INSTALL
@_rajeev
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
@_rajeev
25,833
फॉलोअर्स
1,011
फॉलोइंग
138,791
पोस्ट
ഇന്ന് ദുഃഖിപ്പിച്ചത് നാളെ നിങ്ങളെ ശക്തനാക്കും☯️
Follow
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
1.1K ने देखा
•
5 घंटे पहले
#🙏🏻 പൂജവെയ്പ്പ് 📚
#🙏🏻 നവരാത്രി വ്രതം & പൂജ 🪔
#😍 നവരാത്രി ആശംസകൾ
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#🔎 September 29 Updates
4
12
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
654 ने देखा
•
5 घंटे पहले
#🙏🏻 പൂജവെയ്പ്പ് 📚
പൂജയെടുക്കുന്നതിനും വിദ്യാരംഭത്തിനും ഒക്ടോബർ 2-ന് രാവിലെ 5:12 മുതൽ അനുകൂലമാണ്. വിദ്യാരംഭത്തിന് ജ്യോതിഷപരമായി ഏറ്റവും ഉത്തമമായ സമയം രാവിലെ 9:16 വരെയാണ്.
#🔎 September 29 Updates
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#😍 നവരാത്രി ആശംസകൾ
#🙏🏻 നവരാത്രി വ്രതം & പൂജ 🪔
5
10
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
2.8K ने देखा
•
5 घंटे पहले
#🙏🏻 പൂജവെയ്പ്പ് 📚
പൂജ വെപ്പിനുള്ള ശുഭമുഹൂർത്തം സാധാരണയായി 5:00 മുതൽ 7:00 വരെ ആണെന്നും ജോതിഷികള് പറയുന്നു. ക്ഷേത്രങ്ങളില് മാത്രം അല്ല, സ്വന്തം വീട്ടിലും പൂജയ്ക്ക് വെക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവർ അവിടെയോ പരമാവധി ശരീര, മനഃശുദ്ധിയോടെ വേണം പൂജവെക്കാന്. ആയുധപൂജ ഒക്ടോബർ 30-ന് വൈകിട്ട് നടത്തണം. ദശമി തിഥി ഉദയം മുതൽ കുറഞ്ഞത് ആറ് നാഴികയെങ്കിലും ഉള്ള ദിവസമാണ് പൂജയെടുപ്പിനും വിദ്യാരംഭത്തിനും ആചരിക്കേണ്ടത്. ഈ വർഷം, ഒക്ടോബർ 2-നാണ് പൂജയെടുപ്പും വിദ്യാരംഭവും നടക്കുന്നത്.
#🙏🏻 നവരാത്രി വ്രതം & പൂജ 🪔
#😍 നവരാത്രി ആശംസകൾ
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#🔎 September 29 Updates
15
38
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
795 ने देखा
•
5 घंटे पहले
#🙏🏻 പൂജവെയ്പ്പ് 📚
2025 സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 06.12 മുതൽ 07.20 വരെയുള്ള സമയത്ത് പൂജവയ്പ്പ് നടത്തണം. ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാവുന്നതാണ്. നവരാത്രി വ്രതവും പൂജയും കുട്ടികളുടെ മാത്രം അല്ല ,എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവരും വിദ്യാർഥികൾ തന്നെയാണ് പ്രായമായവരും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കുന്നു
#🔎 September 29 Updates
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#😍 നവരാത്രി ആശംസകൾ
#🙏🏻 നവരാത്രി വ്രതം & പൂജ 🪔
10
4
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
538 ने देखा
•
5 घंटे पहले
#🙏🏻 നവരാത്രി വ്രതം & പൂജ 🪔
ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ് നവരാത്രിക്കാലം. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്. ഇതനുസരിച്ചു ഈ വർഷത്തെ നവരാത്രി വ്രതം ആരംഭിക്കേണ്ടത് സെപ്റ്റംബർ 22 തിങ്കളാഴ്ചയാണ്. കന്നിയിലെ അമാവാസി നാൾ (2025 സെപ്റ്റംബർ 21 ഞായർ) മുതൽ വ്രതം തുടങ്ങുന്നതും ഉത്തമം. പൊതുവെ നവരാത്രി കാലത്ത് ആദ്യ മൂന്നു ദിനം പാർവതീ ദേവിക്കും അടുത്ത മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാന മൂന്നു ദിനം സരസ്വതീദേവിക്കും പ്രാധാന്യം നൽകിവരുന്നു. