#💓 ജീവിത പാഠങ്ങള് വിധിവിശ്വാസം, മതവിശ്വാസം,അഹങ്കാരം, അസൂയ.ഏഷണി, പൊങ്ങച്ചം, അജ്ഞാനം,പിശുക്ക്. ആലസ്യം,അനീതി, അക്രമം, മതവിശ്വാസം, വർഗ്ഗീയവാദം, പ്രകൃതിവിരോധം എന്നിങ്ങനെയുള്ള കനികൾവിളയുന്ന വൃക്ഷത്തോട് നിങ്ങൾ അടുക്കരുത്. സ്തിത്യർവമായ ഒരു ജീവിതം ഇവിടെ നയിക്കുക.