INSTALL
@73458116
٭٭🇰ʳⁱˢʰ
@73458116
525
फॉलोअर्स
80
फॉलोइंग
187
पोस्ट
ഋശ്ചഝഢണ്മഡം
Follow
٭٭🇰ʳⁱˢʰ
538 ने देखा
•
1 दिन पहले
ഏത് കാലത്തിനും ഒരു കഥ പറയാൻ ഉണ്ടാകും വേർപാടിന്റെ.... നഷ്ടപെടലിന്റെ.... മായയായും മായാവിയുമായി വരുന്നവരുടെ ചില കുഞ്ഞി കുട്ടി കഥകൾ.... ഡെലുലുവിന്റെ കഥകൾ....
#📖 കുട്ടി കഥകൾ
15
12
कमेंट
٭٭🇰ʳⁱˢʰ
589 ने देखा
•
3 दिन पहले
പ്രിയപ്പെട്ട എനിക്ക്... കാലം ഇത്രയായിട്ടും സുഖമാണോ, ഹാപ്പിയാണോ എന്ന് ഇതുവരെ ഞാൻ ചോദിച്ചിട്ടില്ലല്ലോ. വിശേഷം ചോദിക്കു ന്നവരോടൊക്കെ സുഖമാണെന്ന് പറയുന്നുണ്ടെങ്കിലും ശരിക്കും നീ ഹാപ്പിയാണോ?... വാക്കുകൾ കൊണ്ട് മുറിവേറ്റിട്ടും എന്തിനാണ് നീ വാക്കുകൾക്കായി വീണ്ടും കാതോർക്കുന്നത്?.. വാഗ്ദാനങ്ങൾ തുടർച്ചയായി ലംഘിക്കപ്പെട്ടിട്ടും എന്തിനാണവ നീ വീണ്ടും വീണ്ടും വിശ്വസിക്കുന്നത്?.. വേർപെടാത്തതായി ഒന്നുമില്ലെന്ന സത്യമറിഞ്ഞിട്ടും എന്തിനാരെ നീ വേർപാടുകളിൽ കണ്ണു നിറയ്ക്കുന്നത്?.. നേടിയവർ എല്ലാം ഉപേക്ഷിച്ച് മടങ്ങണം എന്നറിഞ്ഞിട്ടും കിട്ടാത്തതിൽ എന്തിനാണ് നിനക്ക് നിരാശ?.. പരിഹാസങ്ങൾക്ക് നീ അവഗണിക്കും വരെ മാത്രമേ നിന്നെ നോവിക്കാനാവൂ എന്നറിഞ്ഞിട്ടും നീയെന്തിനാ അവയെ പരിഗണിക്കുന്നത്?.. സമയം കിട്ടുമ്പോൾ ഒന്നു താഴേക്ക് നോക്കണേ.. നീ എത്തിപ്പെട്ട ഉയരം കൊതിക്കുന്നവർ അവിടെയുണ്ട്... ഉയരങ്ങൾ മോഹിക്കരുത് എന്നല്ല, ഒപ്പം ആടിയുലയാതെ നിൽക്കണം എന്നാണ് ഉദ്ദേശിച്ചത്.. കുശുമ്പിലും കുന്നായ്മയിലും ആവലാതി വേണ്ട, നമ്മളും പൂർണ്ണമായി അതിൽ നിന്ന് മുക്തരല്ലല്ലോ.... പിന്നെ, സ്നേഹത്തിന്റെ കാര്യം, അതിതുവരെ കൊടുത്തത് പോലെയാർക്കും തിരിച്ചു കിട്ടിയിട്ടില്ല.. എന്തായാലും ഇടക്കൊക്കെ ഇതുപോലെ കത്തയക്ക്.. അവനവനോട് ചോദിക്കാൻ നേരവും കാലവും നോക്കേണ്ടല്ലോ!!.. എന്ന് സ്നേഹപൂർവ്വം എന്നോട്..തന്നെ......
#സ്നേഹം
12
16
कमेंट
٭٭🇰ʳⁱˢʰ
586 ने देखा
•
5 दिन पहले
ചാറ്റ് ചെയ്യുമ്പോൾ കൊട്ടക്കണക്കിന് "mmm" കിട്ടാറുണ്ട്, ഒരു ഭംഗിക്ക് വേണ്ടി "M "ന്റെ മുന്നിൽ ഒരു "U "വും പിന്നിൽ ഒരു "A"യും ചേർത്ത് അയച്ചുടെ 🫣🤪 കണ്ടറിഞ്ഞു തന്നുടെ🫣 ഇതൊക്കെ ചോദിപ്പിക്കാൻ നിക്കണോ 🤭🤭
#😆 ചളി
#😂 ട്രോളുകൾ
#😜 തള്ളുകള്
#😅 നാടൻ കോമഡി
9
11
कमेंट
٭٭🇰ʳⁱˢʰ
442 ने देखा
•
10 दिन पहले
പങ്കുവയ്ക്കപ്പെടുന്നത് പ്രണയമോ സൗഹൃദമോ ആയികൊള്ളട്ടെ.... അതിൽ വിശ്വസ്ഥത പുലർത്തുക കാരണം... മനുഷ്യരിൽ ജീവിതത്തിന്റെ സമയം വളരെ കുറവാണ്...!!
