തിരഞ്ഞെടുപ്പും ജയപരാജയങ്ങളും ജനനന്മക്കായാണ്... വ്യത്യസ്തതകൾക്കിടയിലും നമുക്കിടയിൽ പൂത്തു നിൽക്കുന്ന സൗഹൃദങ്ങളുടെ മേൽ കരുതലുണ്ടാകണം...... ഫലപ്രഖ്യാപനം ജനാതിപത്യലെ സ്വഭാവികതയാണ്..... ആഘോഷങ്ങൾ മാനവികമാകട്ടെ,,വളരുന്ന രാഷ്ട്രീയ ബോധത്തിനൊപ്പം നാട് തോൽക്കാതിരിക്കട്ടെ,,,
ജനാതിപത്യത്തിന് വിജയാശംസകൾ...🧡🤍💚💪🏻
#👨👨👧👦 ജീവിതം #🕋 ഇസ്ലാമിക് സ്റ്റാറ്റസ്