2025 നവംബർ 5ന് നവാഭിഷിക്തനായ നമ്മുടെ കുടുംബാംഗം Fr Alan Kurian Sabu, Kallupalathinkal നാളെ (7/12/2025) രാവിലെ 8 മണിക്ക് മാതൃ ഇടവകയായ പ്രപ്പോസ് St Ignatius പള്ളിയിൽ വി. കുർബാന അർപ്പിക്കുന്നതും തുടർന്ന് മൺമറഞ്ഞ പൂർവ്വ പിതാക്കന്മാരുടെ കബറിടങ്ങളിൽ ധൂപ പ്രാർത്ഥന നടത്തുന്ന തുമാണ് #പാട്ടും തമാശയും ഇഷ്ടം പോലെ..