@58422815
@58422815

-

“സ്നേഹം” അതെനിക്ക് പ്രകടമായി കിട്ടണം

#

😝 അടിച്ചുമാറ്റിയ പോസ്റ്റുകൾ

ഇത് ഒരു കഥയല്ല... ഇതിൽ ഒരു സന്ദേശമുണ്ട് വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കാൻ ഈ ലേഖനം കൊണ്ട് കഴിഞ്ഞാൽ അത് തന്നെയാണ് എന്റെ വിജയം...... അമ്മാവന്റെ മകൾ മാജിദയുടെ കല്യാണം... ബന്ധുക്കൾ എല്ലാവരും നല്ല സന്തോഷത്തിൽ.... കുടുംബത്തിലെ സ്ത്രീകളുടെ ആലോചന... കല്യാണത്തിന് നല്ല അടിപൊളി കോഡ് ഡ്രസ്സ്‌ ധരിക്കണമെന്ന്...... . ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ ചൂടേറിയ ചർച്ച..... നമുക്ക് ഷംനയുടെ കല്യാണത്തിന് കണ്ട കോഡ് ഡ്രസ്സ്‌ ആയാലോ എന്ന്... ഗ്രൂപ്പിലെ ഒരു മെമ്പർ അയ്യേ അതത്ര പോരാ എന്ന് വേറെ ഒരു മെമ്പർ..... മക്കളേ ഞാനുമുണ്ട് നിങ്ങളുടെ കൂടെ കോഡ് ഡ്രസ്സ്‌ ധരിക്കാനെന്ന് കുടുംബത്തിലെ നാല്പത് കഴിഞ്ഞ ഒരു സ്ത്രീ..... നമുക്ക് വലിയ വീട്ടിൽ അസൈനാർ മകൾ ശരീഫയുടെ കല്യാണത്തിന് അവരുടെ ബന്തുക്കൾ ഇട്ട കോഡ് ഡ്രസ്സ്‌ ആയാലോ എന്ന് മറ്റൊരു മെമ്പർ അയ്യോ അതിന് ഒരാൾക്ക് 2500 വേണ്ടി വരും എന്ന് ഗ്രൂപ്പിലെ ഒരു ഒരു പാവം മെമ്പർ.... പൈസ സാരമില്ല നമുക്ക് അത് തന്നെ ആക്കാം എന്ന് വേറെ ഒരു മെമ്പർ പിന്നീട് ഗ്രൂപ്പിൽ ലൈക്കുകൾ കൊണ്ടുള്ള പൂരം...... അവസാനം എല്ലാരും കൂടി തീരുമാനിച്ചു 2500 ന്റെ കോഡ് ഡ്രസ്സ്‌ വാങ്ങിക്കാൻ..... കുടുംബത്തിലെ അഞ്ച് വീട്ടിലെ 16 പേര് കൂടി 2500× 16=40000 രൂപയ്ക്ക് കോഡ് ഡ്രസ്സ്‌ വാങ്ങിച്ചു എത്രയും പെട്ടെന്ന് കല്യാണ ദിവസം ആയെങ്കിൽ... എന്നായി എല്ലാവരുടെയും ചിന്ത..... ഉപ്പയില്ലാത്ത മകളുടെ കല്യാണം ഭംഗിയായി... നടത്താൻ എന്തെങ്കിലും വഴി തുറക്കണേ എന്ന പ്രാർത്ഥനയിൽ മണവാട്ടി മാജിദയുടെ ഉമ്മ.... നാല് ചുമരുകൾക്കുള്ളിൽ... കഴിയുന്നു..... കല്യാണ ദിവസം.... അഞ്ചു കുടുംബവും കൂടി കല്യാണത്തിന്.. സഹായിച്ചത് പന്ത്രണ്ടായിരം രൂപ.... അവർ കല്യാണത്തിന് വരുമ്പോൾ ധരിച്ച വസ്ത്രങ്ങൾക് നാല്പതിനായിരം രൂപ.... വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക.... ഫൈസൽ, സറീനാസ് #😝 അടിച്ചുമാറ്റിയ പോസ്റ്റുകൾ #📔 കഥ
652 കണ്ടവര്‍
5 ദിവസം
#

📔 കഥ

മുഹറം ഒമ്പതും പത്തും ആയത് കൊണ്ട് ദർസ് പള്ളിയിൽ നിന്ന് ലീവിന് വന്നതാണ് ആഷിക്ക്. തിരുവോണമായത് കൊണ്ട് എല്ലാ കൂട്ട് കാരും നാട്ടിലുണ്ടായിരുന്നു എല്ലാവരോടും കൂടെ തമാശ പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിൽ ജിൻഷു ഓണസദ്യ ഉണ്ണാൻ എല്ലാവരേയും വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവരും വരാം എന്ന് പറഞ്ഞു. ജീൻഷുവിന്റെ വീട്ടിലേക്ക് എല്ലാവരും പോകാൻ ഒരുങ്ങിയപ്പോൾ ആഷിക്ക് ജിൻഷുവിന്റെ കൈ പിടിച്ചു ചവിട്ടിൽ പറഞ്ഞു. മുഹറം പത്തല്ലേ എനിക്ക് നോമ്പാണ് ഞാൻ രാത്രിയിൽ വരാം. ആയ്ക്കോട്ടേ...... ജിൻഷു പുഞ്ചിരിച്ച് പറഞ്ഞു. മഗ്രിബ് ബാങ്ക് കൊടുക്കാൻ സമയമാക്കുന്നു ആരോ ക്ലോണിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ആഷിക്ക് പോയി നോക്കി. ജിൻഷു. വാ കയറി ഇരിക്ക്. നോമ്പ് തുറക്കാൻ സമയമായി അല്ലേ ഇന്നാ ഞാൻ കുറച്ച് പായസവും സദ്യയുംകൊണ്ട് വന്നിട്ടുണ്ട്. ആഷിക്ക് അത് വാങ്ങി പറഞ്ഞു. ജിൻഷു ......വേണ്ടായിരുന്നു ഞാൻ രാത്രി വരുമായിരുന്നു. രാത്രി ഞാൻ വേറേ വഴിക്ക് പോകും. പള്ളിയിൽ നിന്ന് മഗ്രിബ് ബാങ്കിന്റെ ധ്വനികൾ മുഴങ്ങാൻ തുടങ്ങി. ആഷിക്ക് ജിൻഷുവിന്റെ കൈ പിടിച്ച് പറഞ്ഞു. വാ നമുക്ക് നോമ്പ് തുറക്കാം. രണ്ട് പേരും ഒരുമിച്ച് ഇരുന്ന് ആഷിക്ക് നൽകിയ ഈത്തപ്പഴം ജിൻഷു കഴിച്ചു. ചായ കുടിച്ച് സഹപ്രവർത്തകനോട് പിന്നേ കാണാം എന്ന് പറഞ്ഞ് പോന്നു. ജാതിയും മതവും ഇല്ലാതെ സൗഹാർദം നിലനിൽക്കുന്ന എന്റെ നാടേ....... അവിടെ ജനിക്കാൻ കഴിഞ്ഞ ഞാൻ എത്ര വലിയ ഭാഗ്യവാൻ. എല്ലാവർക്കും എന്റെ ഓണാശംസകൾ mansoor ali. #📔 കഥ
5.5k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം