വുമൺസ് വേൾഡ് കപ്പ് കാണാമെന്നു വെച്ചപ്പോ ഇവിടെ മഴ 🤷🏻♂️
എന്നാപ്പിന്നെ ന്യൂസിലാന്റ് vs ഇംഗ്ലണ്ട് മാച്ച് കണ്ടേക്കാമെന്ന് വെച്ചപ്പോ അവിടേം മഴ 🙆🏻♂️
സ്വസ്ഥമായി ഓസ്ട്രേലിയ vs ഇന്ത്യ മാച്ച് കാണാനിരുന്നപ്പോ ഒടുക്കത്തെ മഴ 🤦🏻
ഇനിയിപ്പോ ഏത് രാജ്യത്ത് കൊണ്ടോയി വെക്കാനാണ് 🤌🏻 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #ക്രിക്കറ്റ് #ക്രിക്കറ്റ്