്റ്റാറ്റസ് #😔സങ്കടം
അവൾ ............. 🦋
കൗതുകമായിരുന്നോ
അതോ പ്രണയമായിരുന്നോ
അറിയില്ല ..
പക്ഷെ ......
മടുപ്പ് ജനിക്കാത്ത
സ്വപ്നങ്ങളാൽ തീർന്ന
നിമിഷങ്ങളിൽ അവൾ
എന്ന വസന്തം
എന്നും
പ്രണയാർദ്രമായിരുന്നു.
ശിരസ്സിൽ ഉറകുത്തിയ
മതിഭ്രമങ്ങളാൽ മടക്കമില്ലാത്ത
പ്രണയത്തെ നടനചടുല താളം
പിഴച്ച ചിത്തം മുടിയ
ചിലങ്കയാർന്ന ഒരുവളിൽ
തീർത്ത പ്രണയം ...... ❗️ #💌 പ്രണയം #💞 നിനക്കായ് #💔 നീയില്ലാതെ #😔വേദന #😍 വിജയ് ഫാന്‍സ്
ഭ്രാന്തനെ സ്നേഹിച്ച ചങ്ങല പോലെ
എന്റെ മനസ്സ് ചലിക്കുമ്പോൾ
ഉള്ളിൽ കിലുങ്ങുന്ന
ഓർമ്മയാകും നീ.
--സഞ്ജു #😔വേദന #😍 വിജയ് ഫാന്‍സ് #😞 വിരഹം #💌 പ്രണയം #💞 നിനക്കായ്
#💞 നിനക്കായ് #😍 വിജയ് ഫാന്‍സ് #♥ പ്രണയം നിന്നോട് എന്റെ പാതി ഹൃദയമേ എന്നിൽ നീയും നിന്നിൽ ഞാനും എന്നും പ്രിയപ്പെട്ടതായിരിക്കട്ടെ ..... ❤️❤️🥰🥰
ജീവിതമെന്ന യാത്രയിൽ കണ്ടുമുട്ടി മറയുന്ന അനേകം മുഖങ്ങൾക്കിടയിൽ നിന്റെ മുഖം മാത്രം ഇത്രമേൽ ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞിരിക്കണമെങ്കിൽ നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാകില്ലേ.... ❤️🦋 #🕶വിജയ് സ്റ്റാറ്റസ് #😍 വിജയ് ഫാന്‍സ് #💞 നിനക്കായ് #💑 സ്നേഹം #♥ പ്രണയം നിന്നോട്
#💌 പ്രണയം #😔വേദന #🕶വിജയ് സ്റ്റാറ്റസ്
നിന്നെ ഹൃദയത്തിൽ കുടിയേറ്റിയത് കൊണ്ടാവാം പിന്നീട് ഒരാളുടെ മുന്നിലും എന്റെ ഹൃദയ കവാടം തുറക്കാതെ പോയത്..!!❤️🍂
#💌 പ്രണയം #💞 നിനക്കായ് #😍 വിജയ് ഫാന്‍സ് #🕶വിജയ് സ്റ്റാറ്റസ്
പോയ്‌പോയ കാലത്തിന്റെ ചുവടുകളില്‍ ഞാന്‍ വരച്ചിട്ട വരികള്‍ക്കെല്ലാം നിന്റെ മുഖമായിരുന്നു!❤️
#🕶വിജയ് സ്റ്റാറ്റസ് #💞 നിനക്കായ് #♥ പ്രണയം നിന്നോട് #😍 വിജയ് ഫാന്‍സ് #💌 പ്രണയം നിന്റെ കണ്ണീർ കവിതകളെ
ഞാൻ ചുംബിച്ചെടുക്കട്ടെ
നിന്റെ വിരഹചൂടിൽ
ഞാൻ കുളിരായ് പെയ്യട്ടെ
നിന്റെ വിണ്ടുകീറിയ സ്വപ്നങ്ങളിൽ
ഞാൻ മഴയായ് തൂവട്ടെ
പ്രണയം പൂക്കുന്ന ചില്ലകളായ്
ഞാൻ നിന്നിൽ പടരട്ടെ......
എന്നിൽ നിനക്കേകുവാൻ
നിനക്കായ് തുടിക്കുന്നൊരു
ഹൃദയവും മരണമില്ലാത്തൊരു
പ്രണയവുമേയൊള്ളൂ 🍀
#😍 വിജയ് ഫാന്‍സ് #♥ പ്രണയം നിന്നോട് #💞 നിനക്കായ് #🕶വിജയ് സ്റ്റാറ്റസ് ❣️ആഴത്തിൽ പതിഞ്ഞ ഇഷ്ടങ്ങൾക്കെപ്പോഴും....🌹❣️
നഷ്ടത്തിന്റെ വിങ്ങലുകൾ വരുമെങ്കിലും കാലത്തിന്റെ പഴക്കത്തിലും
അതു മാഞ്ഞു പോയിടാത്തതാണ്❣️











