വഴ᭄പേꪆക്കൻ 🚶
ShareChat
click to see wallet page
@_____jocker
_____jocker
വഴ᭄പേꪆക്കൻ 🚶
@_____jocker
يارب لا تزرني فردا وأنت خير الوارثين 😌
#👁️ വിവാഹ ഫോട്ടോ കണ്ട് പൊട്ടി കരഞ്ഞ് അനീഷ്
👁️ വിവാഹ ഫോട്ടോ കണ്ട് പൊട്ടി കരഞ്ഞ് അനീഷ് - ShareChat
00:35
#😓 കണ്ണും ദേഹവും മഞ്ഞ നിറം, ICU-വിൽ’; അനുഭവം തുറന്ന് പറഞ്ഞ് മലയാള നടി
😓 കണ്ണും ദേഹവും മഞ്ഞ നിറം, ICU-വിൽ’; അനുഭവം തുറന്ന് പറഞ്ഞ് മലയാള നടി - ShareChat
00:57

01:41
#😓 കണ്ണും ദേഹവും മഞ്ഞ നിറം, ICU-വിൽ’; അനുഭവം തുറന്ന് പറഞ്ഞ് മലയാള നടി താന്‍ നേരിട്ട ഭീകരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും നര്‍ത്തകിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ്-എ രോഗബാധിതയായി ആശുപത്രിയില്‍ കിടന്നുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും ദേവി ചന്ദന പറയുന്നു. 'ഒരു മാസം ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടല്‍ എന്നുംപറഞ്ഞ് വെച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയില്‍ ചെന്നുകഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് മനസിലായത്. ലിവര്‍ എന്‍സൈമുകളൊക്കെ നന്നായി കൂടി. ഐസിയുവിലായി. ഇപ്പോള്‍ അസുഖം ഭേദമായി വരുന്നു.അങ്ങനെ ആശുപത്രിയില്‍ കിടന്നു.കൊവിഡ് വന്നപ്പോള്‍ കരുതി അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധിയെന്ന്. ആറ് മാസം കഴിഞ്ഞപ്പോള്‍ എച്ച് വണ്‍ എന്‍ വണ്‍ വന്നു. അപ്പോള്‍ തോന്നി കൊവിഡ് എത്രയോ ഭേദമായിരുന്നെന്ന്.
😓 കണ്ണും ദേഹവും മഞ്ഞ നിറം, ICU-വിൽ’; അനുഭവം തുറന്ന് പറഞ്ഞ് മലയാള നടി - BEEIS MULLTIIUUU ng్oron) @ronmuumullmoa [ BBanqyo 0610r0 mlnol 660 6n0 வ ஸி @ விஸி G@uunmunouఊrg msl 83٨1 ٥٨3m 88 [Lun BEEIS MULLTIIUUU ng్oron) @ronmuumullmoa [ BBanqyo 0610r0 mlnol 660 6n0 வ ஸி @ விஸி G@uunmunouఊrg msl 83٨1 ٥٨3m 88 [Lun - ShareChat
#😓 കണ്ണും ദേഹവും മഞ്ഞ നിറം, ICU-വിൽ’; അനുഭവം തുറന്ന് പറഞ്ഞ് മലയാള നടി താന്‍ നേരിട്ട ഭീകരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും നര്‍ത്തകിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ്-എ രോഗബാധിതയായി ആശുപത്രിയില്‍ കിടന്നുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും ദേവി ചന്ദന പറയുന്നു. 'ഒരു മാസം ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടല്‍ എന്നുംപറഞ്ഞ് വെച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയില്‍ ചെന്നുകഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് മനസിലായത്. ലിവര്‍ എന്‍സൈമുകളൊക്കെ നന്നായി കൂടി. ഐസിയുവിലായി. ഇപ്പോള്‍ അസുഖം ഭേദമായി വരുന്നു.അങ്ങനെ ആശുപത്രിയില്‍ കിടന്നു.കൊവിഡ് വന്നപ്പോള്‍ കരുതി അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധിയെന്ന്. ആറ് മാസം കഴിഞ്ഞപ്പോള്‍ എച്ച് വണ്‍ എന്‍ വണ്‍ വന്നു. അപ്പോള്‍ തോന്നി കൊവിഡ് എത്രയോ ഭേദമായിരുന്നെന്ന്.
😓 കണ്ണും ദേഹവും മഞ്ഞ നിറം, ICU-വിൽ’; അനുഭവം തുറന്ന് പറഞ്ഞ് മലയാള നടി - 29525 REPORTERI mSி Bேவி வஸல வுமிவு ೧೧೧೧ [66೦91m-೧ ml6onoam్go6nisulcgldoచo விமேயலமழம் ஐவறஹ 7 8 29525 REPORTERI mSி Bேவி வஸல வுமிவு ೧೧೧೧ [66೦91m-೧ ml6onoam్go6nisulcgldoచo விமேயலமழம் ஐவறஹ 7 8 - ShareChat
#😭 പ്രിയ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം; വീട്ടിൽ തീപിടിത്തം ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു മരണം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഞായറാഴ്ച രാവിലെ സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്പി തേജേശ്വനി ഗൗതം പറഞ്ഞു,. ഡ്രോയിംഗ് റൂമിലാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നുവെന്നും തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി ചാരമായതായും പൊലീസ് പറഞ്ഞു. അമ്മ മുംബൈയിൽ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 194 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
😭 പ്രിയ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം; വീട്ടിൽ തീപിടിത്തം - ShareChat

😭 പ്രിയ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം; വീട്ടിൽ തീപിടിത്തം - TELLY NEWS INCLOIS ReefValle' (o Heartbreaking Loss Child Actor Veer Sharma and Brother Diel in Kota Apartment Fire TELLY NEWS INCLOIS ReefValle' (o Heartbreaking Loss Child Actor Veer Sharma and Brother Diel in Kota Apartment Fire - ShareChat
#😓 വല്ലാത്ത അവസ്ഥ! രോഗാവസ്ഥ പങ്കുവച്ച് മലയാള നടി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു മരണം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഞായറാഴ്ച രാവിലെ സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്പി തേജേശ്വനി ഗൗതം പറഞ്ഞു,. ഡ്രോയിംഗ് റൂമിലാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നുവെന്നും തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി ചാരമായതായും പൊലീസ് പറഞ്ഞു. അമ്മ മുംബൈയിൽ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 194 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
😓 വല്ലാത്ത അവസ്ഥ! രോഗാവസ്ഥ പങ്കുവച്ച് മലയാള നടി - India Foruls RIP Television Actor Veer Sharma, Who Played Pushkal In 'Shrimad Ramayan' ! And His Brother Tragically Died After A Fire Broke Out At Their Home India Foruls RIP Television Actor Veer Sharma, Who Played Pushkal In 'Shrimad Ramayan' ! And His Brother Tragically Died After A Fire Broke Out At Their Home - ShareChat
#😭 പ്രിയ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം; വീട്ടിൽ തീപിടിത്തം ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു മരണം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഞായറാഴ്ച രാവിലെ സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്പി തേജേശ്വനി ഗൗതം പറഞ്ഞു,. ഡ്രോയിംഗ് റൂമിലാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നുവെന്നും തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി ചാരമായതായും പൊലീസ് പറഞ്ഞു. അമ്മ മുംബൈയിൽ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 194 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
😭 പ്രിയ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം; വീട്ടിൽ തീപിടിത്തം - FIRE GC GossipCenters TRAGIC LOSSINKOTA Child Actor Veer Sharma & Brother Shaurya Sharma Tragically Lose Lives in Kota Apartment Fire FIRE GC GossipCenters TRAGIC LOSSINKOTA Child Actor Veer Sharma & Brother Shaurya Sharma Tragically Lose Lives in Kota Apartment Fire - ShareChat
ഉമ്മ 🥺 ദീർഘായുസ് കൊടുക്കണേ നാഥ ☺️ #❤️ഉമ്മ #👨‍👩‍👧‍👦 കുടുംബം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #വൈറൽ ഫീഡ്
❤️ഉമ്മ - ShareChat
00:13