ചങ്ക് പൊട്ടി പോയല്ലോ ജീസയിൽ ❤️..
Thankyou Gizaile..❤️
You Proved to have an amazing personnality and we all love you for who you are ❤️
മോഡലിംഗ് ഇഷ്ടപ്പെടുന്ന ആധുനിക വസ്ത്രങ്ങൾ ധരിക്കുന്ന മലയാളം കുറച്ചു കുറച്ചു മാത്രം അറിയുന്ന മലയാളി പെൺകുട്ടികളെ പൊതുവേ കാണുന്ന കാഴ്ചപ്പാടിൽ നിന്നും മാറ്റി വ്യക്തികളെ അവരിൽ ഉൾക്കൊള്ളുന്ന മനുഷ്യത്വവും സ്നേഹവും പോസിറ്റിവിറ്റിയും വച്ചു വിലയിരുത്തുകയും സ്നേഹിക്കുകയും വേണമെന്ന് സന്ദേശമാണ് നിങ്ങൾ നൽകിയത്.
Hope you 60 Days Inspire Young Generations..
All the Best..
#ആദില നൂറ forever #BiggBossMalayalam7