@ajin2888
@ajin2888

Thodupuzhakkaran

ഷെയര്‍ചാറ്റ് പൊളിച്ചു

#

STOP PIRACY!

ShareChat ഷെയര്‍ചാറ്റ്
#STOP PIRACY! സുഹൃത്തുക്കളേ, വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് ആണിത്. പുതിയ സിനിമകളുടെ തിയേറ്റർ  ക്ലിപ്പുകൾ ഷെയർചാറ്റിൽ പോസ്റ്റ് ചെയ്യുന്നത് വളരെ ഗുരുതരമായ ഒരു കുറ്റമാണ്. ഇത് നിങ്ങളെ വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിച്ചേക്കാം. ഇങ്ങനെയുള്ള ക്ലിപ്പുകൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ കാരണവർ അവ നീക്കം ചെയ്യുകയും നിങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. അതിനാൽ, ജാഗരൂകരായിരിക്കുക. അറിവില്ലായ്മ കൊണ്ട് സിനിമ എന്ന കലയും സ്വന്തം ജീവിതവും നശിപ്പിക്കാതിരിക്കുക. മോഷണം അറിവില്ലാതെ ചെയ്താലും മോഷണം തന്നെയാണ്. നിങ്ങൾ ഒരു യഥാർത്ഥ സിനിമാസ്‌നേഹി ആണെങ്കിൽ തിയേറ്ററിൽ പോയി തന്നെ സിനിമ കാണുക. ആവേശം കൊണ്ടും ഫാനിസം കൊണ്ടും തിയേറ്റർ ക്ലിപ്പുകൾ ഷെയർ ചെയ്യുന്നതും സ്റ്റാറ്റസ് ഇടുന്നതും സിനിമ എന്ന കലയോട് ചെയ്യുന്ന ദ്രോഹമാണ്. അത് മനസ്സിൽ ഉൾക്കൊണ്ട് ഉത്തരവാദിത്വമുള്ള ഒരു സിനിമാസ്നേഹിയും പൗരനും ആവാൻ ശ്രമിക്കുക.
630 കണ്ടവര്‍
10 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം