ഒഡീഷയിലെ റൂക്കലയിൽ നിന്നും ഭുവനേശ്വറിലേക്ക് പോവുകയായിരുന്ന 9 സീറ്റുള്ള വിമാനം തകർന്നുവീണു അപകടത്തിൽ 6 യാത്രക്കാർക്കും 1 പൈലറ്റിനും പരിക്കേറ്റു അപകടത്തിന്റെ കാരണം ലഭ്യമല്ല... 🛩️ #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ് #📳 വൈറൽ സ്റ്റോറീസ്