@aapkerala
@aapkerala

ആം ആദ്മി പാർട്ടി കേരളം

ആം ആദ്മി പാർട്ടി കേരളം പൊളിച്ചു 👌😍

"കാശ്മീരിലെ മണ്ണ് മാത്രമല്ല കാശ്മീരികളും ഇന്ത്യയുടെ അഭിവാജ്യഘടകമാണ്": ആം ആദ്മി പാർട്ടി. ​ ​പുൽവാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരികളെ അരികുവൽക്കരിക്കുന്നതിനെതിരെ ആം ആദ്മി പാർട്ടി രംഗത്ത്. തീവ്രവാദ മുദ്രകുത്തി കാശ്മീർ വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമണം പാക്കിസ്ഥാനെ സഹായിക്കലാണെന്നും, കാശ്മീരികളെ ഇന്ത്യയിൽ നിന്ന് അകറ്റാനേ അത് ഉപകരീക്കു എന്നും ​എ.എ.പി ദേശീയ സമിതി അംഗവും എം.പിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. ​ ​കാശ്മീർ മാത്രമല്ല കാശ്മീരികളും ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഭീകരവാദത്തിനെതിരെ നാം ഒന്നിക്കണം, അല്ലാതെ ഇന്ത്യക്കാർക്കെതിരെയല്ല. എ.എ.പി വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീർ വിദ്യാർത്ഥികളെ തീവ്രവാദികളായി മുദ്രകുത്തി ബജറംഗ്ദൾ പ്രവർത്തകർ അക്രമിച്ചിരുന്നു. ​​#RIPBraveHearts #CRPFJawans ​ @aapkerala
#

കാശ്മീർ തീവ്രവാദി ആക്രമണം

കാശ്മീർ തീവ്രവാദി ആക്രമണം - www . aapkerala . org കാശ്മീർ മാത്രമല്ല കാശ്മീരികളും ഇന്ത്യയുടെ അഭിവാജ്യഘടകമാണ് ഭീകരവാദത്തിനെതിരെ നാം ഒന്നിക്കണം , അല്ലാതെ ഇന്ത്യക്കാർക്കെതിരെയല്ല ' THE Baapkerala 97034022706 / 07 - ShareChat
44.9k views
1 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because