@abichan
@abichan

🇦 🇧 🇮 🇨 🇭 🇦 🇳

Environment Engineer@Sustainable Systems Pvt Ltd | Research scholar for Environment Impact & Sustainability@MVRCCRC | Mentor@Sharechat.

No Caption😑 It is Self Explanatory 😔 . #😷 വീട്ടിലിരി മുത്തേ😜
Feb 14 നമ്മുടെ പ്രിയ ധീരസൈനികരുടെ ഓർമദിനം. #😢 പുൽവാമ ആക്രമണം ഓർമകളിൽ
Let us work together to make it a reality. #🤝 ലോക കാൻസർ ദിനം
I can ... I will... #🤝 ലോക കാൻസർ ദിനം
ഒരു ആപ്പിൾ മേശപ്പുറത്ത് ഇരിക്കുന്നു. ആറ് മക്കളും അത് എനിക്ക് വേണമെന്ന് വാശി പിടിക്കുന്നു..... ധർമ്മപത്നി പറഞ്ഞു, എന്നോട് ബഹുമാനവും, എന്നെ പേടിയും, ഞാൻ പറയുന്നത് അതേപടി അനുസരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ആ ആപ്പിൾ എടുക്കാൻ പറ്റു.. ആറ് മക്കളും ഒരേ സ്വരത്തിൽ പറഞ്ഞു, ' വാടാ പോകാം, അത് പപ്പക്കേ കിട്ടുകയുള്ളു '. 🥴🥴 #💌 പ്രണയം
ഇന്ത്യൻ ഗപ്പി ചലഞ്ച് ഫെബ്രുവരി 22ന് എറണാകുളം ചെറായിയിൽ സഹോദരൻ അയ്യപ്പൻ സ്മാരകഹാളിൽ ഇന്ത്യൻ ഗപ്പി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നാഷണൽ ഗപ്പി മത്സരം സംഘടിപ്പിക്കുന്നത്. ലോക പ്രശസ്തരായ രാജ്യാന്തര വിധികർത്താക്കളാണ് എത്തുന്നത്. കേരളത്തിലെ ബ്രീഡർമാരുടെ മികവുറ്റ ഗപ്പി മത്സ്യങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു. സോളിഡ് ഓൾ ഡെൽറ്റ, ഹാഫ് ബ്ലാക്ക് ഡെൽറ്റ, മൊസെയ്‌ക് ഡെൽറ്റ, ഗ്രാസ് ഡെൽറ്റ, സ്നേക്ക് സ്കിൻ ഡെൽറ്റ തുടങ്ങിയവയാണ് മത്സരവിഭാഗങ്ങൾ. മത്സരിക്കാൻ താൽപര്യമുള്ളവർക്ക് ഗപ്പി ക്ലബ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്യാം. റജിസ്‌ട്രേഷൻ അവസാനിക്കുന്ന തിയതി : 2020 ജനുവരി 31, 10 PM. കൂടുതൽ വിവരങ്ങൾക്ക് : ഡോ. സൂര്യകാന്ത് : 8547254155 വിനോദ് : 9895555780 സുവിൻ : 9605797532 #📰 വാര്‍ത്തകള്‍