#✨Happy New Year 🥳നല്ല നിമിഷങ്ങളെ ഓർത്തുവെക്കാനും മോശം നിമിഷങ്ങളെ മായ്ച്ചുകളയാനും സാധിക്കട്ടെ.... ഓർമ്മകൾ മനോഹരമാകുന്നിടം ആവാൻ പുതുവർഷത്തിലെങ്കിലും സാധിക്കുമെന്ന് പ്രാർത്ഥനമാത്രം.... നെഞ്ചിൽ ചേർത്ത് വെച്ചതൊക്കെയും നെഞ്ചോരംഭദ്രമാണ്.... അവിടം മനോഹരമാണ്.. ഇനി വരാനിരിക്കുന്നതും മനോഹരമാണ്... നല്ലത് മാത്രം 💞💞സ്നേഹം മാത്രം 💞💞