മേനോത്തി കുട്ടി
ShareChat
click to see wallet page
@664623783
664623783
മേനോത്തി കുട്ടി
@664623783
ഷെയര്‍ചാറ്റ് പൊളിച്ചു
സംസാരസമസ്യകള്‍ക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍പിറന്നാള്‍ വീണ്ടും ആഗതമാകുന്നു. മാനവികതയുടേയും സ്നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി വന്നെത്തുന്നു. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും. ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തി ദിനം 2024 ഓഗസ്റ്റ് 26-ാം തീയതി തീയതി തിങ്കളാഴ്ചയാണ്. അഹങ്കാരം പത്തി വിടര്‍ത്തിയ കാളിന്ദിയില്‍, അധര്‍മ്മം പോര്‍വിളി മുഴക്കിയ കുരുക്ഷേത്ര ഭൂമിയില്‍, വിജയത്തിന്റെ ശംഖൊലി മുഴക്കിയ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്‍മദിനമാണ് അഷ്ടമി രോഹിണി. ഒരു നല്ല മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും സര്‍വ്വോപരി നല്ല സതീര്‍ത്യനായും നിലകൊണ്ട ഭഗവാന്റെ ഈ നക്ഷത്ര ദിനമാണ് അഷ്ടമി രോഹിണി മഹോത്സവമായി നാടെങ്ങും ആഘോഷിക്കുന്നത്. ജീവിതമെന്ന മഹാ പ്രവാഹത്തെ ഒരു മന്ദസ്മിതത്തോടെ വശത്താക്കാമെന്നും തിന്‍മയുടെ പുകപുരണ്ട നിഷേധ ഭാവങ്ങളെ ചെറു പുഞ്ചിരിയില്‍ അതിജീവിക്കാമെന്നും സമസ്ത മാനവ രാശിയേയും പഠിപ്പിച്ച യുഗാതീത വിസ്മയമാണ് വൃന്ദാവനക്കണ്ണന്‍. കര്‍മ്മ വീര്യത്തിന്റെ ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം... ധര്‍മ്മ-അധര്‍മ്മത്തിന്റെ രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്റെ കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും വേരറുക്കാന്‍ ഭഗവാന്‍ പുനര്‍ജ്ജനിക്കുമെന്ന് ഭക്തജന കോടികള്‍ വിശ്വസിച്ച് പോരുന്നു. ആശംസകൾ 🙏 #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ഗുഡ് മോർണിംഗ് #ശ്രീ കൃഷ്ണ ഭഗവാൻ 🙏 #എന്റെ കണ്ണൻ 🤗🤗🤗💞💞💞ശ്രീ കൃഷ്ണ ഭഗവാൻ ❤❤❤ഹിന്ദു ഭക്തി 😍😍 #ശ്രീ കൃഷ്ണ ജയന്തി #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ഗുഡ് മോർണിംഗ് - @3000030)0 [மிவஸ ஐஸுாவி @@omum@d @sai 69 869 m7 noom @oಟ.@@olcalccs ೧elog೧1oa8mlosao .  06q ೧೧[smo mlelyaGr l೨೧l೨m@ ' n0qoaoc9ons9oomtm೨ . aloleeldv38029930. (೧೧೨೦:: : m1 ೧೧om cmol ~060గ్ ~gos0goonsm olldopmuaoom rom பணிஜிவியிஸ @3000030)0 [மிவஸ ஐஸுாவி @@omum@d @sai 69 869 m7 noom @oಟ.@@olcalccs ೧elog೧1oa8mlosao .  06q ೧೧[smo mlelyaGr l೨೧l೨m@ ' n0qoaoc9ons9oomtm೨ . aloleeldv38029930. (೧೧೨೦:: : m1 ೧೧om cmol ~060గ్ ~gos0goonsm olldopmuaoom rom பணிஜிவியிஸ - ShareChat
സംസാരസമസ്യകള്‍ക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍പിറന്നാള്‍ വീണ്ടും ആഗതമാകുന്നു. മാനവികതയുടേയും സ്നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി വന്നെത്തുന്നു. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും. ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തി ദിനം 2024 ഓഗസ്റ്റ് 26-ാം തീയതി തീയതി തിങ്കളാഴ്ചയാണ്. അഹങ്കാരം പത്തി വിടര്‍ത്തിയ കാളിന്ദിയില്‍, അധര്‍മ്മം പോര്‍വിളി മുഴക്കിയ കുരുക്ഷേത്ര ഭൂമിയില്‍, വിജയത്തിന്റെ ശംഖൊലി മുഴക്കിയ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്‍മദിനമാണ് അഷ്ടമി രോഹിണി. ഒരു നല്ല മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും സര്‍വ്വോപരി നല്ല സതീര്‍ത്യനായും നിലകൊണ്ട ഭഗവാന്റെ ഈ നക്ഷത്ര ദിനമാണ് അഷ്ടമി രോഹിണി മഹോത്സവമായി നാടെങ്ങും ആഘോഷിക്കുന്നത്. ജീവിതമെന്ന മഹാ പ്രവാഹത്തെ ഒരു മന്ദസ്മിതത്തോടെ വശത്താക്കാമെന്നും തിന്‍മയുടെ പുകപുരണ്ട നിഷേധ ഭാവങ്ങളെ ചെറു പുഞ്ചിരിയില്‍ അതിജീവിക്കാമെന്നും സമസ്ത മാനവ രാശിയേയും പഠിപ്പിച്ച യുഗാതീത വിസ്മയമാണ് വൃന്ദാവനക്കണ്ണന്‍. കര്‍മ്മ വീര്യത്തിന്റെ ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം... ധര്‍മ്മ-അധര്‍മ്മത്തിന്റെ രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്റെ കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും വേരറുക്കാന്‍ ഭഗവാന്‍ പുനര്‍ജ്ജനിക്കുമെന്ന് ഭക്തജന കോടികള്‍ വിശ്വസിച്ച് പോരുന്നു. ആശംസകൾ 🙏 #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏 #ശ്രീ കൃഷ്ണ ജയന്തി #എന്റെ കണ്ണൻ 🤗🤗🤗💞💞💞ശ്രീ കൃഷ്ണ ഭഗവാൻ ❤❤❤ഹിന്ദു ഭക്തി 😍😍 #ശ്രീ കൃഷ്ണ ഭഗവാൻ 🙏 #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ഗുഡ് മോർണിംഗ്
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏 - ৬833@8 0300300(0030 ஸுற ம3o3வ930 ஜிகஸஷ் (rma(alo @வே9239 9633c0s. ৬833@8 0300300(0030 ஸுற ம3o3வ930 ஜிகஸஷ் (rma(alo @வே9239 9633c0s. - ShareChat
സംസാരസമസ്യകള്‍ക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍പിറന്നാള്‍ വീണ്ടും ആഗതമാകുന്നു. മാനവികതയുടേയും സ്നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി വന്നെത്തുന്നു. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും. ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തി ദിനം 2024 ഓഗസ്റ്റ് 26-ാം തീയതി തീയതി തിങ്കളാഴ്ചയാണ്. അഹങ്കാരം പത്തി വിടര്‍ത്തിയ കാളിന്ദിയില്‍, അധര്‍മ്മം പോര്‍വിളി മുഴക്കിയ കുരുക്ഷേത്ര ഭൂമിയില്‍, വിജയത്തിന്റെ ശംഖൊലി മുഴക്കിയ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്‍മദിനമാണ് അഷ്ടമി രോഹിണി. ഒരു നല്ല മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും സര്‍വ്വോപരി നല്ല സതീര്‍ത്യനായും നിലകൊണ്ട ഭഗവാന്റെ ഈ നക്ഷത്ര ദിനമാണ് അഷ്ടമി രോഹിണി മഹോത്സവമായി നാടെങ്ങും ആഘോഷിക്കുന്നത്. ജീവിതമെന്ന മഹാ പ്രവാഹത്തെ ഒരു മന്ദസ്മിതത്തോടെ വശത്താക്കാമെന്നും