@59593510
@59593510

ദിൽഷാദ്

ഷെയര്‍ചാറ്റ് പൊളിച്ചു

#

📰 കേരള വാർത്തകൾ

Ashik
#Justice for SonaMol justice for sonamol തൃശൂർ പട്ടിക്കാട് എടപ്പലം എന്ന് സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകൾ സോനമോൾ (6) വയസ്സ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവിൽ രണ്ടു മാസമായി കോയമ്പത്തൂരിൽ ചികിത്സയിലാണ് . പാവപ്പെട്ട കുടുംബത്തിന് .രണ്ട്ലക്ഷത്തോളം രൂപ ചിലവായി കണ്ണിന് ഇപ്പോഴും കാഴ്ച ശക്തി പൂർണ്ണമായും കിട്ടിയില്ല. 3 ഓപ്പറേഷൻ കഴിഞ്ഞു കണ്ണിന് ഇതുവരെ. ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ച ചികിത്സക്ക് ജൂബിലി മിഷൻ ഹോസ്പിറ്റൽ അധികൃതർ 50,000 രൂപ ഈടാക്കിയാണ് ഡിപെരുമാറുന്നു തട്ടിക്കയറുന്നു. ഞങ്ങൾ വിളിച്ചപ്പോഴും ഇതു തന്നെ അവസ്ഥ. ഈ കുട്ടിക്ക് #നീതി ലഭിക്കാൻ നമ്മൾ മുന്നിട്ട് ഇറങ്ങണം. കുടുംബത്തെസ്ചാർജ് ഷീറ്റ് കൊടുത്തത്. ഇപ്പോഴും ഇവരോട് മോശമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡന്റ് സികെ നാസർ കാഞ്ഞങ്ങാട് സെക്രട്ടറി ശ്രീ ജിത്ത് ശർമ്മ തൃശൂർ എന്നിവർ സന്ദർശിച്ചു.വിവരങ്ങൾ ശേഖരിച്ചു. ആരും ലൈക്‌ അടിച്ചിട്ട് പോകണം എന്നില്ല മാക്സിമം നമ്മളെ കൊണ്ട് പറ്റുന്ന പോലെ പ്രതികരിക്കുക....... നമ്മൾ വിചാരിച്ചാൽ ഈ കുട്ടിക് നീതി കിട്ടും... ഒരുപാട് പേർക് കിട്ടിയ ചരിത്രം ഉണ്ട്...... #justice for sonamol
278 കണ്ടവര്‍
8 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം