വേണ്ടാത്തവരുടെ മുന്നിൽ നിന്ന് മാറിനിൽക്കുക അതാണ് juzt good quality എന്ന് ഉമ്മി പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് ഇന്ന് ഞാനും അത് അറിയുന്നു 🕊️എന്നെ വേണ്ടാത്തവരുടെ മുന്നിൽ പോയി കരഞ്ഞു കാൾ പിടിക്കേണ്ട അവസ്ഥ ഇനി ഉണ്ടാവില്ല 🕊️ #💖 അമ്മ ഇഷ്‌ടം #🤝 സുഹൃദ്ബന്ധം #💔 നീയില്ലാതെ