തിന്‍മയുടെ പുകപുരണ്ട നിഷേധ ഭാവങ്ങളെ ചെറു പുഞ്ചിരിയില്‍ അതിജീവിക്കാമെന്നും സമസ്ത മാനവ രാശിയേയും പഠിപ്പിച്ച യുഗാതീത വിസ്മയമാണ് വൃന്ദാവനക്കണ്ണന്‍. കര്‍മ്മ വീര്യത്തിന്റെ ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം... ധര്‍മ്മ-അധര്‍മ്മത്തിന്റെ രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്റെ കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും വേരറുക്കാന്‍ ഭഗവാന്‍ പുനര്‍ജ്ജനിക്കുമെന്ന് ഭക്തജന കോടികള്‍ വിശ്വസിച്ച് പോരുന്നു. ആശംസകൾ 🙏 #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ഗുഡ് മോർണിംഗ് #ശ്രീ കൃഷ്ണ ഭഗവാൻ 🙏 #എന്റെ കണ്ണൻ 🤗🤗🤗💞💞💞ശ്രീ കൃഷ്ണ ഭഗവാൻ ❤❤❤ഹിന്ദു ഭക്തി 😍😍 #ശ്രീ കൃഷ്ണ ജയന്തി #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ഗുഡ് മോർണിംഗ് - வ்ஸஜவி குமஸகம் (ol 0 e3lmo வ்ஸஜவி குமஸகம் (ol 0 e3lmo - ShareChat
തിരുവോണം സമുചിതമായി ആഘോഷിച്ച മലയാളക്കരയുടെ ഓണാഘോഷങ്ങള്‍ക്ക് ഏതാണ്ട് പരിസമാപ്തി കുറിക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം നാളോടെയാണ് പര്യവസാനത്തിലേക്ക് നീങ്ങുന്നത്. പക്ഷേ, ഓണാഘോഷം പൂര്‍ണമാകണമെങ്കില്‍ ഉത്രട്ടാതി വരെ കാത്തിരിക്കണം. ഉത്രട്ടാതി വള്ളംകളിയോട് കൂടിയാണ് മലയാളികളുടെ ഓണക്കാലം പൂര്‍ത്തിയാകുന്നത്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. നാലാം ഓണം പൊടിപൂരമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാം ഓണം ''നക്കിയും തുടച്ചും'', എന്നൊരു പഴഞ്ചൊല്ലുമുണ്ട്. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തേ, അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടാവൂ എന്ന് പഴമൊഴി അര്‍ത്ഥമാക്കി തരുന്നു. ആശംസകൾ ##ചതയം #ചതയം ദിനാശംസകൾ. #ഇന്ന് ചതയം #ചതയം #🌸ചതയം ദിനാശംസകൾ
#ചതയം - ஜm 00000 60600 9|00)0 ஹுகுூ ஸேஒு @lO6uo @roa@Io @lOComulooುmo 9|000 dm3ஸooஸகம் ஜm 00000 60600 9|00)0 ஹுகுூ ஸேஒு @lO6uo @roa@Io @lOComulooುmo 9|000 dm3ஸooஸகம் - ShareChat
തിരുവോണം സമുചിതമായി ആഘോഷിച്ച മലയാളക്കരയുടെ ഓണാഘോഷങ്ങള്‍ക്ക് ഏതാണ്ട് പരിസമാപ്തി കുറിക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം നാളോടെയാണ് പര്യവസാനത്തിലേക്ക് നീങ്ങുന്നത്. പക്ഷേ, ഓണാഘോഷം പൂര്‍ണമാകണമെങ്കില്‍ ഉത്രട്ടാതി വരെ കാത്തിരിക്കണം. ഉത്രട്ടാതി വള്ളംകളിയോട് കൂടിയാണ് മലയാളികളുടെ ഓണക്കാലം പൂര്‍ത്തിയാകുന്നത്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. നാലാം ഓണം പൊടിപൂരമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാം ഓണം ''നക്കിയും തുടച്ചും'', എന്നൊരു പഴഞ്ചൊല്ലുമുണ്ട്. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തേ, അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടാവൂ എന്ന് പഴമൊഴി അര്‍ത്ഥമാക്കി തരുന്നു. ആശംസകൾ #🌸ചതയം ദിനാശംസകൾ #ചതയം #ഇന്ന് ചതയം #ചതയം ദിനാശംസകൾ. ##ചതയം
🌸ചതയം ദിനാശംസകൾ - ஜ் வOo dmo ஜ் வOo dmo - ShareChat
തിരുവോണം സമുചിതമായി ആഘോഷിച്ച മലയാളക്കരയുടെ ഓണാഘോഷങ്ങള്‍ക്ക് ഏതാണ്ട് പരിസമാപ്തി കുറിക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം നാളോടെയാണ് പര്യവസാനത്തിലേക്ക് നീങ്ങുന്നത്. പക്ഷേ, ഓണാഘോഷം പൂര്‍ണമാകണമെങ്കില്‍ ഉത്രട്ടാതി വരെ കാത്തിരിക്കണം. ഉത്രട്ടാതി വള്ളംകളിയോട് കൂടിയാണ് മലയാളികളുടെ ഓണക്കാലം പൂര്‍ത്തിയാകുന്നത്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. നാലാം ഓണം പൊടിപൂരമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാം ഓണം ''നക്കിയും തുടച്ചും'', എന്നൊരു പഴഞ്ചൊല്ലുമുണ്ട്. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തേ, അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടാവൂ എന്ന് പഴമൊഴി അര്‍ത്ഥമാക്കി തരുന്നു. ആശംസകൾ ##ചതയം #ചതയം ദിനാശംസകൾ. #ഇന്ന് ചതയം #ചതയം #🌸ചതയം ദിനാശംസകൾ
#ചതയം - ఎంయ GImuoqau   ఎంయ GImuoqau - ShareChat
തിരുവോണനാളിന്റെ പിറ്റേദിനം മലയാളിക്ക് മൂന്നാം ഓണമാണ്. അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിച്ചു വരുന്നത്. ഓണദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതിനാല്‍ ആവശ്യത്തിലേറെ ആഹാര സാധനങ്ങള്‍ ഉണ്ടാക്കും. തിരുവോണ ദിവസം പതിവുപോലെ ഈ ഭക്ഷണസാധനം ബാക്കി വരും. അത് സാധാരണ ദിവസങ്ങളിലതിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. മിച്ചം വരുന്നത് പണ്ടുളളവര്‍ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറയാണല്ലോ നമ്മുടേത്. ബാക്കി വരുന്ന കറികള്‍ സൂക്ഷിക്കാന്‍ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കുമായിരുന്നു. തിരുവോണ ദിവസം ബാക്കി വരുന്ന കറികള്‍ അവിട്ടം ദിനമായ അടുത്ത ദിവസം പുതിയൊരു കറിയായി മാറും. പലയിടങ്ങളിലും, ഓണക്കാടി, #അവിട്ടം ആശംസകൾ 🌼 #😍അവിട്ടം ദിനാശംസകൾ #അവിട്ടം ദിനാശംസകൾ 😕 #അവിട്ടം ആശംസകൾ #അവിട്ടം ദിനാശംസകൾ. കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാന്‍ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ആശംസകൾ
അവിട്ടം ആശംസകൾ 🌼 - ShareChat
തിരുവോണനാളിന്റെ പിറ്റേദിനം മലയാളിക്ക് മൂന്നാം ഓണമാണ്. അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിച്ചു വരുന്നത്. ഓണദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതിനാല്‍ ആവശ്യത്തിലേറെ ആഹാര സാധനങ്ങള്‍ ഉണ്ടാക്കും. തിരുവോണ ദിവസം പതിവുപോലെ ഈ ഭക്ഷണസാധനം ബാക്കി വരും. അത് സാധാരണ ദിവസങ്ങളിലതിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. മിച്ചം വരുന്നത് പണ്ടുളളവര്‍ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറയാണല്ലോ നമ്മുടേത്. ബാക്കി വരുന്ന കറികള്‍ സൂക്ഷിക്കാന്‍ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കുമായിരുന്നു. തിരുവോണ ദിവസം ബാക്കി വരുന്ന കറികള്‍ അവിട്ടം ദിനമായ അടുത്ത ദിവസം പുതിയൊരു കറിയായി മാറും. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാന്‍ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ആശംസകൾ #അവിട്ടം ദിനാശംസകൾ. #അവിട്ടം ആശംസകൾ #അവിട്ടം ദിനാശംസകൾ 😕 #😍അവിട്ടം ദിനാശംസകൾ #അവിട്ടം ആശംസകൾ 🌼
അവിട്ടം ദിനാശംസകൾ. - oவSo 5|(3060ھ00 oவSo 5|(3060ھ00 - ShareChat
തിരുവോണനാളിന്റെ പിറ്റേദിനം മലയാളിക്ക് മൂന്നാം ഓണമാണ്. അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിച്ചു വരുന്നത്. ഓണദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതിനാല്‍ ആവശ്യത്തിലേറെ ആഹാര സാധനങ്ങള്‍ ഉണ്ടാക്കും. തിരുവോണ ദിവസം പതിവുപോലെ ഈ ഭക്ഷണസാധനം ബാക്കി വരും. അത് സാധാരണ ദിവസങ്ങളിലതിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. മിച്ചം വരുന്നത് പണ്ടുളളവര്‍ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറയാണല്ലോ നമ്മുടേത്. ബാക്കി വരുന്ന കറികള്‍ സൂക്ഷിക്കാന്‍ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കുമായിരുന്നു. തിരുവോണ ദിവസം ബാക്കി വരുന്ന കറികള്‍ അവിട്ടം ദിനമായ അടുത്ത ദിവസം പുതിയൊരു കറിയായി മാറും. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാന്‍ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ആശംസകൾ #അവിട്ടം ആശംസകൾ 🌼 #😍അവിട്ടം ദിനാശംസകൾ #അവിട്ടം ദിനാശംസകൾ 😕 #അവിട്ടം ആശംസകൾ #അവിട്ടം ദിനാശംസകൾ.
അവിട്ടം ആശംസകൾ 🌼 - nmao 6Jomo ಐm | Go0ils० (3mo nrgl60r0} etroam mleinilgen CaDoej 6inguojtjo mln6orox0)865 nedl ஐவ @on1so nim (ldomuatd Good Morning nmao 6Jomo ಐm | Go0ils० (3mo nrgl60r0} etroam mleinilgen CaDoej 6inguojtjo mln6orox0)865 nedl ஐவ @on1so nim (ldomuatd Good Morning - ShareChat
സെപ്റ്റംബര്‍ 5 ദേശീയ അധ്യാപകദിനമായി ആചരിക്കുകയാണ്. 1961 മുതലാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനമായി ആഘോഷിച്ചുവരുന്നത്. പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ (Sarvepalli Radhakrishnan) ജന്മദിനമാണ് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്. ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു. "നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി തിരഞ്ഞെടുത്തത്. അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. #ലോക അദ്ധ്യാപക ദിനം 📚 #സെപ്റ്റംബർ,5 അദ്ധ്യാപക ദിനം #അദ്ധ്യാപക ദിനം
ലോക അദ്ധ്യാപക ദിനം 📚 - omnqoond 5 @@CUJDolcds ((೧೦ @೦೦೦೧ Jooಾ3l೧ கcooஸகர omnqoond 5 @@CUJDolcds ((೧೦ @೦೦೦೧ Jooಾ3l೧ கcooஸகர - ShareChat