#ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ #രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ജനകീയ സർക്കാർ മുന്നോട്ട്
CM with Me സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം തുടങ്ങി ആദ്യ 24 മണിക്കൂറിൽ 4203 കോളുകളാണ് ലഭിച്ചത്. ഇതിൽ 450 കോളുകളാണ് കണക്ട് ചെയ്യാനാകാതെ പോയത്. ഇതിൽ എല്ലാവരെയും തിരികെ വിളിച്ച് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭൂതപൂർവ്വമായ പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നുമുണ്ടാകുന്നത്. ഈ പ്രതികരണങ്ങൾക്ക് അനുരൂപമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉറപ്പായും ഉണ്ടാകും.
#cmwithme