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും മഹാനവമി ദിനത്തിൽ ലക്ഷ്മി ആയും വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നീ ദശാകാലങ്ങളുള്ളവർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. വിദ്യാർഥികൾ മാത്രമല്ല നവരാത്രിവ്രതം ആചരിക്കേണ്ടത്. ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്. കേരളത്തിൽ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഈ ദിനങ്ങളിൽ മാത്രമായി വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. നവമിതിഥി രണ്ടു ദിവസങ്ങളിലായി വരുന്നതിനാൽ ഈ വർഷം 11 ദിവസം നീണ്ടുനിൽക്കുന്ന വ്രതാചരണമാണുള്ളത്. വ്രതകാലങ്ങളിലെല്ലാം ഭദ്രദീപം അതായത് അഞ്ചുതിരിയിട്ട് നിലവിളക്ക് തെളിയിക്കുക. സർവൈശ്വര്യത്തിനാണ് ഭവനങ്ങളിൽ ഭദ്രദീപം തെളിക്കുന്നത്. ഈരണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിൽ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് എന്നീ ദിശകളിൽ തിരിയിടുക. വിളക്ക് തെളിക്കുമ്പോൾ ആദ്യം കിഴക്കേ കോണിലെ തിരി ആദ്യം തെളിക്കണം ശേഷം പ്രദക്ഷിണമായി തെക്ക്, പടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്നീ ക്രമത്തിൽ വിളക്ക് തെളിയിക്കാം. മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ള വ്രതകാലയളവാണ് നവരാത്രികാലം. ഈ കാലയളവിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു നിലവിളക്കിനു മുന്നിലിരുന്നു ദേവീ സ്തുതികൾ ജപിക്കണം. ലളിതാസഹസ്രനാമ ജപം അത്യുത്തമം. മത്സ്യമാംസാദികൾ വർജിക്കുക. സാധ്യമെങ്കിൽ അരിഭക്ഷണം ഒരു നേരമായി ചുരുക്കുക. വ്രതം അനുഷ്ഠിക്കുന്നവർ ഭക്ഷണത്തില് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും ശുദ്ധിയുണ്ടാവണം. വ്രതദിനങ്ങളിൽ ദേവീക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നതും ശ്രേഷ്ഠമാണ്. ദേവീപ്രീതിയിലൂടെ സർവ ഐശ്വര്യത്തിനു നവരാത്രി വ്രതം കാരണമാവും.
#😍 നവരാത്രി ആശംസകൾ
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#🔎 September 29 Updates
#😇 നവരാത്രി അലങ്കാരം 🎊
17
9
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
738 ने देखा
•
5 घंटे पहले
#🙏🏻 നവരാത്രി വ്രതം & പൂജ 🪔
#🔎 September 29 Updates
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#😍 നവരാത്രി ആശംസകൾ
#😇 നവരാത്രി അലങ്കാരം 🎊
6
6
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
2K ने देखा
•
5 घंटे पहले
#🔎 September 29 Updates
#💪ഹെല്ത്ത് ടിപ്സ്
#💪🏻 ആരോഗ്യ നുറുങ്ങുകൾ
#👨⚕️ ആരോഗ്യം
#💪Health advice
25
20
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
690 ने देखा
•
6 घंटे पहले
#📻 വാർത്തകൾ
#ചൂടുള്ള വാർത്തകൾ 👌👌👌
#📰ബ്രേക്കിങ് ന്യൂസ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
#🔎 September 29 Updates
3
12
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
4.8K ने देखा
•
21 घंटे पहले
#😍 നവരാത്രി ആശംസകൾ
#🔎 September 29 Updates
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#🌞 ഗുഡ് മോണിംഗ്
#💖 സ്നേഹാശംസകൾ
35
25
कमेंट
☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅
2.9K ने देखा
•
21 घंटे पहले
#😍 നവരാത്രി ആശംസകൾ
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔
#🔎 September 29 Updates
#💝 ആശംസകള്
#🌞 ഗുഡ് മോണിംഗ്
16
9
कमेंट
Your browser does not support JavaScript!