മക്കയിലെ ഉംറ കർമ്മം നിർവഹിച്ച് ഹബീബ് തങ്ങളെ(സ്വ) സന്ദർശിക്കാൻ മദീനത്തേക്ക് പോകുന്ന വഴിയിൽ ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽ മരിച്ച ഹൈദരാബാദ് തീർത്ഥാടകർ🥺...
അവർക്ക് നീ മഗ്ഫിറത്തും മർഹമത്തും നൽകി സ്വർഗപൂന്തോപ്പിൽ ഹബീബ്ന്റെ ചാരെ ജന്നത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് ##🛐 മുത്ത്നബി #☪ അല്ലാഹു #ഭക്തി🙏 #🕋 മക്ക മദീന🕌