ഗുരുവായൂർ ഏകാദശി ദിനം ആയ ഇന്ന് രാവിലെ പാർത്ഥ സാരഥി ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നള്ളിപ്പ് പഞ്ചവാദ്യം പല്ലശന മുരളി തിടമ്പ് ഗുരുവായൂർ ശ്രീധരൻ.... 🙏 #aana premi#എന്റെ ഗുരുവായൂർ#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ#🐘 ആനപ്രേമി
ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചു ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ദശമി ദിനമായ നാളെ രാവിലെ നടക്കും.... 🙏 #😇 മണ്ഡലകാലം#kerala#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ#എന്റെ ഗുരുവായൂർ