ഇനിയും ഈ ഇരുട്ടിൽ കിടന്നു നക്ഷത്രങ്ങളെ എണ്ണി തീർക്കാൻ വയ്യ!
നീയെന്നു വരുന്നുവോ?
അന്നൊരു,
നാളിൽ ഞാൻ.......
പുലരി കാണും
അന്ന് ആകാശം കാണും
കിളികളെ കേൾക്കും
അന്നൊരു,
നാളിൽ ഞാൻ.......
വീണ്ടും വരാം.....
കാരണം,
നീയില്ലായ്‌മ അത് എന്നെ തന്നെ
ഇല്ലായ്മ ചെയ്യുന്നു!
#📝 ഞാൻ എഴുതിയ വരികൾ
#❤ സ്നേഹം മാത്രം 🤗
#✍️ വട്ടെഴുത്തുകൾ