അയോധ്യയിലെ ദീപോത്സവത്തിന് പുതിയ ഗിന്നസ് റെക്കോർഡ്. 29 ലക്ഷം ദീപങ്ങളാണ് ഇന്ന് അയോധ്യയിൽ തെളിഞ്ഞത്. അയോധ്യയിലെ 56 ഘട്ടുകളിലായി ആണ് ഈ ദീപങ്ങൾ തെളിയിച്ചത്. അയോധ്യ ദീപോത്സവത്തിന്റെ തുടർച്ചയായ ഒമ്പതാമത്തെ ലോക റെക്കോർഡാണിത്.
🏹❤️🔥🙏🙏🙏🕉️🕉️🕉️#🏝️ പ്രവാസി #🕉️ഓം നമഃശിവായ #🙏 ശ്രീകൃഷ്ണ ഭജനകൾ #🙏 തത്വമസി #🙏 മഹാവിഷ്ണു