നിലാവ് ഉറങ്ങാത്ത രാത്രി✨
നോവൽ
ആർ. രൂപേഷ്
മലയാള സാഹിത്യലോകത്തേക്ക് പുതിയൊരു തൂലിക കൂടി ശ്രദ്ധേയമാവുകയാണ്. പ്രശസ്ത എഴുത്തുകാരൻ വല്ലച്ചിറ മാധവന്റെ ചെറുമകൻ ആർ. രൂപേഷ് രചിച്ച ഏറ്റവും പുതിയ നോവലാണ് 'നിലാവ് ഉറങ്ങാത്ത രാത്രി'.
പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ നോവും ഒരേപോലെ ഇഴചേർത്ത ഈ നോവൽ, വായനക്കാരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഒന്നാണ്. അന്നയും നിരഞ്ജനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിലൂടെയാണ് കഥ വികസിക്കുന്നത്. പ്രണയം ചിലപ്പോൾ സന്തോഷവും മറ്റ് ചിലപ്പോൾ ഉണങ്ങാത്ത മുറിവുകളും സമ്മാനിക്കുമെന്ന് ഈ കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ നോവലിലെ ഏറ്റവും മനോഹരമായ വരികളിൽ ഒന്ന് ഇങ്ങനെയാണ്:
"അകലുവാൻ അടുത്തെങ്കിലും അറിഞ്ഞതെത്രയോ പ്രണയത്തിൻ ആഴമാം കടൽ നമ്മൾ..."
കഥയുടെ അവസാനത്തിൽ എഴുത്തുകാരൻ കുറിക്കുന്ന വരികൾ നോവലിന്റെ വൈകാരികതയെ പൂർണ്ണമാക്കുന്നു:കയ്യിൽ മുറുക്കി പിടിച്ച കടലാസ്സിലെ ബാക്കി അക്ഷരങ്ങൾ അവൾ വീണ്ടും വീണ്ടും നോക്കി.
മൗനങ്ങൾ നമുക്കിടയിൽ വീണു മരിക്കുമ്പോൾ പോയകാലത്തിൻ ഓർമ്മകളെ നീ വീണ്ടെടുക്കുക
ബോഗയ്ൻ വില്ലകൾ പൂത്തലുഞ്ഞു നിൽക്കുന്ന ആ വഴി വീഥിയിൽ നീ എന്നെ ഹൃദയത്തോട് ചേർത്ത് പുൽകുക അവിടെ നിനക്ക് കേൾക്കാനാകും ഹൃദയങ്ങൾ തമ്മിൽ സംസാരിക്കുന്ന പ്രണയത്തിന്റെ അനശ്വര സംഗീതം വീണ്ടും വീണ്ടും.
"ഇനിയൊരിക്കൽ കണ്ടുമുട്ടിയാൽ ചിരിക്കാതിരിക്കാൻ ശ്രമിക്കാം. ഏറെ പരിചിത മുഖമുള്ള അപരിചിതരായി മാറാം ഇനി നമുക്ക്... എന്നെ ഞാനാക്കി മാറ്റിയ പ്രിയപ്പെട്ടവളെ നിനക്കെന്റെ മംഗളങ്ങൾ."
പ്രണയിച്ചവർക്കും, പ്രണയം നഷ്ടപ്പെട്ടവർക്കും, പ്രണയത്തെ സ്നേഹിക്കുന്നവർക്കും ഒരുപോലെ നെഞ്ചിലേറ്റാൻ കഴിയുന്ന ഒരു കൃതിയാണിത്. ലളിതമായ ഭാഷയും എന്നാൽ ആഴമുള്ള ചിന്തകളും കൊണ്ട് ആർ. രൂപേഷ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.
വായനയെ സ്നേഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം!
വില - 170 രൂപ
ഓർഡറിന്
ഫോൺ / വാട്സാപ്-
8129064589
#❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💘 Love Forever #🗞️പോസിറ്റീവ് സ്റ്റോറീസ്
✨നിലാവിന്റെ അശോകവനിയിൽ നിശീഥിനികളേറ്റ് അവൾ മയങ്ങട്ടെ നിലാവിന് അസ്തമയമില്ലല്ലോ 💠...
പുസ്തകത്തിനായ് : 8129064589 dm #🗞️പോസിറ്റീവ് സ്റ്റോറീസ് #💘 Love Forever #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗
ഈ സ്നേഹത്തിന്❤️ വളരെ അധികം നന്ദി✨
Dm for book :8129064589 #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #🗞️പോസിറ്റീവ് സ്റ്റോറീസ്
Book: നിലാവ് ഉറങ്ങാത്ത രാത്രി ✨❤️
Author :R roopesh
Dm for book : 8129064589
#💘 Love Forever #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ
നിലാവ് ഉറങ്ങാത്ത രാത്രി ✨❤️
രണ്ടാം പതിപ്പിലേക്ക് 💫
For signed copies :8129064589 #🗞️പോസിറ്റീവ് സ്റ്റോറീസ് #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #💘 Love Forever
നിലാവ് ഉറങ്ങാത്ത രാത്രി ❤️✨
Author R. Roopesh
Dm:author signed copies🖊️📩 #😍 ആദ്യ പ്രണയം #💘 Love Forever #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #🗞️പോസിറ്റീവ് സ്റ്റോറീസ്
അകലുവാൻ അടുത്തെങ്കിലും ❤️അറിഞ്ഞതെത്രയോ പ്രണയത്തിൻ ആഴമാം കടൽ നമ്മൾ 🌸
Dm for books :8129064589 #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever #😍 ആദ്യ പ്രണയം
ഒരാളിൽ തുടങ്ങി ഒരാളിൽ തന്നെ ആണ് പ്രണയം പലപ്പോഴും അവസാനിക്കുന്നത് ❤️🥀
Dm signed copys :8129064589 #😍 ആദ്യ പ്രണയം #🗞️പോസിറ്റീവ് സ്റ്റോറീസ് #💘 Love Forever
രണ്ടാം പതിപ്പിലേക്ക് ❤️നിലാവ് ഉറങ്ങാത്ത രാത്രി 💫author signed🖊️ copys dm💌:8129064589 #💘 Love Forever #💔 നീയില്ലാതെ #🗞️പോസിറ്റീവ് സ്റ്റോറീസ് #😍 ആദ്യ പ്രണയം
നിലാവ് ഉറങ്ങാത്ത രാത്രി ❤️✨
Signed copys dm:8129064589
#💞 നിനക്കായ് #😍 ആദ്യ പ്രണയം #🗞️പോസിറ്റീവ് സ്റ്റോറീസ് #💔 നീയില്ലാതെ #💘 Love Forever




