ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ ബ്രാഹ്മണ സമൂഹം ഹാളിൽ നവരാത്രിയോട് അനുബന്ധിച്ചു നടക്കുന്ന ബൊമ്മക്കൊലു..... 🙏 #🐘 ആനപ്രേമി#🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ#എന്റെ ഗുരുവായൂർ#ജെന്മാഅഷ്ടമി#siva
നീര് കാലത്തിനു ശേഷം ഗജരാജഗന്ധർവ്വൻ പാമ്പാടി രാജൻ ഗുരുവായൂർ കണ്ണനെ തൊഴാൻ വന്നപ്പോൾ.... 🙏 #എന്റെ ഗുരുവായൂർ#🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ#aana premi#🐘 ആനപ്രേമി
ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം.....
മലപ്പുറം എടപ്പാളിനടുത്ത് ശുകപുരത്ത് ആണ് പുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്... 🙏 #🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ#എന്റെ ഗുരുവായൂർ#siva
കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം മൂക്കുതല ചങ്ങരംകുളം.... ഏറ്റവും കൂടുതൽ കരിങ്കളികൾ പങ്കെടുക്കുന്ന പൂരം നടക്കുന്ന ക്ഷേത്രമാണ് കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം... 🙏
#കണ്ണെങ്കാവ്#vadakkumnadan#🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
ഗുരുവായൂരപ്പന്റ വല്യാന ഗുരുവായൂർ രാജശേഖരൻ അഷ്ടമിരോഹിണി ദിനം നെന്മിനി ബലരാമ ഭഗവാന്റെ തിടമ്പുമായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു.... 🙏 #🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ#എന്റെ ഗുരുവായൂർ#ജെന്മാഅഷ്ടമി
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നെന്മിനി ബലരാമക്ഷേത്രത്തിൽ നിന്ന് അഷ്ടമിരോഹിണി ദിവസം നടന്ന ഘോഷയാത്രയും സഹോദരസംഘമവും.... 🙏 #🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ#എന്റെ ഗുരുവായൂർ#ജെന്മാഅഷ്ടമി