#❤ സ്നേഹം മാത്രം 🤗
#കൂട്ട് 🫂
10
14
कमेंट
٭٭🇰ʳⁱˢʰ
586 ने देखा
•
10 दिन पहले
സ്നേഹമെന്നോ സൗഹൃദമെന്നോ വർണിക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ... എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും നമ്മെ കേൾക്കാനും നമ്മുടെ സന്തോഷങ്ങൾ പങ്കുവെക്കാനും ഒരു വിളിക്കപ്പുറം അവരുണ്ടാകും.. കേൾക്കാൻ ഓരാളുണ്ടാവുക എന്നതും വലിയൊരു ഭാഗ്യമാണ്...
#❤ സ്നേഹം മാത്രം 🤗
12
12
कमेंट
٭٭🇰ʳⁱˢʰ
621 ने देखा
•
13 दिन पहले
ഡെലുലു പോലെ ചില മനുഷ്യർ ഉണ്ടായിരിക്കും. പെട്ടന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വന്ന് പ്രദീക്ഷിക്കാതെ ചില സുന്ദര നിമിഷങ്ങൾ ഉണ്ടാക്കി തീർക്കും.... ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ഏതൊരു കാരണത്തെയും നമുക്ക് പ്രണയം എന്ന് വിളിക്കാം... എന്താണ് ജീവിച്ചിരിക്കാൻ കാരണം.. അത് ഒരു പക്ഷേ മനുഷ്യൻ ആയിരിക്കാം. ജീവിതത്തിൽ ചിലരുടെ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ആയിരിക്കാം. അങ്ങനെ അങ്ങനെ പലതും ആകാം... അങ്ങനെ ഉള്ള കാരണങ്ങൾ ആണ് ഇനിയും ജീവിക്കാൻ വേണ്ടി സന്തോഷിക്കാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ. പ്രിയപ്പെട്ട ആ കാരണത്തെ പ്രണയം എന്ന് വിളിക്കാം.. അത് ചിലപ്പോളൊക്കെ കാണാനോ തൊടാനോ കഴിഞ്ഞെന്ന് വരില്ല... ലോകത്തിൽ ഏറ്റവും മികച്ചതും മനോഹരമായ കാര്യങ്ങൾ കാണാനും, തൊടാനും, കഴിയാത്തവയായിരിക്കും.. അത് ഹൃദയം കൊണ്ട് അറിയുന്നത് മാത്രം ആയിരിക്കാം.... DELULU... Which Means DELUSION
#❤ സ്നേഹം മാത്രം 🤗
9
10
7
٭٭🇰ʳⁱˢʰ
759 ने देखा
•
15 दिन पहले
#😆 ചളി
8
कमेंट
٭٭🇰ʳⁱˢʰ
749 ने देखा
•
15 दिन पहले
#💞 നിനക്കായ്
എനിക്ക് ഒരു സംശയം... ഈ മുളച്ചു വരുന്ന പ്രണയം തഴച്ചു വളരാൻ എന്ത് ചെയ്യണം? ഒരു ഐഡിയ പറയൂ.... 🤭🤭
00:16
13
कमेंट
٭٭🇰ʳⁱˢʰ
641 ने देखा
•
15 दिन पहले
#❤ സ്നേഹം മാത്രം 🤗
00:35
17
कमेंट
٭٭🇰ʳⁱˢʰ
643 ने देखा
•
15 दिन पहले
#🤔 ചിരിയും ചിന്തയും
പരിഹസിക്കാനും, ഉപദേശിക്കാനും കുറ്റം പറയാനും ഇഷ്ടംപോലെ ആൾ കാണും.... ഒന്ന് ചേർത്തു നിർത്താനോ കാര്യം ചോദിക്കാനോ ആശ്വസിപ്പിക്കാനോ ആരും കാണില്ല... നമ്മൾക്ക് നമ്മളെ ഉള്ളൂ... അതാണ് സത്യം...
12
कमेंट
Your browser does not support JavaScript!